ഇനി കുട്ടിക്കളി ന‌ടക്കില്ല ; ഇൻസ്റ്റ​ഗ്രാമിന് വീഡിയോ സെൽഫി മതി പ്രായം കണ്ടുപിടിക്കാൻ

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി  ഇൻസ്റ്റ​ഗ്രാം. നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇൻസ്റ്റദ്രാമിന്റെ പുതിയ സംവിധാനം.  ഈ സംവിധാനം വഴി കുട്ടികളുടെ പ്രായം പരിശോധിക്കും. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചറാണ്...

Read more

പീരിയഡ്സ് ഡേറ്റിനെ കുറിച്ച് ടെൻഷൻ വേണ്ട; പിരീഡ് ട്രാക്കിങ് ടൂളുമായി വാട്സാപ്പ്

പീരിയഡ്സ് ഡേറ്റിനെ കുറിച്ച് ടെൻഷൻ വേണ്ട; പിരീഡ് ട്രാക്കിങ് ടൂളുമായി വാട്സാപ്പ്

ദിവസേന മനുഷ്യന് ആവശ്യമുള്ള സംവിധാനങ്ങളെല്ലാം വാട്സാപ്പ് ഏർപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ സ്ത്രീകൾക്ക് സഹായകമാകുന്ന പ്രവർത്തനങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഒരു മെസേജിങ് ആപ്പ് എന്നതിലുപരി നിരവധി സേവനങ്ങളാണ് പുതിയ അപ്ഡേഷനുകളിലൂടെ ആപ്പ് നൽകുന്നത്. സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ ആർത്തവചക്രം വാട്സാപ്പിൽ ട്രാക്ക് ചെയ്യാൻ കഴിയുന്ന...

Read more

വിൻഡോസ് 8.1 നുള്ള സപ്പോര്‍ട്ട് പിന്‍വലിക്കുമെന്ന് മൈക്രോസോഫ്റ്റ്

വിൻഡോസ് 8.1 നുള്ള സപ്പോര്‍ട്ട് പിന്‍വലിക്കുമെന്ന് മൈക്രോസോഫ്റ്റ്

സന്‍ഫ്രാന്‍സിസ്കോ : ജനുവരിയോടെ വിൻഡോസ്  8.1 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് (Microsoft). വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പിനുള്ള സാങ്കേതിക പിന്തുണയും സുരക്ഷാ അപ്‌ഡേറ്റുകളും 2023 ജനുവരി 10-ന് ശേഷം നൽകില്ലെന്നാണ്  മൈക്രോസോഫ്റ്റ്  അറിയിച്ചിരിക്കുന്നത്. വിൻഡോസ് 11 പ്രവർത്തിപ്പിക്കാൻ...

Read more

ഇന്നുവരെ അവതരിപ്പിക്കാത്ത പക്കേജുമായി നെറ്റ്ഫ്ലിക്സ് ; ലക്ഷ്യം പുതിയ അംഗങ്ങള്‍

നെറ്റ്ഫ്ളിക്സില്‍ നിന്ന് അന്‍പതിലേറെ സിനിമകള്‍ നീക്കം ചെയ്യപ്പെടുന്നു ; പട്ടിക പുറത്ത്

പരസ്യം കാണിക്കുന്ന നെറ്റ്ഫ്ലിക്സ് എന്നത് ഒരു ഭാവനയല്ലാതുകയാണ് ഉടന്‍. പരസ്യങ്ങള്‍ ഉള്‍പ്പെടുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉടൻ പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് സ്ഥിരീകരിച്ചു. കാൻ ലയൺസ് പരസ്യമേളയിൽ ഒരു അഭിമുഖത്തിൽ തങ്ങളുടെ പട്ടികയിൽ ഒരു പരസ്യ-പിന്തുണയുള്ള പദ്ധതിയുണ്ടെന്നാണ് കമ്പനി സിഇഒ ടെഡ് സരൻഡോസ് സ്ഥിരീകരിച്ചത്....

