Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

പെട്രോൾ പമ്പിൽനിന്ന് പണവുമായി മുങ്ങിയ ജീവനക്കാരന് മൂന്ന് വർഷം തടവും പിഴയും

പെട്രോൾ പമ്പിൽനിന്ന് പണവുമായി മുങ്ങിയ ജീവനക്കാരന് മൂന്ന് വർഷം തടവും പിഴയും

മാ​ഹി: പെ​ട്രോ​ൾ പ​മ്പി​ൽ ജോ​ലി​ക്കെ​ത്തി​യ ആ​ദ്യ ദി​ന​ത്തി​ൽ ത​ന്നെ വി​റ്റു​വ​ര​വാ​യി ല​ഭി​ച്ച മു​ഴു​വ​ൻ തു​ക​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ ജീ​വ​ന​ക്കാ​ര​ന് മാ​ഹി കോ​ട​തി മൂ​ന്ന് വ​ർ​ഷം ത​ട​വും 5,000...

‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി. ‘കെജ്‍രിവാൾ കൊ ആശിർവാദ്’ (കെജ്‍രിവാളിന്...

വിദ്യാർഥിയുടെ പരാതി; കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം. രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍

വിദ്യാർഥിയുടെ പരാതി; കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം. രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍

കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പലും നിലവിൽ മഞ്ചേശ്വരം ജി.പി.എം ഗവ. കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപികയുമായ ഡോ. എം. രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍....

ആന്ത്രാക്സ് ഭീതി, കന്നുകാലികൾക്ക് നിരീക്ഷണം ഏർപ്പെടുത്തും, ജാഗ്രതാ നിർദേശങ്ങളുമായി തായ്‍ലന്‍റ് സർക്കാർ

ആന്ത്രാക്സ് ഭീതി, കന്നുകാലികൾക്ക് നിരീക്ഷണം ഏർപ്പെടുത്തും, ജാഗ്രതാ നിർദേശങ്ങളുമായി തായ്‍ലന്‍റ് സർക്കാർ

ബാങ്കോക്: ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്. അയൽ രാജ്യമായ ലാവോസിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കന്നുകാലികൾക്ക് ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടു. മണ്ണിലെ ബാക്ടീരിയയിലൂടെ കന്നുകാലികളിലേക്കും...

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

നാഗർകോവിൽ-കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ റദ്ദാക്കി

നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയെ തുടർന്ന് 11 ട്രെയിനുകൾ റദ്ദാക്കി. 11 എണ്ണം ഭാഗിഗമായും റദ്ദാക്കുകയും ചെയ്തു. ഇന്ന് മുതൽ ഏപ്രിൽ 1 വരെയാണ് നിയന്ത്രണം. നാഗർകോവിൽ-...

കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും ഐക്യരാഷ്ട്രസഭ പ്രതികരണം

കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും ഐക്യരാഷ്ട്രസഭ പ്രതികരണം

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങള്‍...

സ്ഥാനാർത്ഥി പ്രഖ്യാപനം; തർക്കം രൂക്ഷം, മഹാരാഷ്ട്രയിലെ ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ പ്രതിസന്ധി

സ്ഥാനാർത്ഥി പ്രഖ്യാപനം; തർക്കം രൂക്ഷം, മഹാരാഷ്ട്രയിലെ ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ പ്രതിസന്ധി

മുംബൈ: സീറ്റ് വിഭജനത്തിനും സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾക്കും പിന്നാലെ മഹാരാഷ്ട്രയിലെ ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ പ്രതിസന്ധി രൂക്ഷം. തർക്കമുളള സീറ്റുകളിലടക്കം പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ മാറ്റമില്ലെന്ന ശിവസേന ഉദ്ദവ് വിഭാഗത്തിന്റെ പ്രഖ്യാപനമാണ്...

പ്രമേഹരോ​ഗികൾ ദിവസവും ഒരു നെല്ലിക്ക കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

നെല്ലിക്കയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ്...

ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണു മരിച്ച സംഭവം; ദുരൂഹത നീക്കിയത് സഹയാത്രക്കാരന്റെ ഫോൺ, അറസ്റ്റ്

ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണു മരിച്ച സംഭവം; ദുരൂഹത നീക്കിയത് സഹയാത്രക്കാരന്റെ ഫോൺ, അറസ്റ്റ്

മുംബൈ: ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. മുംബൈയിലെ പൂനെയിലാണ് യാത്രക്കാരനായ പ്രഭാസ് ബാം​ഗെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. ഇയാളുടെ മരണത്തിൽ...

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി കാവ്യ, തീരുമാനത്തില്‍ ഖേദം അറിയിച്ച് കത്ത്; ബിആര്‍എസിന് തിരിച്ചടി

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി കാവ്യ, തീരുമാനത്തില്‍ ഖേദം അറിയിച്ച് കത്ത്; ബിആര്‍എസിന് തിരിച്ചടി

ഹൈദരാബാദ്: തെലങ്കാന വാറങ്കലിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥി കാവ്യ കഡിയം തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി. ബിആര്‍എസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര്‍ റാവുവിന് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്ന്...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.