• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജഡ്ജി നിയമനം: മെമോറാണ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം

by Web Desk 04 - News Kerala 24
February 3, 2023 : 9:48 pm
0
A A
0
ജഡ്ജി നിയമനം: മെമോറാണ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ജഡ്ജി നിയമനത്തിൽ സുപ്രീം കോടതിയുമായി ഏറ്റുമുട്ടുന്ന കേന്ദ്ര സർക്കാർ, സുപ്രീംകോടതിയിലെയും ഹൈകോടതിലെയും ജഡ്ജിമാരുടെ നിയമനത്തിനായുള്ള നടപടിക്രമ പത്രിക (മെമോറാണ്ടം ഓഫ് പ്രൊസീജിയർ) ഇതുവരെ തയാറാക്കിയിട്ടില്ലെന്ന് പാർലമെന്റിനെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള കെ. മുരളീധരൻ എം.പിയുടെ ചോദ്യത്തിനുത്തരമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.

ദേശീയ ന്യായാധിപ നിയമന കമീഷൻ കേസിൽ വിധി പറഞ്ഞപ്പോൾ ജഡ്ജി നിയമനത്തിന്റെ നടപടിക്രമം പുനർനിർണയിക്കാൻ മെമോറാണ്ടം ഓഫ് പ്രൊസീജിയർ രൂപപ്പെടുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 2021ൽ നടപടിക്രമ നിർദേശം ത്വരിതപ്പെടുത്താൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശവും നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും 2023 ജനുവരി ആറിന് കേന്ദ്ര സർക്കാർ, ചീഫ് ജസ്റ്റിസിന് ഇക്കാര്യവുമായി ബന്ധപ്പെട്ട് കത്ത് നൽകിയിരുന്നുവെന്നും അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോൺഗ്രസിന് കൂടുതൽ മന്ത്രിമാരെ നൽകാൻ നിതീഷ്; ഇടഞ്ഞ് തേജസ്വി

Next Post

ദുബൈയിൽ 111 കിലോ ലഹരിമരുന്നുമായി 28 പേർ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദുബൈയിൽ 111 കിലോ ലഹരിമരുന്നുമായി 28 പേർ അറസ്റ്റിൽ

ദുബൈയിൽ 111 കിലോ ലഹരിമരുന്നുമായി 28 പേർ അറസ്റ്റിൽ

ട്രാൻസിറ്റ്​ വിസ​യിൽ സൗദിയിൽ ആളുകളെത്തിത്തുടങ്ങി

ട്രാൻസിറ്റ്​ വിസ​യിൽ സൗദിയിൽ ആളുകളെത്തിത്തുടങ്ങി

ഹൈവേ മുറിച്ചുകടക്കവേ വണ്ടിയിടിച്ചു, ദേഹത്തുകൂടി കയറിയിറങ്ങിയത് നിരവധി വാഹനങ്ങൾ; അതിദാരുണം ഈ അപകടം

മണൽ മാഫിയക്കെതിരെ നടപടി കടുപ്പിച്ച് മംഗലപുരം പൊലീസ്: എട്ട് ടിപ്പര്‍ ലോറികൾ പിടികൂടി

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി: എ.ഡി ജയനെ ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കി

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി: എ.ഡി ജയനെ ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കി

ഒ​മാ​നി മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ:സൂ​റി​ലെ വാ​നി​ൽ ഇ​ന്ന്​ മ​ല​യാ​ള​ത്തി​ന്‍റെ പ​ട്ട​ങ്ങ​ൾ പ​റ​ക്കും

ഒ​മാ​നി മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ:സൂ​റി​ലെ വാ​നി​ൽ ഇ​ന്ന്​ മ​ല​യാ​ള​ത്തി​ന്‍റെ പ​ട്ട​ങ്ങ​ൾ പ​റ​ക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In