എ.എഫ്.സി വനിത ഏഷ്യകപ്പ് ; ക്വാര്‍ട്ടര്‍ ഫൈനല്‍ മോഹവുമായി ഇന്ത്യയിറങ്ങുന്നു ; എതിരാളി ചൈനീസ് തായ്‌പേയ്

എ.എഫ്.സി വനിത ഏഷ്യകപ്പ് ; ക്വാര്‍ട്ടര്‍ ഫൈനല്‍ മോഹവുമായി ഇന്ത്യയിറങ്ങുന്നു ; എതിരാളി ചൈനീസ് തായ്‌പേയ്

മുംബൈ : ആദ്യകളിയിൽ സമനിലയിൽ കുരുങ്ങിയതിന്റെ നിരാശ മാറാനും ലോകകപ്പ് യോഗ്യതാ മോഹം നിലനിർത്താനും ഇന്ത്യൻ വനിതാ ടീമിന് ഞായറാഴ്ച ജയം അനിവാര്യം. എ.എഫ്.സി. വനിത ഏഷ്യകപ്പ് ഫുട്ബോളിൽ രണ്ടാം മത്സരത്തിൽ ചൈനീസ് തായ്പേയിയാണ് എതിരാളി. രാത്രി 7.30നാണ് മത്സരം. ആദ്യകളിയിൽ...

Read more

വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ട്രംപ് പദ്ധതിയിട്ടു ; രേഖ പുറത്ത്

അമേരിക്കയെ വിഭജിക്കാന്‍ എന്റെ പേര് ഉയോഗിച്ചു ; ബൈഡന് ട്രംപിന്റെ മറുപടി

വാഷിങ്ടന്‍ : 2020 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലക്ഷ്യമിട്ടതിന്റെ രേഖ പുറത്ത്. ജനവിധി അട്ടിമറിച്ച് അധികാരത്തില്‍ തുടരാനായി, വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രതിരോധ സെക്രട്ടറിക്കു നിര്‍ദേശം നല്‍കുന്നതിനായി...

Read more

മലയാളി സംരംഭകനും ഭാര്യക്കും യുഎഇ ഗോൾഡൻ വീസ

മലയാളി സംരംഭകനും ഭാര്യക്കും യുഎഇ ഗോൾഡൻ വീസ

ദുബായ് : ആലപ്പുഴ കുത്തിയതോടു സ്വദേശിയും സംരംഭകനുമായ മുഹമ്മദ് സാലിക്കും ഭാര്യക്കും യുഎഇ ഗോൾഡൻ വീസ. വിവിധ സംരംഭങ്ങളിലുള്ള നിക്ഷേപക മികവുകൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ ലഭിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് മുഹമ്മദ്‌ സാലിയും ഭാര്യ...

Read more

മൂന്ന് വീടുകൾക്ക് തീയിട്ടു – ഒരു ക്ഷേത്രവും തകർത്തു ; കൊടുംകുറ്റവാളിക്കെതിരെ 28 കേസുകൾ

മൂന്ന് വീടുകൾക്ക് തീയിട്ടു – ഒരു ക്ഷേത്രവും തകർത്തു ; കൊടുംകുറ്റവാളിക്കെതിരെ 28 കേസുകൾ

ഭോപ്പാൽ : മൂന്ന് വീടുകൾ കത്തിക്കുകയും ഒരു ക്ഷേത്രം തക‍ർക്കുകയും ചെയ്ത സംഭവത്തിൽ മധ്യപ്രദേശിൽ ഒരാൾക്കെതിരെ കേസ്. ഒരേ ദിവസം തന്നെ രണ്ട് മുസ്ലീം കുടുംബത്തിന്റെ വീടും ഒരു ഹിന്ദു കുടുംബത്തിന്റെ വീടും കത്തിച്ച ഇയാൾ ഒരു ക്ഷേത്രവും തകർത്തുവെന്നാണ് കേസ്....

Read more

18 കഴിഞ്ഞ എല്ലാവര്‍ക്കും രണ്ടാം ഡോസ് ; അതിവേഗം പൂര്‍ത്തിയാക്കാന്‍ നടപടി

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്തു 18 വയസ്സിനു മുകളിലുള്ള 100% പേര്‍ക്കും ഒന്നാം ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷനും അതിവേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട്. ഇതിനകം 83% പേര്‍ (2,22,28,824) രണ്ടാം ഡോസ് വാക്‌സീനും...

