• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒടുവിൽ തേങ്ങ വീണു!; വൻ വിലയിടിവ്, പച്ചത്തേങ്ങ കിലോയ്ക്ക് 23 രൂപ

by Web Desk 04 - News Kerala 24
May 30, 2023 : 3:17 pm
0
A A
0
ഒടുവിൽ തേങ്ങ വീണു!; വൻ വിലയിടിവ്, പച്ചത്തേങ്ങ കിലോയ്ക്ക് 23 രൂപ

കോഴിക്കോട്∙ സംസ്ഥാനത്തു പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു. വില ഇന്നലെ കിലോഗ്രാമിന് 23 രൂപയിലെത്തി. 5 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ വർഷം ഈ സമയത്ത് 27 രൂപയുണ്ടായിരുന്നു. ഉൽപാദനച്ചെലവെങ്കിലും കർഷകനു കിട്ടാൻ 35 രൂപ വേണം. സർക്കാരിന്റെ സംഭരണനടപടികൾ കർഷകനു ഗുണകരമായിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് പൊതുവിപണിയിൽ പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞത്. സംസ്ഥാനത്ത് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) 77 കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ സംഭരണം നടത്തുന്നുണ്ട്. കിലോഗ്രാമിന് 34 രൂപ നിരക്കിലാണ് സംഭരണം. കഴിഞ്ഞ വർഷവും വിഎഫ്പിസികെ സർക്കാർ നിർദേശപ്രകാരം പച്ചത്തേങ്ങ സംഭരിച്ച് കേരഫെഡിനു കൈമാറിയിരുന്നു. 10,000 ടൺ തേങ്ങയാണു കർഷകരിൽനിന്നു സംഭരിച്ചത്. ഇത്തവണയും സംഭരണം തുടരും. ആഴ്ചയിൽ 2 ദിവസമാണ് കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ‍മാത്രം ഏപ്രിൽ ഒന്നു മുതൽ മേയ് 25 വരെ 921 ടൺ സംഭരിച്ചിട്ടുണ്ട്. ഓരോ തെങ്ങിൽനിന്ന് 70 പച്ചത്തേങ്ങ വീതം, 6 തവണകളായി ഓരോ കർഷകനിൽനിന്നും 4200 പച്ചത്തേങ്ങയാണ് ഒരു വർഷം വിഎഫ്പിസികെ സംഭരിക്കുന്നത്. സഹകരണസംഘങ്ങളും പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്. എന്നാൽ പണം ലഭിക്കാൻ കർഷകർക്കു താമസം നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം സംഭരിച്ച വിത്തുതേങ്ങയുടെ പണം ഇനിയും കർഷകർക്കു ലഭിച്ചിട്ടില്ല. ഇതു ലക്ഷങ്ങൾ വരും.

കൃഷിഭവനിൽ നിന്നുള്ള സാക്ഷ്യപത്രം വേണം

കോഴിക്കോട്∙ സർക്കാർ നിർദേശപ്രകാരം സംസ്ഥാനത്ത് കൊപ്രസംഭരണത്തിനും വിഎഫ്പിസികെ തയാറെടുപ്പു തുടങ്ങി. വിഎഫ്പിസികെയ്ക്കു കീഴിൽ സംസ്ഥാനത്ത് നിലവിലുള്ള 290 സംഭരണകേന്ദ്രങ്ങളിൽ കൊപ്രസംഭരണത്തിനും സൗകര്യമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പഴങ്ങളും പച്ചക്കറികളുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ സംഭരണകേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യുന്നത്. കൊപ്രസംഭരണം കർഷകരിൽനിന്നു മാത്രമായിരിക്കും. കർഷകർ കൃഷിഭവനുകളിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണമെന്ന് എംഡി വി.ശിവരാമകൃഷ്ണൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പുരില്‍ തീവ്രവാദ ഭീഷണിയില്ല; ശാന്തമാകാന്‍ സമയമെടുക്കും: സംയുക്ത സേനാ മേധാവി

Next Post

രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

അരിക്കൊമ്പനെ കേരളത്തിന് കൈമാറണം, സുരക്ഷ ഉറപ്പാക്കണം; ഹൈകോടതിയിൽ ഹരജിയുമായി സാബു എം. ജേക്കബ്

അരിക്കൊമ്പനെ കേരളത്തിന് കൈമാറണം, സുരക്ഷ ഉറപ്പാക്കണം; ഹൈകോടതിയിൽ ഹരജിയുമായി സാബു എം. ജേക്കബ്

‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ പാട്ടുകളെ കുറിച്ച് ഓസ്‍കർ പുരസ്‍കാര ജേതാവ് കീരവാണി

'പാച്ചുവും അത്ഭുതവിളക്കും' സിനിമയിലെ പാട്ടുകളെ കുറിച്ച് ഓസ്‍കർ പുരസ്‍കാര ജേതാവ് കീരവാണി

മണൽ വിതറി മത്സ്യവില്‍പ്പന; മാർക്കറ്റിൽ അമോണിയം കലർന്ന മീൻ, നശിപ്പിച്ചത് ഒന്നും രണ്ടുമല്ല, 288 കിലോ

മണൽ വിതറി മത്സ്യവില്‍പ്പന; മാർക്കറ്റിൽ അമോണിയം കലർന്ന മീൻ, നശിപ്പിച്ചത് ഒന്നും രണ്ടുമല്ല, 288 കിലോ

മുഖക്കുരുവിനോട് ‘ബൈ’ പറയാം; കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍…

മുഖക്കുരുവിനോട് 'ബൈ' പറയാം; കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In