രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തും

രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തും

തിരുവനന്തപുരം: രാത്രി സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തണമെന്ന് ജീവനക്കാരോട് സി.എം.ഡി. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സി.എം.ഡി നൽകി. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസ്സുകൾ നിർത്തേണ്ടത്. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ...

Read more

കൊവിഡ് വ്യാപനം ; സൗദിയില്‍ സ്‌കൂള്‍ അസംബ്ലി ഒഴിവാക്കി

കൊവിഡ് വ്യാപനം ; സൗദിയില്‍ സ്‌കൂള്‍ അസംബ്ലി ഒഴിവാക്കി

റിയാദ്: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ സ്‌കൂളുകളില്‍ രാവിലെയുള്ള അസംബ്ലി ഒഴിവാക്കി. സ്‌കൂളിലെത്തിയാല്‍ വിദ്യാര്‍ഥികളെ നേരെ ക്ലാസുകളിലേക്ക് അയക്കണം. ശ്വസന സംബന്ധമായ രോഗലക്ഷണങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെ പരിശോധന നടത്തണം. സ്‌കൂള്‍ മുറ്റങ്ങള്‍ വ്യത്യസ്ത ഏരിയകളായി തിരിച്ച്...

Read more

പണി ക്വട്ടേഷൻ ; ഒൻപതംഗ ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

പണി ക്വട്ടേഷൻ ;  ഒൻപതംഗ ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കായംകുളം: കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് ഗുണ്ടാ-ക്വട്ടേഷൻ പണി നടത്തി വരുന്ന ഒൻപതംഗ ഗുണ്ടാസംഘത്തെ കായംകുളം പോലീസ് അറസ്റ്റു ചെയ്തു. പത്തിയൂർ എരുവ ഇല്ലത്ത് പുത്തൻ വീട്ടിൽ (ജിജീസ് വില്ല) തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് (27), പത്തിയൂർ എരുവ...

Read more

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും : മന്ത്രി എം വി ഗോവിന്ദന്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും :  മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഴ് വസ്‌തു സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. ഇവിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള...

Read more

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം ; 19കാരൻ അറസ്റ്റിൽ

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം ; 19കാരൻ അറസ്റ്റിൽ

ചെന്നൈ: ചലച്ചിത്ര താരം നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്മെന്റിലാണ് സംഭവം നടന്നത്. കേസിൽ 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. പിടിയിലായ ധനുഷ് നടിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ആളാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച്...

Read more

ധാരാവിയിൽ 16കാരിയെ ബലാത്സംഗം ചെയ്ത അച്ഛനും സഹോദരനും അറസ്റ്റിൽ

ധാരാവിയിൽ 16കാരിയെ ബലാത്സംഗം ചെയ്ത അച്ഛനും സഹോദരനും അറസ്റ്റിൽ

മുംബൈ: ധാരാവിയിൽ 16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അച്ഛനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തിലേറെ പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 മുതൽ അച്ഛനും സഹോദരനും നടത്തുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അധ്യാപികയോടും പ്രിൻസിപ്പലിനോടും...

Read more

വാളകം വാഹനാപകടം : ലോറി ക്ലീനറും മരിച്ചു

വാളകം വാഹനാപകടം :  ലോറി ക്ലീനറും മരിച്ചു

അഞ്ചൽ: എം.സി റോഡിൽ വാളകം ജങ്ഷനിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിൽ ചരക്ക് ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ലോറി ക്ലീനറും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആയൂർ തോട്ടത്തറ ജയരാജ് ഭവനിൽ സത്യപാലൻ (സത്യൻ-57) ആണ് മരിച്ചത്. ജനുവരി...

Read more

പോലീസിനെ കണ്ട് ഓടിയ പീഡനക്കേസ് പ്രതി അറസ്റ്റിൽ

പോലീസിനെ കണ്ട് ഓടിയ പീഡനക്കേസ് പ്രതി അറസ്റ്റിൽ

അഞ്ചൽ: പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ പോലീസ് പിന്നാലെയെത്തി പിടികൂടി. തലച്ചിറ അനീഷ് മൻസിലിൽ അനൂബ് ഖാൻ (25) ആണ് കഴിഞ്ഞ ദിവസം ഏരൂർ പോലീസിന്റെ പിടിയിലായത്. ഏരൂർ പോലീസ് പരിധിയിലുള്ള വിവാഹിതയും സഹപാഠിയുമായ യുവതിയെ വിവാഹ...

Read more

കുടുക്കത്ത് പാറയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയില്‍

കുടുക്കത്ത് പാറയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയില്‍

അഞ്ചല്‍: ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് സ്വകാര്യ ഭൂമിയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. വനം വകുപ്പിന്റെ അഞ്ചല്‍ റേഞ്ചില്‍പ്പെടുന്ന ആനക്കുളം കുടുക്കത്ത് പാറ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്താണ് ഒമ്പത് കുരങ്ങുകൾ കൂട്ടത്തോടെ ചത്തത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടർന്ന് റേഞ്ച് ഫോറസ്റ്റ്...

Read more

ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

തലയോലപ്പറമ്പ്: കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് 14-ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ മകന്‍ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്യാം...

Read more
Page 7040 of 7348 1 7,039 7,040 7,041 7,348

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.