ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്ന് യുവാക്കളില്‍ ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം വര്‍ധിച്ചുവരുന്നത്. നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഉണ്ടാകുന്ന വേദന തോളിലും കഴുത്തിലും വയറിലും നടുവിലുമൊക്കെ...
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ എണ്ണയാണ് ഒലീവ് ഓയില്‍. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ഇവ. വിറ്റാമിൻ എ, ഡി, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്നു. ഒലീവ് ഓയില്‍ പാചകത്തിന് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...
Read moreമുടികൊഴിച്ചിൽ ഇന്ന് നിരവധി പേരെ അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, ക്രമം തെറ്റിയ ഭക്ഷണക്രമം, ചില മരുന്നുകളുടെ ഉപയോഗം, താരൻ, സമ്മർദ്ദം എന്നിവയെല്ലാം മുടികൊഴിച്ചിലുണ്ടാക്കാം. മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് പോഷകാഹാരക്കുറവ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുന്നത്...
Read moreസിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. രോഗപ്രതിരോധ പ്രവർത്തനം, മുറിവ് പെട്ടെന്ന് ഉണങ്ങുക, പ്രത്യുൽപാദന ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ സിങ്ക് നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍...
Read moreമുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പോഷകാഹാരക്കുറവും തൈറോയ്ഡ് പ്രശ്‌നങ്ങളും ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലുണ്ടാക്കും. ഹെയർ ഡ്രയറുകൾ, സ്‌ട്രൈറ്റനറുകൾ, കേളിംഗ് അയേണുകൾ തുടങ്ങിയ ഹെയർ സ്‌റ്റൈലിംഗ് ടൂളുകളുടെ അമിത ഉപയോഗം മുടി പൊട്ടുന്നതിന് കാരണമാകും. മുടി പൊട്ടുന്നത് തടയാൻ വീട്ടിൽ...
Read moreകുട്ടികളെ ബാധിക്കുന്ന പ്രമേഹത്തെ ടൈപ്പ് 1 പ്രമേഹം എന്നാണ് പറയുന്നത്. ഭക്ഷണത്തിലെ മാറ്റങ്ങളും, ശാരീരിക വ്യായാമത്തിന്റെ കുറവുമൊക്കെ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹ സാധ്യതയെ കൂട്ടാം. അതിനാല്‍ കുട്ടികളില്‍ പ്രമേഹം പിടിപെടുന്നത് തടയാൻ ഒരു പരിധി വരെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിലെ അമിത...
Read moreശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് ജീവൻ വരെ അപകടപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കാം. ഇതിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. രാവിലെ വെറും വയറ്റില്‍ ചിയാ സീഡ് വെള്ളം രാവിലെ വെറും...
Read moreദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തും. ധാരാളം ഫൈബർ അടങ്ങിയ പഴമാണ് ആപ്പിൾ. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. ശരീരത്തിലെ അമിത കൊഴുപ്പ്...
Read moreപുതിനയിലയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വർഷങ്ങളായി ഔഷധമായി ഉപയോഗിക്കുന്ന ഒരു രുചികരവും ഉന്മേഷദായകവുമായ ഔഷധ സസ്യമാണ് പുതിനയില. ഇത് വീക്കം നിയന്ത്രിക്കാനും പേശികളുടെ വിശ്രമം നിയന്ത്രിക്കാനും സഹായിക്കും. ദഹനപ്രശ്‌നങ്ങൾക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിനയില. പുതിനയിട്ട വെള്ളം ചൂടു കാലത്ത് വയറിനുണ്ടാകാൻ...
Read moreമുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് വെളുത്തുള്ളി. മുടിയുടെ വളർച്ചയെ സഹായിക്കുന്ന പ്രകൃതിദത്ത ഘടകമെന്ന നിലയിൽ വെളുത്തുള്ളിയിൽ മികച്ചതായി പഠനങ്ങൾ പറയുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫറും സെലിനിയവും മുടി വേരുകളെ ശക്തിപ്പെടുത്താൻ...
Read moreCopyright © 2021