• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മലയാളി വിദ്യാർഥിനിയുടെ മരണം: ഒപ്പം താമസിച്ചവരെ പൊലീസ് ചോദ്യം ചെയ്തു

by Web Desk 04 - News Kerala 24
July 14, 2023 : 8:09 am
0
A A
0
സ്റ്റേഷനിൽ എത്തുന്നവരെ കാണാൻ വൈകരുത്; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഡി.ജി.പി

കോയമ്പത്തൂർ / ചവറ∙ കോയമ്പത്തൂരിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. എസ്എൻ‌എസ് നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയും നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകളുമായ ആൻസിയെ(19)യാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 3നു നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കാരം നടന്നു.
ബന്ധുക്കൾ നൽകിയ പരാതിയിൽ കോയമ്പത്തൂർ കോവിൽപാളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോളജിനു സമീപത്തുള്ള വാടക വീട്ടിൽ ആൻസിയുടെ ഒപ്പം താമസിച്ചിരുന്ന മലയാളികളായ 4 വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്തു. ആൻസിയും ഇവരുമായി തർക്കമുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നു ബഹളം കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആദ്യവിവാഹം മറച്ച് വീണ്ടും വിവാഹിതനായി; ഭാര്യയുടെ പരാതിയിൽ അറസ്റ്റിൽ

Next Post

ലൈംഗികബന്ധം: പ്രായം കുറയ്ക്കണമെന്ന് ബോംബെ ഹൈക്കോടതി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ലൈംഗികബന്ധം: പ്രായം കുറയ്ക്കണമെന്ന് ബോംബെ ഹൈക്കോടതി

ലൈംഗികബന്ധം: പ്രായം കുറയ്ക്കണമെന്ന് ബോംബെ ഹൈക്കോടതി

മാന്യമായ പെരുമാറ്റത്തിലൂടെ ആളുകളെ കയ്യിലെടുക്കും; വീസ തട്ടിപ്പിൽ കണ്ണൂർ സ്വദേശി പിടിയിൽ

മാന്യമായ പെരുമാറ്റത്തിലൂടെ ആളുകളെ കയ്യിലെടുക്കും; വീസ തട്ടിപ്പിൽ കണ്ണൂർ സ്വദേശി പിടിയിൽ

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ കേഡറുമായി കേരളാ പൊലീസ്

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ കേഡറുമായി കേരളാ പൊലീസ്

പ്രളയം ഡൽഹിയിൽ കുടിവെള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

പ്രളയം ഡൽഹിയിൽ കുടിവെള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 4 പേർ വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 4 പേർ വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In