• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

10 മിനിറ്റ് വൈകി, വിമാനത്തിന് ഇറങ്ങാൻ അനുമതി കിട്ടിയില്ല, 335 യാത്രക്കാരുമായി തിരികെ പോയി

by Web Desk 06 - News Kerala 24
February 24, 2023 : 10:12 am
0
A A
0
യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ഒരു വിമാനം 10 മിനിറ്റ് വൈകിയാൽ എന്ത് സംഭവിക്കും? എയർപോർട്ടിൽ വൈകി ഇറങ്ങും, യാത്രക്കാരും ആ പത്ത് മിനിറ്റ് വൈകും എന്നാണോ ഉത്തരം. എന്നാൽ‌ തെറ്റി, എല്ലായിടത്തും അങ്ങനെയല്ല കാര്യങ്ങൾ. ജപ്പാനിൽ ഒരു വിമാനം വെറും പത്ത് മിനിറ്റ് വൈകിയതിന് അതിന് വന്ന എയർപോർട്ടിലേക്ക് തന്നെ തിരികെ പോകേണ്ടി വന്നു. 335 യാത്രക്കാരുമായി എത്തിയ വിമാനമാണ് തിരികെ പോയത്.

ഫെബ്രുവരി 19 -ന് ടോക്കിയോയിലെ ഹനേദ എയർപോർട്ടിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, 6.30 -ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകി പുറപ്പെട്ടത് രാത്രി എട്ട് മണിക്കാണ്. ടോക്കിയോ ഫുകുവോക്ക എന്നീ രണ്ട് ന​ഗരങ്ങൾ തമ്മിലുള്ള ദൂരം 1000 കിലോമീറ്ററിലധികമുണ്ടായിരുന്നു.

ആസാഹി ഷിംബുൺ പത്രത്തിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം, 10 മിനിറ്റ് വൈകിയാണ് വിമാനം ഫുകുവോകയിൽ എത്തിയത്. എന്നാൽ, വൈകിയ കാരണം പറഞ്ഞ് വിമാനത്തിന് ആ വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിച്ചില്ല എന്ന് മാത്രമല്ല, തിരികെ പോകേണ്ടിയും വന്നു. തിരികെ വരുന്ന വഴിയിൽ സർവീസ് നടത്താനും ഇന്ധനം നിറയ്ക്കാനും വേണ്ടി പൈലറ്റിന് കൻസായി എയർപോർട്ടിൽ നിർത്തേണ്ടിയും വന്നു. അങ്ങനെ അഞ്ച് മണിക്കൂർ എടുത്താണ് ഇത്രയധികം യാത്രക്കാരുമായി വിമാനം പുറപ്പെട്ട വിമാനത്തവാളത്തിൽ തന്നെ എത്തിച്ചേർന്നത്. പുലർച്ചെ 2.50 -ന് വിമാനം സുരക്ഷിതമായി ടോക്കിയോയിൽ ലാൻഡ് ചെയ്തു. യാത്രക്കാർക്ക് ഹോട്ടലിൽ താമസം ഏർപ്പാടാക്കി. പിറ്റേന്ന് രാവിലെ വിമാനം ഫുകുവോക്കയിലേക്ക് പോകാനുള്ള ഏർപ്പാടും ചെയ്തിരുന്നു.

രാത്രി പത്ത് മണിക്ക് ശേഷം ഫുകുവോക്ക വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യുന്നതിന് നിയന്ത്രണം ഉണ്ട്. സമീപത്ത് താമസിക്കുന്നവർക്ക് ശബ്ദം കാരണം ഉറക്കം നഷ്ടപ്പെടുന്നതിനാലാണ് ഇത് എന്ന് പറയുന്നു. പക്ഷേ, പ്രതികൂല കാലാവസ്ഥ പോലെയുള്ളവയാണ് വിമാനമെത്തുന്നതിലുള്ള കാലതാമസത്തിന് കാരണമായതെങ്കിൽ വിമാനത്തെ ഇറങ്ങാൻ അനുവദിക്കാറുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിഎഫ് പെൻഷൻ; ഓപ്ഷനുള്ള ലിങ്ക് ഉടൻ

Next Post

കുബുദ്ധി പണിയായി: ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിക്കാൻ ശ്രമം, യാത്രക്കാരൻ തൃശ്ശൂരിൽ പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കുബുദ്ധി പണിയായി: ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിക്കാൻ ശ്രമം, യാത്രക്കാരൻ തൃശ്ശൂരിൽ പിടിയിൽ

കുബുദ്ധി പണിയായി: ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിക്കാൻ ശ്രമം, യാത്രക്കാരൻ തൃശ്ശൂരിൽ പിടിയിൽ

അമിതവണ്ണം കുറയ്ക്കാന്‍ പുതുവത്സരദിനത്തില്‍ തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്‍…

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ മാറ്റാം ഈ ഏഴ് ശീലങ്ങള്‍...

800 വര്‍ഷം പഴക്കമുള്ള നിധി ശേഖരം കണ്ടെത്തി; ലഭിച്ച സ്വര്‍ണ്ണനാണയങ്ങളില്‍ ഇസ്ലാമിക സ്വാധീനം

800 വര്‍ഷം പഴക്കമുള്ള നിധി ശേഖരം കണ്ടെത്തി; ലഭിച്ച സ്വര്‍ണ്ണനാണയങ്ങളില്‍ ഇസ്ലാമിക സ്വാധീനം

സിനിമ സ്റ്റൈലില്‍ തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്തു; പോലീസിന്‍റെ സാഹസിക ഓപ്പറേഷൻ, പ്രതികള്‍ വലയില്‍

സിനിമ സ്റ്റൈലില്‍ തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്തു; പോലീസിന്‍റെ സാഹസിക ഓപ്പറേഷൻ, പ്രതികള്‍ വലയില്‍

കരളിന്‍റെ ആരോഗ്യത്തിന് നെല്ലിക്കാ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍…

കരളിന്‍റെ ആരോഗ്യത്തിന് നെല്ലിക്കാ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In