യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

ഷാര്‍ജ : യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ റോഡപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറെ മിനിറ്റുകള്‍ക്കകം പോലീസ് പിടികൂടി. ഷാര്‍ജയിലായിരുന്നു സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ പ്രവാസി യുവതിയും 10 വയസുകാരിയായ മകളും മരണപ്പെട്ട അപകട സ്ഥലത്തുനിന്നാണ് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അപകടത്തില്‍ യുവതിയുടെ...

Read more

അണ്ടര്‍ 19 ലോകകപ്പ് ; ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

അണ്ടര്‍ 19 ലോകകപ്പ് ; ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

ടാറൗബ : അണ്ടർ 19 ലോകകപ്പിനും ഭീഷണിയായി കോവിഡ്. ലോകകപ്പിനെത്തിയ ഇന്ത്യൻ സംഘത്തിലെ ക്യാപ്റ്റൻ യാഷ് ദുൾ അടക്കം ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരായ രണ്ടാം മത്സരം ഇവർക്ക് നഷ്ടമായി. യാഷ് ദുൾ, വൈസ് ക്യാപ്റ്റൻ...

Read more

കരിയാത്തുംപാറയിൽ ഫെബ്രുവരി മുതൽ സന്ദർശകരെ അനുവദിക്കും ; പക്ഷേ സ്ഥിതി​ഗതികൾ അനുകൂലമാവണം

കരിയാത്തുംപാറയിൽ ഫെബ്രുവരി മുതൽ സന്ദർശകരെ അനുവദിക്കും ; പക്ഷേ സ്ഥിതി​ഗതികൾ അനുകൂലമാവണം

കൂരാച്ചുണ്ട് : സുരക്ഷാഭീഷണിയെ തുടർന്ന് അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിന്റെ റിസർവോയർ ഭാഗമായ പാറക്കടവ് ഫെബ്രുവരി ഒന്നിന് സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ ടി.എം.സി. യോഗത്തിൽ തീരുമാനം. പാറക്കടവിൽ തുടർച്ചയായുണ്ടാകുന്ന മുങ്ങിമരണങ്ങളെയും അപകടങ്ങളെയും തുടർന്നാണ് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രം അടച്ചത്. സമീപത്തെ തോണിക്കടവ്...

Read more

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തുകൾ ; സമൂഹമാധ്യങ്ങൾ കീഴടക്കി ​

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തുകൾ ; സമൂഹമാധ്യങ്ങൾ കീഴടക്കി ​

കൊച്ചി : കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇരയ്ക്കൊപ്പം മരണം വരെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് സിസ്റ്റർ അനുപമയുൾപ്പെടെയുള്ള കന്യാസ്ത്രീകൾ നിലപാട് വ്യക്തമാക്കിയിരുന്നു. നീതി നിഷേധിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ ഈ...

Read more

ഡോക്ടർ പറഞ്ഞാൽ വീട്ടിലേക്ക് ; ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം

ഡോക്ടർ പറഞ്ഞാൽ വീട്ടിലേക്ക് ; ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം

ദില്ലി : കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്കറിന്റെ ആരോ​ഗ്യനില തൃപ്തികരം. അനുഷ ശ്രീനിവാസ അയ്യർ എന്ന വക്താവാണ് ഇക്കാര്യം അറിയിച്ചത്. 'ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ സമ്മതം നല്‍കിയാല്‍ വീട്ടിലേക്ക് മടങ്ങാനാകും' എന്നാണ് അനുഷ...

Read more

അറുപതിന് താഴെയുള്ളവർക്ക് കരുതൽ ഡോസ് ഉടനില്ല

അറുപതിന് താഴെയുള്ളവർക്ക് കരുതൽ ഡോസ് ഉടനില്ല

ന്യൂഡൽഹി : അറുപതുവയസ്സിന് താഴെയുള്ളവർക്ക് കോവിഡ് വാക്സിന്റെ കരുതൽ ഡോസ് ഉടൻ നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം. പ്രത്യേക ശ്രദ്ധവേണ്ട വിഭാഗത്തിൽപ്പെടുന്ന ആരോഗ്യപ്രവർത്തകർ, 60 പിന്നിട്ടവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകേണ്ടതെന്നും ഗുരുതരരോഗമില്ലാത്ത കുട്ടികൾക്ക് ആവശ്യമില്ലെന്നും ലോകാരോഗ്യസംഘടനയിലെ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.ജനുവരി...

Read more

പുഷ്പ രണ്ടാം ഭാഗം എന്ന് ; ഉത്തരം നല്‍കി രശ്മിക

പുഷ്പ രണ്ടാം ഭാഗം എന്ന് ; ഉത്തരം നല്‍കി രശ്മിക

അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ' പല റെക്കോര്‍ഡറുകളും തകര്‍ത്ത് തെന്നിന്ത്യയില്‍ ഇടം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ചിത്രം ഹിറ്റായതിന് ശേഷം പ്രേക്ഷകര്‍ ഒരുപോലെ...

Read more

പ്രത്യക്ഷത്തില്‍ ഇത് വിവാഹമോചനമല്ല – ചെറിയ പ്രശ്‌നങ്ങളാണ് ; ധനുഷിന്റെ പിതാവ്

ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു ; സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥന

നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും കഴിഞ്ഞ ദിവസമാണ് വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിവരം പങ്കുവച്ചത്. ദമ്പതിമാർ എന്ന നിലയിൽ ഐശ്വര്യയും താനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്നുമാണ് ധനുഷ്...

Read more

കടുത്തുരുത്തിയിയിലെ വീട്ടിലെ കള്ളനെ പാലായില്‍ സിസിടിവിയില്‍ കണ്ടു ; പോലീസ് ഓടിച്ചിട്ട് പിടിച്ചു

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കടുത്തുരുത്തി : വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം. പാലായിൽ താമസിക്കുന്ന മകൾ സി.സി.ടി.വി.യിൽ കണ്ട് അയൽവാസിയെ വിവരം പറഞ്ഞതോടെ അയൽവാസി പോലീസിൽ അറിയിക്കുകയും ഉടൻ സ്ഥലത്തെത്തിയ പോലീസ് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി. കീഴൂർ സ്വദേശിയും ഇപ്പോൾ ആലപ്പുഴയിൽ താമസിക്കുന്ന ചിറ്റേത്ത്...

Read more

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജം ; ദേശീയ പാതാ അതോറിറ്റി

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജം ; ദേശീയ പാതാ അതോറിറ്റി

തൃശൂർ : കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശൂർ ജില്ലാ കളക്ടറെ അറിയിച്ചു. തുറങ്കം തുറക്കുന്ന കാര്യത്തില്‍ നാളെ സര്‍ക്കാര്‍ തലത്തില്‍...

Read more
Page 7037 of 7349 1 7,036 7,037 7,038 7,349

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.