• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊലീസ് വകുപ്പിലെ അക്കൗണ്ടുകളിൽ 13.13 കോടി നിഷ്ക്രിയമായി കിടക്കുന്നുവെന്ന് റിപ്പോർട്ട്

by Web Desk 04 - News Kerala 24
May 29, 2024 : 4:41 pm
0
A A
0
പൊലീസ് വകുപ്പിലെ അക്കൗണ്ടുകളിൽ 13.13 കോടി നിഷ്ക്രിയമായി കിടക്കുന്നുവെന്ന് റിപ്പോർട്ട്

കോഴിക്കോട് : പൊലീസ് വകുപ്പിലെ വിവിധ കാര്യാലയങ്ങളിലായി അക്കൗണ്ടുകളിൽ 13.13 കോടി രൂപ നിഷ്ക്രിയമായി കിടക്കുന്നുവെന്ന് ധനകാര്യ റിപ്പോർട്ട്. തുക അടിയന്തിരമായി സർക്കാർ ശീർഷകത്തിൽ തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. പൊലീസ് വകുപ്പിലെ ബാങ്ക് അക്കൗണ്ടുകളിൽ നിഷ്ക്രിയമായി കിടക്കുന്നത് 12.92 കോടി രുപയാണ്. ഇതിൽ മുതലിനത്തിൽ 12,63,61,592 രൂപയും പലിശയിനത്തിൽ ബാക്കിയുള്ള 29,11,573 രൂപയും നിഷ്ക്രിയമായി കിടക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

ഇതിന് പുറമെ പൊലീസ് വകുപ്പിലെ വിവിധ കാര്യാലയങ്ങളിലായി ട്രഷറി അക്കൗണ്ടുകളിൽ നിഷ്ക്രിയമായി സൂക്ഷിച്ചിരിക്കുന്ന 20,042,39 രൂപയും പലിശയിനത്തിൽ സൂക്ഷിച്ചിരിക്കുന്ന 38,217-രൂപയും ബന്ധപ്പെട്ട അടിയന്തിരമായി തിരികെ അടക്കണമെന്നും ശിർശചെയ്തു.

പൊലീസ് ആസ്ഥാനത്തെയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ കാര്യലയത്തിലേയും നീക്കിയിരിപ്പുകളും ഇതിൾ ഉൾപ്പെടുന്നു. പൊലീസ് ആസ്ഥാനത്ത് പിഴ ഇനത്തിൽ ലഭ്യമായ 2,40,01,102 രൂപ വെള്ളയമ്പലം എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ്. എസ്.ബി.ഐ വെള്ളയമ്പലം ബ്രാഞ്ചിലെ അക്കൗണ്ടിലെ പാസ്പോർട്ട് വെരിഫിക്കേഷൻ ഫീസ് ഇനത്തിൽ ലഭ്യമായ തുക 5,86,30, 851 രൂപയും നാളിതുവരെയുള്ള പലിശയും ചേർത്ത് സർക്കാറിലേക്ക് അടക്കണമെന്നാണ് റിപ്പോർട്ട്.

ദേവസ്വം ബോർഡിൽ നിന്നും ശബരിമലയിൽ മെസ് നടത്തുന്നതിനായി അനുവദിച്ചതിൽ ധനലക്ഷമി ബാങ്ക് ശാസ്തമംഗലം ബ്രാഞ്ചിലെ എസ്.ബി അക്കൗണ്ടിൽ 11,90,674 രൂപയും പലിശ ഇനത്തിലെ തുകയായ 5,26,818 രൂപയും നീക്കിയിരിപ്പുണ്ട്. ഇതിൽ പലിശ ഇനത്തിലെ തുകയായ 5,26,818 രൂപ സർക്കാറിലേക്ക് അടക്കണം. ഇനത്തിൽ നീക്കിയിരിപ്പുള്ള 11,90,674 രൂപ സംബന്ധിച്ച് ഭരണ വകുപ്പ് ഉചിതമായ തീരുമാനം എടുക്കണം. ദേവസ്വം ബോർഡിൽനിന്നും ശബരിമലയിൽ മെസ് നടത്തുന്നതിനായി അനുവദിച്ചതിൽ ധനലക്ഷമി ബാങ്ക് ശാസ്തമംഗലം ബ്രാഞ്ചിലെ എസ്.ബി അക്കൗണ്ടിൽ പലിശ ഇനത്തിൽ നീക്കിയിരിപ്പുള്ള 85,862 രൂപ സർക്കാറിലേക്ക് അടക്കണമെന്നും നിർദേശിച്ചു.

