അഹമ്മദാബാദ്: ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കേണ്ട ഐപിഎല്‍ ഫൈനല്‍ കനത്ത മഴമൂലം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയപ്പോള്‍ ആരാധകരെ ആദ്യം അമ്പരപ്പിച്ചും പിന്നീട് ചിരിപ്പിച്ചും ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വ്യാജ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ്. അടുത്ത മാസം ഇംഗ്ലണ്ടില്‍...
Read moreദില്ലി : ഇന്ന് വീണ്ടും ജന്തർ മന്തറിൽ സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങൾ. സമരം അവസാനിച്ചിട്ടില്ലെന്നും, ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കി. അതേസമയം ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി...
Read moreഐ.പി.എൽ കലാശക്കളിയിൽ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടാനിരിക്കെ ഗുജറാത്ത് ഓപണർ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ തെണ്ടുൽകർ. അപാര ഫോമിലുള്ള ഓപണറെ പ്രശംസിച്ച് സമൂഹ മാധ്യമത്തിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. ''ഐ.പി.എല്‍ സീസണില്‍ അവിസ്മരണീയ പ്രകടനമായിരുന്നു...
Read moreമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്‍ ഐപിഎല്ലില്‍ വന്‍ ഫോമിലാണ്. താരത്തിന്‍റെ വ്യക്തിജീവിതം ആരാധകരും മാധ്യമങ്ങളുലും ഗോസിപ്പായി എന്നും നിറഞ്ഞ് നില്‍ക്കാറുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകള്‍ സാറയുമായാണോ, നടി സാറാ അലി ഖാനുമായോണോ ശുഭ്മാൻ ഡേറ്റിംഗില്‍ എന്നത്...
Read moreമുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജുസാംസൺ ഇപ്പോൾ തുടരുന്ന മനോഭാവം മാറ്റണമെന്ന് മുൻ ഇന്ത്യൻ താരവും മലയാളി ക്രിക്കറ്ററുമായ എസ്.ശ്രീശാന്ത്. സുനിൽ ഗവാസ്കർ സാറിനെ പോലുള്ള ഇതിഹാസ ക്രിക്കറ്ററെ പോലും മുഖവിലക്കെടുക്കാത്തത് നല്ല ശീലമല്ലെന്നും ശ്രീശാന്ത് സ്റ്റാർ സ്പോർട്സിന്റെ ടോക് ഷോയിൽ...
Read moreഅഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിക്കും തിരക്കും. ഓണ്‍ലൈനായി ടിക്കറ്റ് ലഭ്യമായിട്ടും കൗണ്ടറിലെത്തി ടിക്കറ്റ് എടുക്കാന്‍ ആരാധകര്‍ മത്സരിച്ചതാണ് നാടകീയ സംഭവങ്ങളിലേക്ക് നയിച്ചത്. അപ്രതീക്ഷിതമായി ടിക്കറ്റിനായി ആയിരക്കണക്കിന് ആരാധകര്‍ ഇരച്ചെത്തിയതോടെ സാഹചര്യം നിയന്ത്രിക്കാന്‍ അധികൃതര്‍...
Read moreഅന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡിഗോ മറഡോണയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള അക്കൗണ്ടിൽ വിചിത്രമായ സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ഞെട്ടിപ്പിച്ചു.പിന്നാലെയാണ് മറഡോണയുടെ കുടുംബവും മാനേജ്മെന്‍റും അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം സ്ഥിരീകരിച്ചത്. ‘നിങ്ങൾക്ക് അറിയാമോ എന്‍റെ മരണം...
Read moreദില്ലി : ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 29ാം ദിവസവും തുടരുകയാണ്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസിന് താരങ്ങൾ നൽകിയ സമയമായ രണ്ടാഴ്ച്ചയും അവസാനിച്ചു. സമരത്തിൻറെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത്...
Read moreഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ചന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫില്‍. 77 റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചതോടെയാണ് ചെന്നൈ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായത്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ചെന്നൈ 224 റണ്‍സിന്റെ വിജയലക്ഷ്യമാണ്...
Read moreധരംശാല: ഐപിഎല്‍ പതിനാറാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് 18 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം. അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്ക് കാല്‍ക്കുലേറ്ററുമായി കണക്കുകള്‍ കൂട്ടിയിരിക്കുകയാണ് ടീമുകളും അവരുടെ ആരാധകരും. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മാത്രമേ ഔദ്യോഗികമായി...
Read moreCopyright © 2021