ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ; ദിലീപിന്റെ ആരോപണം നിഷേധിച്ച് ബാലചന്ദ്രകുമാര്‍

ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ; ദിലീപിന്റെ ആരോപണം നിഷേധിച്ച് ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം : ദിലീപിന്റെ ബ്ലാക്‌മെയിലിങ് ആരോപണം നിഷേധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് പണം നല്‍കിയത് സംവിധായകന്‍ എന്ന നിലയിലാണ്. അത് കേസിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നെയ്യാറ്റിന്‍കര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാണെന്നും ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു. ദിലീപിന്റെ സത്യവാങ്മൂലം പൊലീസ്...

Read more

കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതി ; പല്ലന്‍ ഷൈജുവിനെ കാപ്പ ചുമത്തി നാടുകടത്തി

കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതി ; പല്ലന്‍ ഷൈജുവിനെ കാപ്പ ചുമത്തി നാടുകടത്തി

കൊടകര : കൊലപാതകം ഉൾപ്പെടെ സംസ്ഥാനത്തിന് അകത്തുംപുറത്തുമായി അനേകം കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലായി പന്തല്ലൂർ മച്ചിങ്ങൽ വീട്ടിൽ ഷൈജു(പല്ലൻ ഷൈജു-43)വിനെയാണ് നാടുകടത്തിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ വിചാരണകൂടാതെ മൂന്നുവർഷം...

Read more

വൈനറികൾക്ക് ലൈസൻസ് നൽകും ; പുതിയ മദ്യനയത്തിന് കരടായി

വൈനറികൾക്ക് ലൈസൻസ് നൽകും ; പുതിയ മദ്യനയത്തിന് കരടായി

തിരുവനന്തപുരം : പഴങ്ങളിൽനിന്നു വീര്യം കുറഞ്ഞ വൈൻ ഉൽപാദിപ്പിക്കുന്ന ‘ഫ്രൂട്ട് വൈൻ’ പദ്ധതി പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തും. ബവ്റിജസ് കോർപറേഷനാവും സംഭരണ–വിതരണാവകാശം. ഇതിനായി എക്സൈസ് വകുപ്പ് കരട് ചട്ടത്തിന്റെ പ്രാഥമിക രൂപം തയാറാക്കി. കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതിയെന്ന നിലയ്ക്കാണു...

Read more

ദിലീപിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക് ; അന്വേഷണം ഫലപ്രദമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വാസമുണ്ട് : എഡിജിപി എസ്.ശ്രീജിത്ത്

ദിലീപിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക് ; അന്വേഷണം ഫലപ്രദമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വാസമുണ്ട് : എഡിജിപി എസ്.ശ്രീജിത്ത്

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് നാലാം മണിക്കൂറിലേക്ക് കടക്കുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു,...

Read more

ഹോംഗാര്‍ഡിന്റെ നിലവിളി രക്ഷയായി ; വിദ്യാര്‍ഥി ബസിന്റെ ടയറിനടിയില്‍പ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടു

ഹോംഗാര്‍ഡിന്റെ നിലവിളി രക്ഷയായി ; വിദ്യാര്‍ഥി ബസിന്റെ ടയറിനടിയില്‍പ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടു

പറവൂർ : നഗരത്തിലെ ഏറ്റവും തിരക്കേറിയതും ഇടുങ്ങിയതുമായ ചേന്ദമംഗലം കവലയിൽ സൈക്കിളിൽ സ്കൂളിൽ പോവുകയായിരുന്ന വിദ്യാർഥി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രക്ഷകനായത് കവലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡ് എം.ജെ. തോമസിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്ന്. വരാപ്പുഴ ഭാഗത്ത് നിന്നെത്തിയ വാഹനങ്ങൾ...

Read more

മന്ത്രി ജി.ആർ അനിലിന് കൊവിഡ്

മന്ത്രി ജി.ആർ അനിലിന് കൊവിഡ്

തിരുവനന്തപുരം : ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിനായിരത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട്...

Read more

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ വനവിസ്തൃതിയില്‍ വന്‍ വര്‍ധനവ്

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ വനവിസ്തൃതിയില്‍ വന്‍ വര്‍ധനവ്

ന്യൂഡൽഹി : ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐ.എസ്.എഫ്.ആർ) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ വനവിസ്തൃതിയിൽ 2,200 സ്ക്വയർ കിലോമീറ്റർ വർധനയുണ്ടായതായി കണ്ടെത്തൽ. രാജ്യത്തിന്റെ മൊത്തം വനവും മരങ്ങളും ഇപ്പോൾ 80.9 ദശലക്ഷം ഹെക്ടറാണ്. ഇത് ആകെ...

Read more

കൊവിഡ് നിയന്ത്രണം; പരിശോധനകള്‍ കര്‍ശനമാക്കി പോലീസ് ; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

കൊവിഡ് നിയന്ത്രണം; പരിശോധനകള്‍ കര്‍ശനമാക്കി പോലീസ് ; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ വിവിധയിടങ്ങളില്‍ പരിശോധന ശക്തമാക്കി പോലീസ്. ഇന്ന് പുലര്‍ച്ചെ മുതലാണ് പരിശോധനകള്‍ ആരംഭിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 90 സ്ഥലങ്ങളിലായാണ് പോലീസ് പരിശോധനകള്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരം...

Read more

കണ്ണൂർ ജില്ലയിൽ ഒന്നാം ഡോസ് വാക്സിനേഷൻ സ്വീകരിക്കാത്തവർ ഒട്ടേറെ ; ഡിഎംഒ

കണ്ണൂർ ജില്ലയിൽ ഒന്നാം ഡോസ് വാക്സിനേഷൻ സ്വീകരിക്കാത്തവർ ഒട്ടേറെ ; ഡിഎംഒ

കണ്ണൂർ : ജില്ലയിൽ ഒന്നാം ഡോസ് വാക്സിനേഷൻ എടുക്കാത്തവർ ഇനിയുമുണ്ടെന്നും ഇവർ വാക്സീൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും ഡിഎംഒ ഡോ.കെ.നാരായണ നായ്ക് ആവശ്യപ്പെട്ടു. വാക്സീനെടുക്കാത്തവർ പലരും വ്യക്തമായ കാരണങ്ങളില്ലാതെ മാറിനിൽക്കുന്നവരാണെന്നും വാക്സീൻ എടുത്തവരിൽ കോവിഡ് ബാധ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലയെന്നത് വ്യക്തമാണെന്നും ഡിഎംഒ പറഞ്ഞു....

Read more

മദ്യപാനത്തിനിടെ തര്‍ക്കം ; മൂലമറ്റത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

മദ്യപാനത്തിനിടെ തര്‍ക്കം ; മൂലമറ്റത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

മൂലമറ്റം : മദ്യപാനത്തിടെയുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് യുവാവ് മരിച്ചു. പൂച്ചപ്രയിലാണ് സംഭവം. കല്ലംപ്ലായ്ക്കൽ സനൽ (45)ആണ് മരിച്ചത്. മദ്യപിച്ചുണ്ടായ വഴക്കിനിടെയാണ് വെട്ടേറ്റത്. ശനിയാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ചേലപ്ലാക്കൽ ഉണ്ണി(33)യെ കാഞ്ഞാർ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞാർ എസ്.ഐ....

Read more
Page 7012 of 7357 1 7,011 7,012 7,013 7,357

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.