പരിധി വിട്ട് ഗവർണർ സർക്കാർ പോര്:നടപടികളിൽ ഉറച്ച് രാജ്ഭവൻ,വിസിക്ക് വീണ്ടും കത്ത് നൽകും,നേരിടാൻ സർക്കാർ

ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

തിരുവനന്തപുരം: ഗവർണ്ണർ സർക്കാർ  സകല പരിധിയും വിട്ട് മുന്നോട്ട് പോകുകയാണ്. മന്ത്രിമാർക്കെതിരായ മുന്നറിയിപ്പിലും കേരള സെനറ്റ് അംഗങ്ങളായ 15 പേരെ പിൻവലിച്ചതിലും ഉറച്ച് നിൽക്കുകയാണ് ഭവൻ. ചട്ടം പറഞ്ഞ് വീണ്ടും വിസിക്ക് കത്ത് കൊടുത്തേക്കും. അതേസമയം ഗവർണറുടെ ഏത് തരത്തിലുള്ള ഭീഷണികളേയും...

Read more

എക്സൈസ് റെയ്ഡില്‍ ഭാഗമായി സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനും, വിവാദം

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: വണ്ണാമടയിൽ കഴിഞ്ഞയാഴ്ച നടന്ന എക്സൈസ് പരിശോധനയില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനും. വണ്ണാമടയിലെ വിവിധ തെങ്ങിൻതോപ്പുകളിലാണ് കഴിഞ്ഞയാഴ്ച  എക്സൈസ് റെയ്ഡ് നടന്നത്. തെങ്ങിന്‍ തോപ്പുകളില്‍ നിന്ന് കണ്ടെത്തിയ സ്പിരിറ്റിനൊപ്പം പിടികൂടിയവരുടെ ചിത്രം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിലെ സബ്...

Read more

എട്ടും ഒന്‍പതും വയസുള്ള മക്കളെ പൂട്ടിയിട്ട് കേബിളിനും ചൂരലിനും മര്‍ദ്ദിച്ച് പിതാവ്; അറസ്റ്റ്

എട്ടും ഒന്‍പതും വയസുള്ള മക്കളെ പൂട്ടിയിട്ട്  കേബിളിനും ചൂരലിനും മര്‍ദ്ദിച്ച് പിതാവ്; അറസ്റ്റ്

മലപ്പുറം: പെരിന്തൽമണ്ണയിൽ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീർ എന്ന 35കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ ആയ ബഷീർ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും  ചെറിയ  കാര്യങ്ങൾക്ക്...

Read more

കോൺഗ്രസിനെ ആര് നയിക്കുമെന്ന് ഇന്നറിയാം,ജയം ഉറപ്പിച്ച് ഖർഗെ,കരുത്തു കാട്ടാൻ തരൂർ,വോട്ടെണ്ണൽ 10മുതൽ

കർണാടക പിസിസി ഖാർ​ഗെക്കൊപ്പം; പരസ്യപിന്തുണയിൽ പരാതി നൽകി തരൂർ അനുകൂലികൾ

തിരുവനന്തപുരം : കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം.എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും.68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും.ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. നാല്...

Read more

സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും കെട്ടിപ്പിടിച്ച് നടക്കുന്നു -വെള്ളാപ്പള്ളി

സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും കെട്ടിപ്പിടിച്ച് നടക്കുന്നു -വെള്ളാപ്പള്ളി

കൊല്ലം: കോളജുകളിലും സ്‌കൂളിലും സ്ത്രീ പുരുഷ സമത്വം പറഞ്ഞ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച്​ നടക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നീരാവില്‍ എസ്.എന്‍.ഡി.പി യോഗം ഹയര്‍ സെക്കൻഡി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സ്ത്രീ,...

Read more

മട്ടന്നൂർ ജുമാ മസ്‌ജിദ് നിർമാണ അഴിമതി: മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ പൊലീസ്‌ പരിശോധന

മട്ടന്നൂർ ജുമാ മസ്‌ജിദ് നിർമാണ അഴിമതി: മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ പൊലീസ്‌ പരിശോധന

മട്ടന്നൂർ: മട്ടന്നൂർ ജുമാ മസ്‌ജിദ് നിർമാണ അഴിമതിക്കേസിൽ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ പൊലീസ്‌ പരിഗാെധന. കേസിലെ ഒന്നാം പ്രതിയും മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റുമായ അബ്‌‌ദുറഹ്മാൻ കല്ലായിയുടെ അഞ്ചരക്കണ്ടിയിലെ വീട്ടിലാണ്‌ അന്വേഷണസംഘം പരിശോധന നടത്തിയത്‌. മൂന്നാം പ്രതിയും ലീഗ് നേതാവുമായ...

Read more

സംസ്ഥാനത്ത് വ്യാപകമായിരുന്ന അഴിമതിയെ വലിയ തോതിൽ ഒഴിവാക്കാനായി -മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍: അവ്യക്തതകളില്ല, സർക്കാർ ഉറപ്പുകള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായിരുന്ന അഴിമതിയെന്ന വിപത്തിനെ വലിയ തോതിൽ ഒഴിവാക്കാനായെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വിജിലൻസ് ആൻഡ്​ ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ‍ നടപ്പാക്കുന്ന 'അഴിമതി രഹിത കേരളം' പദ്ധതി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതൃതലത്തിൽ പൂർണമായി അഴിമതി ഒഴിവാക്കാനായി...

Read more

തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം: നാല് പേർക്ക് പരിക്ക്

തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം: നാല് പേർക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. തിരൂർ പൂക്കയിൽ സീന വില്ലയിൽ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവറടക്കം നാല് പേർക്ക് പരിക്കേറ്റു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മരുമകൾ നസീബ (31), ഇവരുടെ മക്കളായ...

Read more

കോഴിക്കോട് വീണ്ടും സ്കൂൾ ബസ് അപകടം; ബസിൽ നിന്ന് വീണ് നാലാം ക്ലാസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് വീണ്ടും സ്കൂൾ ബസ് അപകടം; ബസിൽ നിന്ന് വീണ് നാലാം ക്ലാസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്കൂൾ ബസ് അപകടം. കിനാലൂർ പൂവമ്പായി എ എം എച്ച് എസ് എസ് സ്കൂളിലെ നാലാം ക്ലാസുകാരനാണ് ബസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ...

Read more

അടൂരിൽ ടാങ്കർ ലോറി മറിഞ്ഞു; വൻ അപകടം ഒഴിവായി

അടൂരിൽ ടാങ്കർ ലോറി മറിഞ്ഞു; വൻ അപകടം ഒഴിവായി

അടൂർ: പെട്രോളുമായെത്തിയ ടാങ്കർ ലോറി ഒമ്നി വാനുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. രണ്ടുപേർക്ക് പരിക്ക്. എംസി റോഡിൽ വടക്കടത്തുകാവ് നടയ്ക്കാവിൽപ്പടി പാലത്തിനുസമീപം ചൊവ്വ പകൽ 12.30 ഓടെയാണ് അപകടം. ടാങ്കർ ലോറി ഡ്രൈവർ തിരുവനന്തപുരം വട്ടിയൂർക്കാവ് ചിറ്റാനിക്കര കടുക്കർത്തലവീട്ടിൽ പ്രസാദ് (47), ഒമ്നി...

Read more
Page 2616 of 4244 1 2,615 2,616 2,617 4,244

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.