കാണാതായ നാലു വയസുകാരൻ സമീപവാസിയുടെ അലമാരയിൽ മരിച്ച നിലയിൽ ; വായ് മൂടിക്കെട്ടിയ നിലയിൽ – ദാരുണം…

കാണാതായ നാലു വയസുകാരൻ സമീപവാസിയുടെ അലമാരയിൽ മരിച്ച നിലയിൽ ; വായ് മൂടിക്കെട്ടിയ നിലയിൽ – ദാരുണം…

നാഗർകോവിൽ : വീടിനു മുന്നിൽ കാണാതായ നാലു വയസുകാരനെ സമീപവാസിയുടെ അലമാരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ ജോൺ റിച്ചാർഡ്–സഹായസിൽജ ദമ്പതികളുടെ മകൻ ജോഗൻ റിഷി ആണ് മരിച്ചത്. വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗൻ റിഷിയെ കഴിഞ്ഞ ദിവസം...

Read more

കർഷക പ്രക്ഷോഭം പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കില്ല : ഷാസിയ ഇൽമി

കർഷക പ്രക്ഷോഭം പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കില്ല : ഷാസിയ ഇൽമി

പഞ്ചാബ് : കർഷക പ്രക്ഷോഭം പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബി ജെ പിയെ ബാധിക്കില്ലെന്ന് ബിജെപി താരപ്രചാരക ഷാസിയ ഇൽമി. നിയമങ്ങളുടെ നല്ല വശം ജനങ്ങളെ ബോധ്യപ്പടുത്താൻ കഴിയാത്തതിനാലാണ് കാർഷിക ബിൽ പിൻവലിച്ചത്. പഞ്ചാബിലെ കർഷക സംഘടനകൾ കോൺഗ്രസിനെയോ ആ ആദ്മി പാർട്ടിയെയോ...

Read more

കോവിഡ് സമ്പര്‍ക്കമുണ്ടായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധിയില്ല ; ഉത്തരവായി

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

തിരുവനന്തപുരം : കോവിഡ് ബാധിച്ചവരുമായുള്ള പ്രാഥമികസമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന ഒരാഴ്ചത്തെ സ്‌പെഷല്‍ കാഷ്വല്‍ അവധി സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ ലഭിച്ചിരുന്ന ആനുകൂല്യം എടുത്തുകളഞ്ഞതോടെ, ഇനി കോവിഡ് ബാധിതരുമായി ഇടപഴകിയാലും...

Read more

മദ്യലഹരിയില്‍ മകന്‍ അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുകൊന്നു ; മരണം ഉറപ്പാക്കാന്‍ തോട്ടില്‍ ചവിട്ടിത്താഴ്ത്തി

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

വൈക്കം : മദ്യലഹരിയില്‍ മകന്‍ അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വീടിനു മുന്നിലെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി. സംഭവംകണ്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും അവരെ യുവാവ് അരിവാള്‍ വീശി വിരട്ടിയോടിച്ചു. തുടര്‍ന്ന് കൂടുതല്‍ പേരെത്തി യുവാവിനെ കീഴ്‌പ്പെടുത്തി അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈക്കപ്രയാര്‍ കണിയാംതറ...

Read more

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ദില്ലി : രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധര്‍മേന്ദ്ര പ്രതാഭ് സിംഗ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് പട്ടേലാണ് ഇദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്...

Read more

തീവ്ര കൊവിഡ് വ്യാപനം ; തമിഴ്നാട്ടില്‍ ഇന്ന് ലോക്ഡൗണ്‍

കൊവിഡ് ; തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

തമിഴ്‌നാട് : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തിന് അടുത്തെത്തി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും രോഗബാധ 40000 ത്തിന് മുകളിലാണ്. ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഈ മാസം 30 വരെ നീട്ടി. താമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍...

Read more

നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സുപ്രിംകോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. വിചാരണ നീട്ടണമെന്ന അപേക്ഷയ്‌ക്കൊപ്പം മൂന്ന് രേഖകള്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്തു. സംവിധായകന്‍ ബാലചന്ദ്ര...

Read more

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു ; 750 പേരെ ചേര്‍ത്ത് പുതിയ ഓഡിറ്റ് വിഭാഗം

തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം : ഒടുവില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ തന്നെ ആലോചിക്കുകയും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ പുനഃസംഘടന നീളുകയായിരുന്നു. പുനഃസംഘടനയുടെ ഭാഗമായി പുതിയ ഓഡിറ്റ് വിഭാഗം രൂപീകരിച്ച് 750 ഉദ്യോഗസ്ഥരെ...

Read more

ബിഷപ് ഫ്രാങ്കോ കേസ് : സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചാല്‍ അപ്പീല്‍ നല്‍കാമെന്നു നിയമോപദേശം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് ; വിധി നാളെ

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ അഡീഷനല്‍ സെഷന്‍സ് കോടതി (1) വിധിക്കെതിരെ അപ്പീല്‍ നല്‍കിയാല്‍ നിലനില്‍ക്കുമെന്നു പോലീസിന് നിയമോപദേശം. കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബു ഇന്നലെ ജില്ലാ പൊലീസ്...

Read more

കേരളത്തില്‍ കോവിഡ് മരണവും ഉയരുന്നു ; ഈ മാസം ഇതുവരെ മരിച്ചത് 608 പേര്‍

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണവും ഉയരുന്നു. ജനുവരിയില്‍ മാത്രം 608 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജനുവരി 16ന് 8 മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, ജനുവരി 19ന് 49 മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 70 മരണമാണ് സ്ഥിരീകരിച്ചത്....

Read more
Page 7016 of 7357 1 7,015 7,016 7,017 7,357

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.