Read more

കോട്ടയം ജില്ലയില്‍ സാമൂഹിക ആഘാത പഠനം

സില്‍വര്‍ ലൈന്‍ ഹൈഡ്രോളജിക്കല്‍ പഠനം : ആദ്യഘട്ടം മൂന്നാഴ്ചയ്ക്കകം

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി കോട്ടയം ജില്ലയില്‍ സാമൂഹിക ആഘാത പഠനത്തിന് റവന്യു വകുപ്പ് ഉത്തരവിറക്കി. 272.50 ഏക്കര്‍ ഭൂമിയാണ് ജില്ലയിലെ 4 താലൂക്കുകളിലായി ഏറ്റെടുക്കേണ്ടി വരികയെന്ന് ഉത്തരവില്‍ പറയുന്നു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാകും...

Read more

അട്ടപ്പാടിയിലെ ശിശുമരണം ; ധനസഹായം നൽകുന്നതിൽ സർക്കാർ അനാസ്ഥയെന്ന് രേഖകൾ

അട്ടപ്പാടിയിലെ ശിശുമരണം ; ധനസഹായം നൽകുന്നതിൽ സർക്കാർ അനാസ്ഥയെന്ന് രേഖകൾ

പാലക്കാട് : അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ ധനസഹായം നൽകുന്നതിൽ സർക്കാർ അനാസ്ഥയെന്ന് രേഖകൾ. ജില്ലാ കളക്ടറുടെ ശുപാർശ സെക്രട്ടറിയേറ്റിൽ തീരുമാനമാകാതെ കിടന്നത് രണ്ട് വർഷത്തോളമെന്ന് രേഖയിൽ. 2020 ജനുവരി നാലിന് സെക്രട്ടറിയേറ്റിൽ എത്തിയ ഫയലിൽ തീരുമാനം ഉണ്ടായത് ഇന്നലെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ...

Read more

നമന്‍ ഓജയുടെ സെഞ്ചുറി പാഴായി ; ഇന്ത്യ മഹാരാജാസിനെ വീഴ്ത്തി വേള്‍ഡ് ജയന്റ്‌സ്

നമന്‍ ഓജയുടെ സെഞ്ചുറി പാഴായി ; ഇന്ത്യ മഹാരാജാസിനെ വീഴ്ത്തി വേള്‍ഡ് ജയന്റ്‌സ്

അൽ അമീറത്ത് : ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഇന്ത്യ മഹാരാജാസിന് തോൽവി. വേൾഡ് ജയന്റ്സ് മൂന്നുവിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. റൺമഴ പെയ്ത മത്സരത്തിൽ ഇന്ത്യ മഹാരാജാസ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം വേൾഡ് ജയന്റ്സ് 19.3 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു....

Read more

മൈനസ് 35 ഡിഗ്രി; കൊടും തണുപ്പും ഇരുട്ടും – മരവിച്ച് മരണം ; വേദനയായി നാലംഗ ഇന്ത്യന്‍ കുടുംബം

മൈനസ് 35 ഡിഗ്രി; കൊടും തണുപ്പും ഇരുട്ടും – മരവിച്ച് മരണം ; വേദനയായി നാലംഗ ഇന്ത്യന്‍ കുടുംബം

ന്യൂയോർക്ക് : ബുധനാഴ്ചയാണ് യു.എസ്.-കാനഡ അതിർത്തിയിൽ നവജാത ശിശുവടങ്ങുന്ന നാലംഗ ഇന്ത്യൻകുടുംബത്തെ മഞ്ഞിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കനേഡിയൻ അതിർത്തി ഭാഗത്തായിരുന്നു മൃതദേഹങ്ങൾ. മനുഷ്യക്കടത്തുകാർക്ക് വേണ്ടി നടത്തിയ ഓപ്പറേഷനിലാണ് നാല് പേരുടെ മൃതദേഹങ്ങൾ മഞ്ഞിൽ മരവിച്ച നിലയിൽ കണ്ടെത്തിയത്.അനധികൃതമായി യു.എസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ...

Read more

ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി ; ആദ്യം ദിലീപിനെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യും

ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി ; ആദ്യം ദിലീപിനെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടന്‍ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ആദ്യം ദിലീപിനെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം....

Read more
Page 7015 of 7357 1 7,014 7,015 7,016 7,357

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.