യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; രണ്ടു പേര്‍ അറസ്റ്റില്‍

യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;  രണ്ടു പേര്‍ അറസ്റ്റില്‍

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ മുച്ചിലോട്ടിന് സമീപത്തെ എൻ.സുനിൽകുമാറിനെ മുച്ചിലോട്ട് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം രാത്രി സുനിൽകുമാറിനൊപ്പമുണ്ടായിരുന്ന കെ.അനുപ് (35), പി.ദീപക് (37) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം എട്ടിന് രാവിലെയാണ്...

Read more

25 വര്‍ഷമായി ഒളിവില്‍ ; ഒടുവില്‍ പിടികിട്ടാപ്പുള്ളിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി മലപ്പുറം പോലീസ്

25 വര്‍ഷമായി ഒളിവില്‍ ;  ഒടുവില്‍ പിടികിട്ടാപ്പുള്ളിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി മലപ്പുറം പോലീസ്

മലപ്പുറം : കാൽനൂറ്റാണ്ട് ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ. മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദ് (55) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഉക്കടയിൽ നിന്ന് മലപ്പുറം പോലീസാണ് പിടികൂടിയത്. വ്യത്യസ്ത പേരുകളിലായി...

Read more

അനുജനൊപ്പം സ്‌കൂളിലേക്ക് പോയ 14കാരിയെ പീഡിപ്പിച്ചു ; 52കാരന്‍ അറസ്റ്റില്‍

അനുജനൊപ്പം സ്‌കൂളിലേക്ക് പോയ 14കാരിയെ പീഡിപ്പിച്ചു ;   52കാരന്‍ അറസ്റ്റില്‍

പാമ്പാടി : അനുജനൊപ്പം സ്കൂളിലേക്കുപോയ 14-കാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ച സംഭവത്തിൽ 52കാരൻ അറസ്റ്റിൽ. പാമ്പാടി വെള്ളൂർ കാരയ്ക്കാമറ്റംപറമ്പിൽ ഓമനക്കുട്ടനെയാണ് പാമ്പാടി പോലീസ് ഇൻസ്പെക്ടർ യു.ശ്രീജിത്ത് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയിൽ പതുങ്ങിയിരുന്ന ഇയാൾ പെൺകുട്ടിയെ കടന്നുപിടിച്ച്...

Read more

ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന 16കാരിയെ മലപ്പുറത്ത് കണ്ടെത്തി

ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന 16കാരിയെ മലപ്പുറത്ത് കണ്ടെത്തി

മലപ്പുറം : ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന പതിനാറുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തി. ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാടാണ് കണ്ടെത്തിയത്. യുവാവ് ബംഗാളിൽ പോയി തിരിച്ചു വന്നപ്പോൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി....

Read more

ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് വീണ്ടും പൂട്ടുവീണു ; വഴിമുട്ടി ജീവിതങ്ങൾ

ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് വീണ്ടും പൂട്ടുവീണു ;  വഴിമുട്ടി ജീവിതങ്ങൾ

നെടുമങ്ങാട് : കോവിഡ് മൂന്നാംതരംഗത്തിൽ ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങൾക്ക് വീണ്ടും താഴുവീണു. ഈ വർഷം ഇത് മൂന്നാം തവണയാണ് പൊന്മുടിയുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ പൂട്ടുന്നത്. ഇതോടെ ഇവിടങ്ങളിൽ പണിയെടുത്തിരുന്ന താൽകാലിക ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടു. ഇവരുടെ ജീവിതം പട്ടിണിയിലായി. ജില്ലയിലെ വിവിധ...

Read more

ദിലീപിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക് ; അന്വേഷണം ഫലപ്രദമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വാസമുണ്ട് : എഡിജിപി എസ്.ശ്രീജിത്ത്

ദിലീപിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക്  ;  അന്വേഷണം ഫലപ്രദമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വാസമുണ്ട് : എഡിജിപി എസ്.ശ്രീജിത്ത്

തിരുവനന്തപുരം : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് നാലാം മണിക്കൂറിലേക്ക് കടക്കുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു,...

Read more

ഒമിക്രോൺ സമൂഹ വ്യാപനമായി എന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി

ഒമിക്രോണ്‍ ;  ഗൃഹ പരിചരണം പ്രധാനം ,  ഹോം കെയര്‍ മാനേജ്മെന്റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ദില്ലി: രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമിക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോൺ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തൽ. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള...

Read more

പീഡനക്കേസിലെ പ്രതി ഇരയുടെ സഹോദരിയെയും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; വീണ്ടും അറസ്റ്റില്‍

പീഡനക്കേസിലെ പ്രതി ഇരയുടെ സഹോദരിയെയും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; വീണ്ടും അറസ്റ്റില്‍

മേലുകാവ് : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ യുവാവ്, ഇരയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് പോക്സോ നിയമപ്രകാരം വീണ്ടും അറസ്റ്റിലായി. നീലൂർ നൂറുമല മാക്കൽ ജിനു (31) ആണ് അറസ്റ്റിലായത്. 2019-ലായിരുന്നു ആദ്യസംഭവം. അന്ന് 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ...

Read more

നടി റെജീന കിങ്ങിന്റെ മകന്‍ മരിച്ചനിലയില്‍

നടി റെജീന കിങ്ങിന്റെ മകന്‍ മരിച്ചനിലയില്‍

ലോസ് ആഞ്ജലീസ് : അമേരിക്കൻ നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകൻ ഇയാൻ അലക്സാണ്ടർ ജൂനിയർ മരിച്ചനിലയിൽ. ആത്മഹത്യയാണ് മരണകാരണമെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചു. മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 26-ാം പിറന്നാൾ ദിനത്തിലാണ് ഇയാൻ ആത്മഹത്യ ചെയ്തത്. റെജീന കിങ്ങിന്റെ...

Read more

അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

പഞ്ചാബ് : പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാരുള്‍പ്പെടെ സീറ്റ് നഷ്ടപ്പെട്ടവരെ അമരീന്ദര്‍ സിംഗ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ബിജെപിയുമായി സഖ്യം ചേര്‍ന്നാണ്...

Read more
Page 7011 of 7357 1 7,010 7,011 7,012 7,357

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.