Read more

ഡ്രൈവിങ് ലൈസൻസ് അടക്കം തിരിച്ചറിയൽ കാർഡ് നൽകേണ്ടിവരും; ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റം

ഡ്രൈവിങ് ലൈസൻസ് അടക്കം തിരിച്ചറിയൽ കാർഡ് നൽകേണ്ടിവരും; ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റം

ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ മറ്റു തിരിച്ചറിയൽ കാർഡുകൾ അപ്‌ലോഡ് ചെയ്യാൻ ഇൻസ്റ്റഗ്രാം ഉടൻ തങ്ങളുടെ യൂസർമാരോട് നിർദേശിക്കുമെന്ന് റിപ്പോർട്ട്. യൂസർമാർക്ക് തങ്ങളുടെ പ്രായം സ്ഥിരീകരിക്കാനെന്ന പേരിലാണ് വ്യക്തിവിവരങ്ങൾ ആവശ്യപ്പെടുക. ഉടൻ നടപ്പാക്കുന്ന ഇക്കാര്യം ഇൻസ്റ്റഗ്രാം തന്നെയാണ് അറിയിച്ചത്. നിങ്ങളുടെ പ്രൊഫൈലിലെ ജനനത്തീയതി...

Read more

അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

നവ സാങ്കേതികവിദ്യ വികസിപ്പിച്ചതില്‍ വളരെ സുന്ദരവും ഏറെ പ്രയോജനപ്രദവുമായ കണ്ടുപിടിത്തമായിരുന്നു അലക്‌സയുടേത്. അലക്‌സ വന്നതോടെ ജീവിതം കൂടുതല്‍ ഈസിയാകുന്നതായി പലര്‍ക്കും തോന്നി. ചിലര്‍ക്ക് അലക്‌സ അഡിക്റ്റുകള്‍ വരെയായി. ആളുകള്‍ ഇത്രയധികം സ്‌നേഹത്തോടെ ഏറ്റെടുത്ത തങ്ങളുടെ വോയിസ് അസിസ്റ്റന്റ് അലക്‌സയെ കൂടുതല്‍ സുന്ദരമാക്കാന്‍...

Read more

അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ് ; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം

അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ് ; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം

ഉപയോക്താക്കൾക്ക്  പ്രാദേശിക വാർത്തകൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്ന പുതിയ ഡെസ്ക്ടോപ്പ് ഡിസൈനുമായി  ഗൂഗിൾ ന്യൂസ് (Google News). ഗൂഗിൾ തങ്ങളുടെ 20 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുതിയ രൂപകൽപ്പന. ഒരൊറ്റ പേജിലായി വ്യത്യസ്ത കോളങ്ങളിലായാണ് പ്രാദേശിക വാർത്തകൾ, മികച്ച തെരഞ്ഞെടുക്കൽ...

Read more

ട്വിറ്റർ നോട്ട്സ് വരുന്നു: ഇനി മുതൽ കുറിപ്പ് എഴുതിയും ട്വീറ്റ് ചെയ്യാം

ട്വിറ്റർ നോട്ട്സ് വരുന്നു: ഇനി മുതൽ കുറിപ്പ് എഴുതിയും ട്വീറ്റ് ചെയ്യാം

ഇനി ട്വിറ്ററിൽ കുറിക്കാൻ ചുരുങ്ങിയ വാക്കുകൾ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ട. വലിയ കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ അവസരമൊരുക്കുകയാണ് ട്വീറ്റർ. വരും ആഴ്ചകളിൽ ഈ സൗകര്യം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇക്കാര്യം ട്വിറ്റർ സൂചിപ്പിച്ചിരുന്നു. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് തങ്ങളുടെ വിശദമായ...

Read more

ലക്ഷ്യം 500 കോടി ; വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങി വോഡഫോൺ – ഐഡിയ

ലക്ഷ്യം 500 കോടി ; വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങി വോഡഫോൺ – ഐഡിയ

ദില്ലി : രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ വലിയ നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നു. 500 കോടി രൂപ സമാഹരിക്കാനാണ് നീക്കം. രണ്ട് മാസത്തിനിടെ ഉള്ള രണ്ടാമത്തെ നിക്ഷേപ സമാഹരണമാണിത്. രാജ്യത്ത് 5ജി സ്പെക്ട്രം ലേലം നടക്കാനിരിക്കെയാണ് ടെലികോം കമ്പനി ധനസമാഹരണം...

Read more

മിനുക്കുപണികള്‍ കഴി‍ഞ്ഞു ഇന്‍സ്റ്റഗ്രാമെത്തുന്നു

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

ഫോട്ടോ , വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം.  ട്വീറ്ററിലൂടെയാണ് ഇന്‍സ്റ്റഗ്രാം ഇക്കാര്യം സ്ഥീരികരിച്ചത്. ഫോട്ടോസാണ് ഇന്‍സ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുള്‍ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഫോട്ടോകൾ...

Read more
Page 53 of 68 1 52 53 54 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.