• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കളി തോറ്റു ; ​ യു.പിയിൽ അണ്ടർ 11 ഫുട്​ബാൾ ടീം അംഗങ്ങൾ​ക്ക്​ കോച്ചിന്‍റെ ക്രൂരമർദനം

by Web Desk 04 - News Kerala 24
March 13, 2022 : 3:35 pm
0
A A
0
കളി തോറ്റു ; ​ യു.പിയിൽ അണ്ടർ 11 ഫുട്​ബാൾ ടീം അംഗങ്ങൾ​ക്ക്​ കോച്ചിന്‍റെ ക്രൂരമർദനം

വാരാണസി: കളി തോറ്റതിന്​ അണ്ടർ 11 ഫുട്​ബാൾ ടീം അംഗങ്ങളെ ക്രൂരമായി മർദിച്ച്​ പരിശീലകൻ. വിവേക്​ സിങ്​ മിനി സ്​റ്റേഡിയത്തിലായിരുന്നു കുട്ടികൾ ഫുട്​ബാൾ കളിച്ചുകൊണ്ടിരുന്നത്​. ബനാറസ്​ ഹിന്ദു സർവകലാശാല ക്യാമ്പസിൽ വെള്ളിയാഴ്ച നടന്ന ടൂർണമെന്‍റിൽ പ​ങ്കെടുത്ത ടീം പരാജയപ്പെട്ടു.

‘തിരിച്ചു വന്നതിന്​ പിന്നാലെ ഡൽഹിക്കാരനായ കോച്ച്​ മുഹമ്മദ്​ ശദാബ്​​ എന്നെയും രണ്ട്​ സഹതാരങ്ങളെയും മുറയിൽ പൂട്ടിയിട്ട്​ വടിയും ബെൽട്ടും ചെരിപ്പും ഉപയോഗിച്ച്​ മാരകമായി മർദിച്ചു’-താരങ്ങളിൽ ഒരാൾ പ്രതികരിച്ചു.

വീട്ടിലെത്തിയ കുട്ടികൾ മാതാപിതാക്കളോട്​ ക്രൂരത വിവരിക്കുകയായിരുന്നു. വെള്ളിയാഴ്​ച രാത്രി തന്നെ ശിവ്​പൂർ പൊലീസ്​ സ്​റ്റേഷനിലെത്തി മാതാപിതാക്കൾ പരാതി നൽകി. കോച്ചിനെതിരെ ഐ.പി.സി 342, 504, 506 വകുപ്പുകൾ പ്രകാരം കേസ്​ രജിസ്റ്റർ ചെയ്തതായി പൊലീസ്​ ഉദ്യോഗസ്ഥൻ ഗൗതം അറിയിച്ചു. പ്രതിയായ കോച്ച്​ ശദാബ്​ ഒളിവിലാണ്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്ത്കോടി രൂപയുടെ തീൻമേശ വാങ്ങില്ല , പകരം പണം ബിസിനസിൽ നിക്ഷേപിക്കും: അഷ്നീർ ഗ്രോവർ

Next Post

ചെണ്ടകൾ വാങ്ങിയതിലും അഴിമതി ; ആദിവാസി വനിതകളുടെ ശിങ്കാരിമേളം പദ്ധതി നിലച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ചെണ്ടകൾ വാങ്ങിയതിലും അഴിമതി ; ആദിവാസി വനിതകളുടെ ശിങ്കാരിമേളം പദ്ധതി നിലച്ചു

ചെണ്ടകൾ വാങ്ങിയതിലും അഴിമതി ; ആദിവാസി വനിതകളുടെ ശിങ്കാരിമേളം പദ്ധതി നിലച്ചു

ഏലയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഏലയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ദഹന പ്രശ്നങ്ങൾ അകറ്റും ,  ​ഭാരം കുറയ്ക്കും ; പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ദഹന പ്രശ്നങ്ങൾ അകറ്റും , ​ഭാരം കുറയ്ക്കും ; പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ;  ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും ; ജപ്പാനിലെ സ്കൂളുകളിൽ ‘പോണിടെയില്‍’ നിരോധിച്ചു

ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും ; ജപ്പാനിലെ സ്കൂളുകളിൽ ‘പോണിടെയില്‍’ നിരോധിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In