വിയറ്റ് ജെറ്റ് ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു
തിരുവനന്തപുരം > വിയറ്റ്നാമിലെ നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ വിയറ്റ് ജെറ്റ്, വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് പന്ത്രണ്ടിനാണ് തുടക്കം. തിങ്കൽ, ...