ആന്റിബോഡി കോക്‌ടെയിൽ അപകടസാധ്യതയുള്ളവർക്ക്

ആന്റിബോഡി കോക്‌ടെയിൽ അപകടസാധ്യതയുള്ളവർക്ക്

തിരുവനന്തപുരം : മോണോക്ലോണൽ ആന്റിബോഡി കോക്ടെയിൽ (കാസിരിമാബ് പ്ലസ് ഇംഡെവിമാബ്) കുത്തിവെപ്പ് ഉപയോഗം സംബന്ധിച്ച് ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ ഇറക്കി. എച്ച്.ഐ.വി., അർബുദ രോഗികൾ, അധികകാലമായി സ്റ്റിറോയിഡ് എടുക്കുന്നവർ, അവയവം മാറ്റിവെച്ച രോഗികൾ, ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ, തീവ്രമായ കരൾ രോഗമുള്ളവർ,...

Read more

ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു ; ഗൂഡാലോചന കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു...

Read more

ഞാനും ജനങ്ങളും തമ്മില്‍ വ്യത്യാസമില്ല ; വിവാഹം മാറ്റിവയ്ക്കുന്നുവെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി

ഞാനും ജനങ്ങളും തമ്മില്‍ വ്യത്യാസമില്ല ; വിവാഹം മാറ്റിവയ്ക്കുന്നുവെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി

വെല്ലിംഗ്ടണ്‍ : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍. എന്റെ വിവാഹ ചടങ്ങുകള്‍ നടക്കില്ല - പുതിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ''ന്യൂസിലാന്റിലെ...

Read more

തേഞ്ഞിപ്പാലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ ; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും

തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

തേഞ്ഞിപ്പാലം : തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെയും പ്രതിശ്രുതവരന്റെയും ഫോണുകള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. അതിനിടെ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ്...

Read more

അണ്ടർ 19 ലോകകപ്പ് ; ഉഗാണ്ടയെ 326 റൺസിന് തോൽപ്പിച്ച് ഇന്ത്യ

അണ്ടർ 19 ലോകകപ്പ് ; ഉഗാണ്ടയെ 326 റൺസിന് തോൽപ്പിച്ച് ഇന്ത്യ

ദില്ലി : അണ്ടർ 19 ലോകകപ്പിൽ ഉഗാണ്ടയെ 326 റൺസിന് തോൽപ്പിച്ച് ഇന്ത്യ. അമ്പത് ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്ത ഇന്ത്യയ്‌ക്കെതിരെ 79 റൺസെടുക്കാൻ മാത്രമേ ഉഗാണ്ടയ്ക്കായുള്ളൂ. 19.4 ഓവറിൽ ടീമിന്റെ ഒമ്പതു വിക്കറ്റും നഷ്ടമായി. ഇടതുകൈക്ക് പരുക്കേറ്റതിനാൽ...

Read more

തൊടുപുഴയില്‍ കഞ്ചാവും എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

തൊടുപുഴ : ഇടുക്കിയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍. രണ്ട് കേസുകളിലായി നാല് പേരാണ് കഞ്ചാവും എംഡിഎംഎയുമായി തൊടുപുഴ പോലീസിന്റെ പിടിയിലാവുന്നത്. ഷമല്‍ ഹംസ, അഭിഷേക് ജിതേഷ്, അഫ്‌സല്‍ നാസര്‍ എന്നിവരാണ് കാറില്‍ മയക്കുമരുന്നും കഞ്ചാവും വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായത്. പ്രതികളില്‍ നിന്നും...

Read more

ആസൂത്രിത തട്ടിപ്പ് ; രക്ഷപെടാനും ആസൂത്രിത നീക്കം ; പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക സംഘടനകള്‍ നിശബ്ദം

ആസൂത്രിത തട്ടിപ്പ് ; രക്ഷപെടാനും ആസൂത്രിത നീക്കം ; പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക സംഘടനകള്‍ നിശബ്ദം

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ നീക്കം. കേന്ദ്ര എജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരും ഈ കേസില്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല. അന്വേഷണത്തിന് എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ വിമുഖതകാട്ടി. പോപ്പുലര്‍...

Read more

ഇന്ത്യയില്‍ 3.33 ലക്ഷം പേര്‍ക്കു കൂടി കോവിഡ് ; പോസിറ്റിവിറ്റി നിരക്ക് 17.78%

ഫെബ്രുവരി 15 ന് ഉള്ളില്‍ കൊവിഡ് തീവ്രവ്യാപനം ; അടുത്ത ഒരുമാസം നിര്‍ണായകം

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.33 ലക്ഷം (3,33,533) പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 525 മരണങ്ങളും സ്ഥിരീകരിച്ചു. 2,59,168 പേര്‍ രോഗമുക്തരായി. നിലവില്‍ 21,87,205 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78...

Read more

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട ; പിടി വീണാല്‍ പിഴ

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട ; പിടി വീണാല്‍ പിഴ

ന്യൂഡൽഹി : രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായാണ് പുതിയ...

Read more

കെ റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം ; ചോദ്യാവലിക്ക് വിമര്‍ശനം

200 കിലോമീറ്റര്‍ അസാധ്യം ; സില്‍വര്‍ലൈന്‍ വേഗത്തെപ്പറ്റി റെയില്‍വേ

കോഴിക്കോട് : സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠനത്തിനുള്ള ചോദ്യാവലി പുറത്തുവന്നു; എന്നാല്‍, സാമൂഹികാഘാതപഠനമെന്ന പേരില്‍ പ്രാഥമിക വിവരശേഖരണത്തിനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കെ-റെയില്‍ വിരുദ്ധ സമരസമിതി ആരോപിക്കുന്നത്. 17 പേജുള്ള വിവരശേഖരണ ചോദ്യാവലിയാണ് പുറത്തുവന്നിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാതപഠനത്തിനായി 14...

Read more
Page 7014 of 7357 1 7,013 7,014 7,015 7,357

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.