• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്യം വാങ്ങി നൽകി കാറിൽ കടത്തിക്കൊണ്ടുപോയി യുവാവിനെ മർദ്ദിച്ചതായി പരാതി

by Web Desk 04 - News Kerala 24
February 22, 2023 : 10:30 pm
0
A A
0
മദ്യം വാങ്ങി നൽകി കാറിൽ കടത്തിക്കൊണ്ടുപോയി യുവാവിനെ മർദ്ദിച്ചതായി പരാതി

അഞ്ചൽ: വസ്തു വില്പന തർക്കത്തെത്തുടർന്ന് മദ്യം വാങ്ങി നൽകി കാറിൽ കടത്തിക്കൊണ്ടുപോയി യുവാവിനെ മർദ്ദിച്ചവശനാക്കിയതായി പരാതി. ഇടമുളക്കൽ ബിനു സദനത്തിൽ അനിൽകുമാർ (42) നാണ് മർദ്ദനമേറ്റത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചലിൽ ടയർ കട നടത്തിവരുന്നയാളുമായ നവാസിനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു.അഞ്ചൽ ബൈപാസിനു സമീപമുള്ള വസ്തു കച്ചവടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിനു കാരണ മെന്ന് പറയപ്പെടുന്നു. നവാസിൻ്റ ഡ്രൈവറും കടയിലെ ജീവനക്കാരനുമാണ് അനിൽകുമാർ. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. മദ്യം വാങ്ങി നൽകിയ ശേഷം നവാസും സുഹൃത്തുക്കളും ചേർന്ന് അനിൽകുമാറിനെ കാറിൽ കയറ്റി അഞ്ചൽ ബൈപാസിൽ എത്തിക്കുകയും വാഹനത്തിൽ വെച്ചും റോഡിലിട്ടും മർദ്ദിക്കുകയായിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു. പിന്നീട് സുഹൃത്തുക്കളെത്തിയാണ് അനിൽകുമാറിനെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുണമേന്മ തെളിയിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ നിലത്തെറിഞ്ഞും അടിച്ചും കച്ചവടക്കാരൻ

Next Post

സന്ദര്‍ശക വിസയില്‍ ജോലി ചെയ്യാന്‍ അനുവാദമുള്ളത് രണ്ട് രാജ്യക്കാര്‍ക്ക് മാത്രം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ നിഷേധിക്കാന്‍ ശുപാര്‍ശ

സന്ദര്‍ശക വിസയില്‍ ജോലി ചെയ്യാന്‍ അനുവാദമുള്ളത് രണ്ട് രാജ്യക്കാര്‍ക്ക് മാത്രം

ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞുവീണു മരിച്ചു; വേദനയായി അബ്ദുൽ കബീറിന്‍റെ വിടവാങ്ങൽ

ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞുവീണു മരിച്ചു; വേദനയായി അബ്ദുൽ കബീറിന്‍റെ വിടവാങ്ങൽ

ഇൻസ്റ്റയിൽ പരിചയം, വിദ്യാ‌ർഥിനികളെ വിട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

ഇൻസ്റ്റയിൽ പരിചയം, വിദ്യാ‌ർഥിനികളെ വിട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

വേശ്യാവൃത്തിയും സാദാചാര വിരുദ്ധ പ്രവൃത്തികളും; പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിലായി

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

സ്കൂളിനകത്ത് അധ്യാപികയെ 16 കാരനായ വിദ്യർഥി കുത്തിക്കൊന്നു, ഞെട്ടൽ മാറാതെ അധികൃതർ, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In