എല്ലാ നിയമവും പാലിച്ചേ കെ റെയിൽ നടപ്പാക്കാൻ ആകൂ ; സർക്കാരിന് ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ

എല്ലാ നിയമവും പാലിച്ചേ കെ റെയിൽ നടപ്പാക്കാൻ ആകൂ ; സർക്കാരിന് ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ

കൊച്ചി : എല്ലാ നിയമവും പാലിച്ചു മാത്രമേ കെ റെയിൽ പോലെയൊരു പദ്ധതി നടപ്പാക്കാൻ ആകൂവെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ച് ഹൈക്കോടതി. സർവ്വേ നടത്തും മുമ്പേ എങ്ങനെ ഡിപിആർ തയ്യാറാക്കിയെന്ന് കോടതി ചോദിച്ചു. ഏരിയൽ സർവേ പ്രകാരമാണ് ഡിപിആർ തയ്യാറാക്കിയതെന്ന് സർക്കാർ ഇതിന്...

Read more

ഞായറാഴ്ച പ്രാർത്ഥനാ ദിനമാണ് – പോളിംഗ് വേണ്ട ; മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ

ഞായറാഴ്ച പ്രാർത്ഥനാ ദിനമാണ് – പോളിംഗ് വേണ്ട ; മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ

മണിപ്പൂർ : മണിപ്പൂരിലെ ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണമെന്ന് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 27 ഞായറാഴ്ചയാണ്. അന്നേ ദിവസം ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനാ ദിനമായതിനാൽ ആദ്യ ഘട്ടം മാറ്റിവെയ്ക്കണമെന്ന് എഎംസിഒ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു....

Read more

എം എം മണിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയനീക്കം ; പട്ടയങ്ങള്‍ റദ്ദാക്കരുതെന്ന് രവീന്ദ്രന്‍

എം എം മണിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയനീക്കം ; പട്ടയങ്ങള്‍ റദ്ദാക്കരുതെന്ന് രവീന്ദ്രന്‍

ഇടുക്കി : താന്‍ അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍. റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് പിന്നില്‍ മുന്‍മന്ത്രി എം എം മണിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണുള്ളതെന്ന് അദ്ദേഹം...

Read more

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

കോഴിക്കോട് : സർവീസ് സഹകരണ ബാങ്കുകളുടെ പേരിനൊപ്പമുള്ള ‘ ബാങ്ക്’ എന്ന വാക്ക് ഒഴിവാക്കണമെന്ന റിസർവ് ബാങ്ക് നിർദേശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന നിലപാടിൽ നിന്നു സർക്കാർ പിന്നോട്ട്. കേരള ബാങ്കിന്റെ അന്തിമ അനുമതി, എൻആർഐ നിക്ഷേപ ലൈസൻസ് അടക്കമുള്ള പല...

Read more

രാജ്യത്ത് 3,17, 532 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 9287 ഒമിക്രോൺ കേസുകൾ

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

ദില്ലി : രാജ്യത്ത് കൊവിഡ് രൂക്ഷം. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. ഒടുവിൽ പുറത്ത് വന്ന കണക്കുകളനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 317 532 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.491 മരണം റിപ്പോർട്ട് ചെയ്‌തു. ടി പി ആറിൽ വർധന 16.41%. കഴിഞ്ഞ...

Read more

പ്രചാരണം കഴിഞ്ഞെത്തിയാലും മക്കളുടെ പഠനസഹായത്തിന് പുലർച്ചെ 3-4 മണിവരെ ഇരിക്കാറുണ്ടെന്ന് പ്രിയങ്ക

പ്രചാരണം കഴിഞ്ഞെത്തിയാലും മക്കളുടെ പഠനസഹായത്തിന് പുലർച്ചെ 3-4 മണിവരെ ഇരിക്കാറുണ്ടെന്ന് പ്രിയങ്ക

ന്യൂഡൽഹി : ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ നിന്നുതിരിയാൻ സമയമില്ലാത്ത അവസ്ഥയാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിക്ക്. യു.പി.യിൽ പാർട്ടിയുടെ ചുമതല പ്രിയങ്കയ്ക്കാണ്. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണത്തിരക്കിനിടയിലും മക്കളെ പഠനത്തിൽ സഹായിക്കാറുണ്ടെന്ന് പ്രിയങ്ക പറയുന്നു. പ്രചാരണം കഴിഞ്ഞെത്തി ചിലപ്പോൾ പുലർച്ച മൂന്നു-നാലു മണിവരെ മക്കൾക്കൊപ്പമിരുന്ന്...

Read more

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും നഷ്ടം

സെന്‍സെക്സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : വിപണിയില്‍ മൂന്നാം ദിവസവും നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,900 നിലവാരത്തിലേയ്ക്ക് താഴ്ന്നു. സെന്‍സെക്സ് 133 പോയന്റ് നഷ്ടത്തില്‍ 59,965ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,908ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വിലക്കയറ്റവും...

Read more

ദിശമാറ്റൂ: വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കിയത് ലോകേന്ദ്ര സിങ്ങിന്റെ ആ മുന്നറിയിപ്പ്‌

ദിശമാറ്റൂ: വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കിയത് ലോകേന്ദ്ര സിങ്ങിന്റെ ആ മുന്നറിയിപ്പ്‌

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരേദിശയിൽ പറന്നുയർന്ന രണ്ടു വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. 3000 അടി ഉയരത്തിൽ ഒരേ ദിശയിൽ അടുത്തടുത്ത് രണ്ട് വിമാനങ്ങൾ ശ്രദ്ധയിൽ പെട്ട റഡാർ കൺട്രോളറുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 42 കാരനായ ലോകേന്ദ്ര സിങ്ങാണ്...

Read more

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന ; പ്രതിചേര്‍ത്ത മുന്‍ എസ്.പിയെ മാപ്പുസാക്ഷിയാക്കാന്‍ സി.ബി.ഐ

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന ; പ്രതിചേര്‍ത്ത മുന്‍ എസ്.പിയെ മാപ്പുസാക്ഷിയാക്കാന്‍ സി.ബി.ഐ

തിരുവനന്തപുരം : ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ പ്രതിചേർത്ത മുൻ അന്വേഷണ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാൻ തീരുമാനം. കേരള പോലീസും ഐബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സിബിഐ മാപ്പുസാക്ഷിയാക്കുന്നത്. ചാരക്കേസിൽ നമ്പി നാരായൺ...

Read more

കുതിരാന്‍ രണ്ടാം തുരങ്കം 12 മണിക്ക് ഗതാഗതത്തിനായി തുറക്കും ; ടോള്‍ പിരിവ് ഉണ്ടാകില്ലെന്ന് മന്ത്രി റിയാസ്

എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തൃശൂര്‍ : കുതിരാന്‍ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്ന് നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുരങ്കം തുറക്കുക. തൃശ്ശൂരില്‍ നിന്ന് പാലക്കാടേക്കുള്ള വാഹനങ്ങള്‍ രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടും. ഒന്നാം തുരങ്കത്തിലെ രണ്ടുവരി...

Read more
Page 7036 of 7349 1 7,035 7,036 7,037 7,349

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.