വിമാനം സമയം മാറ്റിയത് അറിയിച്ചില്ല ; 9 പേരുടെ ദോഹ യാത്ര മുടങ്ങി

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

കരിപ്പൂര്‍ : ദോഹയിലേക്കുള്ള വിമാനത്തിന്റെ സമയം മാറ്റിയതു ചില യാത്രക്കാരെ അറിയിച്ചില്ലെന്നു പരാതി. 9 പേരുടെ യാത്ര മുടങ്ങി. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ദോഹയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനുള്ള യാത്രക്കാരാണു പ്രയാസത്തിലായത്. 16 മുതല്‍ വിമാന സര്‍വീസ് സമയത്തില്‍ മാറ്റമുണ്ടെന്നും, ഇക്കാര്യം ചില...

Read more

മദ്യലഹരിയില്‍ സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്തു ; കല്ലറകള്‍ക്ക് കേടുപാട് വരുത്തി ; യുവാവ് പിടിയില്‍

മദ്യലഹരിയില്‍ സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്തു ; കല്ലറകള്‍ക്ക് കേടുപാട് വരുത്തി ; യുവാവ് പിടിയില്‍

മാനന്തവാടി : കണിയാരം കത്തീഡ്രൽ പള്ളിസെമിത്തേരിയിലെ കുരിശുകൾ നശിപ്പിക്കുകയും കല്ലറകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തയാളെ പോലീസ് അറസ്റ്റുചെയ്തു. ചെറുപുഴ വിമലനഗർ പൊന്നാറ്റിൽ ഡോണിഷ് ജോർജാണ് (33) അറസ്റ്റിലായത്. കാൽപ്പാടുകൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് ഇയാൾ കുരിശുകൾ നശിപ്പിച്ചത്....

Read more

വയോധികയായ അമ്മയുടെ കൈ ഫൈബര്‍ വടികൊണ്ട് തല്ലിയൊടിച്ചു ; മകന്‍ അറസ്റ്റില്‍

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

കൊല്ലം : കൊട്ടിയത്ത് വയോധികയായ അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ച സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. അമ്മ ഡെയ്‌സിയുമായുണ്ടായ വഴക്കിനിടെയാണ് കൈ...

Read more

വസ്ത്രം കണ്ടെടുത്തു – ആഭരണം 45000 രൂപയ്ക്ക് വിറ്റു ; കൊലപാതകത്തിന്റെ ചുരുളഴിച്ചത് വിജിതയുടെ സംശയം

വസ്ത്രം കണ്ടെടുത്തു – ആഭരണം 45000 രൂപയ്ക്ക് വിറ്റു ; കൊലപാതകത്തിന്റെ ചുരുളഴിച്ചത് വിജിതയുടെ സംശയം

വിഴിഞ്ഞം : മുല്ലൂരിൽ വയോധികയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. മുല്ലൂർ പനവിള ആലുംമൂട്ടിൽ ശാന്തകുമാരിയെ(71) ആണ് പ്രതികൾ വീട്ടിൽ സൗഹൃദം സ്ഥാപിച്ച് വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒന്നാം പ്രതിയായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കാബീവി(50)...

Read more

വള ഊരുംപോലെ വിലങ്ങ് ഊരി ; സ്റ്റേഷനില്‍നിന്ന് ചാടിയ പോക്സോ കേസ് പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

വള ഊരുംപോലെ വിലങ്ങ് ഊരി ; സ്റ്റേഷനില്‍നിന്ന് ചാടിയ പോക്സോ കേസ് പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

പുളിക്കീഴ് : പുളിക്കീഴ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. വൈക്കത്തില്ലം വാഴപറമ്പ് കോളനിയിലെ സജു കുര്യൻ (20) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് തിങ്കളാഴ്ച രാവിലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ്...

Read more

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം : രണ്ടാം തരംഗത്തെ അപേക്ഷിച്ച് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമെന്നു മന്ത്രി സഭാ യോഗം വിലയിരുത്തി. കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനം ആക്കേണ്ടി വരും എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. നിയന്ത്രണം സംബന്ധിച്ച് നാളെ...

Read more

ലഹരിവസ്തുക്കളുമായി എക്‌സൈസിനെ കബളിപ്പിച്ച് കടക്കാന്‍ ശ്രമം ; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

കുമളി : നിരോധിത ലഹരിവസ്തുക്കളുമായി എക്സൈസ് സംഘത്തെ കബളിപ്പിച്ച് കടക്കാൻ ശ്രമിച്ച യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. തിരുവനന്തപുരം കവടിയാർ പാലസിൽ മഴുവൻചേരിൽ വിജിൻ വി.എസ്.(29), കുടപ്പനക്കുന്ന് ചൂഴം പാലകരയിൽ എസ്.ജെ. ഭവനിൽ നിധീഷ് (28), കവടിയാർ കരയിൽ അമ്പാടി വീട്ടിൽ...

Read more

രാജ്യത്ത് 2.82 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് ; പോസിറ്റിവിറ്റി നിരക്ക് 15.13%

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം (2,82,970) പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ 44,889 കേസുകളുടെ (18 ശതമാനം) വര്‍ധനവുണ്ടായി. 441 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,88,157 പേര്‍ രോഗമുക്തരായി....

Read more

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം ; എല്ലാ കണ്ണുകളും കോലിയില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം ; എല്ലാ കണ്ണുകളും കോലിയില്‍

പാൾ : രൂപാന്തരം സംഭവിച്ച ഇന്ത്യൻ ക്രിക്കറ്റിന്റെ ആദ്യപരീക്ഷണത്തിന് അരങ്ങൊരുങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ബുധനാഴ്ച തുടങ്ങുമ്പോൾ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ മൂന്നു നായകസ്ഥാനങ്ങളും ഒഴിഞ്ഞശേഷമുള്ള കോലിയുടെ ആദ്യമത്സരം. പരിക്കേറ്റ രോഹിത് ശർമയ്ക്കു...

Read more

രണ്ടാം ദിവസവും വിപണിയില്‍ നഷ്ടത്തോടെ തുടക്കം

രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

മുംബൈ : രണ്ടാം ദിവസവും വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,050 നിലവാരത്തിനുതാഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 287 പോയന്റ് നഷ്ടത്തില്‍ 60,467ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 18,029ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റവും...

Read more
Page 7044 of 7346 1 7,043 7,044 7,045 7,346

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.