• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കംബോഡിയയിൽ 11 പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു മരണം

by Web Desk 06 - News Kerala 24
February 25, 2023 : 11:16 am
0
A A
0
കംബോഡിയയിൽ 11 പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു മരണം

കംബോഡിയയിൽ 11 പേർക്ക് പക്ഷിപ്പനി (bird flu) സ്ഥിരീകരിച്ചു. ഈ രോഗം ബാധിച്ച് 11 വയസുകാരി മരണപ്പെട്ടു. പതിറ്റാണ്ടുകളിൽ ഇതാദ്യമായി വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ തുടങ്ങി എന്ന ആശങ്കയും ലോകാരോഗ്യ സംഘടന ശക്തമായിട്ടുണ്ട്.

ഫെബ്രുവരി 16 ന് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ കുട്ടിയിൽ പ്രകടമായി. ബുധനാഴ്ച H5N1പക്ഷിപ്പനി വൈറസ് ബാധിച്ച് കുട്ടി മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടവരിൽ നാല് പേരിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയതായി എന്നാണ് പ്രാദേശിക പത്രമായ ഖെമർ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വരാനായി കാത്തിരിക്കുകയാണെന്നും വിദ​ഗ്ധർ പറയുന്നു. കുട്ടിയുമായി സമ്പർക്കം പുലർത്തിയിരുന്ന 12 പേരുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു.

വെള്ളിയാഴ്ച കുട്ടിയുടെ പിതാവിന് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ അയാൾക്ക് രോഗലക്ഷണമില്ലെന്നും
അധികൃതർ പറഞ്ഞു. ഈ രോഗം ബാധിച്ചവരിൽ പലരും സമ്പർക്കം പുലർത്തിയിരുന്നു എന്നത് രോഗകാരിയായ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരാൻ തുടങ്ങി എന്ന സംശയത്തെ ബലപ്പെടുത്തുന്നു എന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞർ പറയുന്നത്.

പക്ഷികളിൽ നിന്നാണോ മനുഷ്യരിൽ നിന്നാണോ രോഗം പകർന്നത് എന്നതാണ് ഇപ്പോൾ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ജോൺ ഹോപ്കിൻസ്‌ഹോസ്പിറ്റലിലെ ഇമ്മ്യുണോളജിസ്റ്റ് ഡോ. ആർതർ കാസഡേവാൽ പറയുന്നു.  ലോകമെമ്പാടുമുള്ള പക്ഷികളിൽ വൈറസിന്റെ വ്യാപകമായ വ്യാപനവും മനുഷ്യരുൾപ്പെടെയുള്ള സസ്തനികളിൽ കേസുകളുടെ വർദ്ധിച്ചുവരുന്ന റിപ്പോർട്ടുകളും കണക്കിലെടുക്കുമ്പോൾ ആഗോള H5N1 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥൻ സിൽവി ബ്രയാൻഡ് പറഞ്ഞു.

മനുഷ്യരിൽ പക്ഷിപ്പനി ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് WHO മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അടുത്തിടെ പറഞ്ഞിരുന്നു. പക്ഷിപ്പനി എന്ന് വിളിക്കുന്ന എച്ച്5 എൻ1 ആദ്യമായി കോഴികളിൽ കണ്ടെത്തിയത് 1959-ൽ സ്‌കോട്ട്ലാൻഡിൽ ആയിരുന്നു. പിന്നീട് 1996-ൽ ഇത് ചൈനയിലും ഹോങ്കോംഗിലും കണ്ടെത്തി.. 1997- ൽ ആയിരുന്നു ഇതാദ്യമായി മനുഷ്യനിൽ കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ബിജെപി തന്നെ ഭരിക്കും’; മോദിയുടെ ജനപിന്തുണയിൽ പ്രതിപക്ഷം അസ്വസ്ഥരെന്നും അമിത് ഷാ

Next Post

അമ്പലപ്പുഴയിൽ നാടൻപാട്ടിനിടെ സംഘർഷം, യുവാവിനെ കുത്തിക്കൊന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അമ്പലപ്പുഴയിൽ നാടൻപാട്ടിനിടെ സംഘർഷം, യുവാവിനെ കുത്തിക്കൊന്നു

അമ്പലപ്പുഴയിൽ നാടൻപാട്ടിനിടെ സംഘർഷം, യുവാവിനെ കുത്തിക്കൊന്നു

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കൽ പദ്ധതി, 7500 പേരുടെ പട്ടിക തയാറാക്കി, ശമ്പള ചെലവിൽ 50 ശതമാനം കുറവ് ലക്ഷ്യം

ഗര്‍ഭിണിയായ 10 വയസുകാരിക്ക് അബോര്‍ഷന്‍ ചെയ്യാന്‍ അനുമതി തേടി ഹൈക്കോടതിയില്‍

ഗര്‍ഭകാലത്തും പ്രസവസമയത്തുമായി ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നതായി യുഎന്‍ റിപ്പോർട്ട്

മാൻഹോളിൽ ഇനി മനുഷ്യൻ ഇറങ്ങേണ്ട, റോബോർട്ട് സംവിധാനം റെഡി, രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

മാൻഹോളിൽ ഇനി മനുഷ്യൻ ഇറങ്ങേണ്ട, റോബോർട്ട് സംവിധാനം റെഡി, രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

അടുത്ത 6 മാസത്തേക്ക് ഈ ബാങ്കിൽ നിന്നും 5,000 രൂപയിൽ കൂടുതൽ പിൻവലിക്കരുത്; പരിധി ഏർപ്പെടുത്തി ആർബിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In