ഐ.ടി മിഷനിൽ നിന്നും സി.സി.ടി.എൻ.എസിൽ നടപ്പിലാക്കുന്നതിനായി അനുവദിച്ചതിൽ വെള്ളയമ്പലം എസ്.ബി.ഐ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള 606283.50 രൂപ (ട്രാൻസാക്ഷൻ സംബന്ധിച്ച സാധൂകരണം ലഭിച്ചതിനുശേഷം ശേഷിക്കുന്ന തുക) സർക്കാറിലേക്ക് തിരിച്ചടക്കുന്നതിന് നടപടി സ്വീകരിക്കണം. നാളിതുവരെയുള്ള പലിശ ഇനത്തിൽ ലഭ്യമായ 2,394 രൂപസർക്കാറിലേക്ക് അടക്കണം.

എസ്.ബി.ഐ വഴുതക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലുള്ള അഡ്വർടൈസ്മെന്റ്റ് ഇനത്തിൽ ലഭ്യമായ തുക 2,93,67 രൂപയിൽ വെർൽ ക്യൂ സിസ്റ്റം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് നൽകേണ്ട തുക കൈമാറിയ ശേഷം ശേഷിക്കുന്ന തുക സർക്കാറിലേക്ക് അടക്കണം. പലിശ ഇനത്തിലെ 6614 രൂപ സർക്കാറിലേക്ക് അടക്കണം.

തിരുവനന്തപുരം ജില്ലാ സിറ്റി പൊലീസ് കമീഷണറുടെ കാര്യാലയത്തിലെ എസ്.ബി.ഐ ജഗതി ബ്രാഞ്ചിലെ അക്കൗണ്ടിലെ പിഴയിനത്തിൽ ലഭിച്ച നീക്കിയിരിപ്പ് തുകയായ 4,41,518.73 രൂപയും നാളിതുവരെയുള്ള പലിശയും സർക്കാറിലേക്ക് അടക്കണം.സിറ്റി പൊലീസ് കമീഷണറുടെ കാര്യാലയത്തിലെ എസ്.ബി.ഐ ജഗതി ബ്രാഞ്ചിലെ അക്കൗണ്ടിലെ 18,87,419 രൂപയിൽ തിരിച്ചറിയാനാവാത്ത നീക്കിയിരുപ്പ് തുകയായ 6,03,888 രൂപ ആർ.ഒ.പിയിലും ശീർഷകത്തിൽ അടക്കണം. ഈ അക്കൗണ്ടിലെ 4,88600 രൂപ കോസ്റ്റൽ പൊലീസ് റിപ്പെയിറിങ് ആൻഡ് മെയിൻ്റനൻസ് ആയി കാണിച്ചിരിക്കുന്നു. ഈ ഇനത്തിൽ ചെലവ് കഴിഞ്ഞ് ബാക്കി വന്ന തുകയാണെങ്കിൽ സർക്കാറിലേക്ക് തിരിച്ചടക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.

സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ ഓഫീസുകളിലെ ബാങ്ക്/ട്രഷറി അക്കൗണ്ടുകളിൽ സൂക്ഷിച്ചിട്ടുള്ള തുക സംബന്ധിച്ച പരിശോധന നടത്തി സർക്കാരിലേക്ക് തിരിച്ചടക്കാവുന്ന തുകകളുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ കൂടി അറസ്റ്റിൽ

Next Post

ജോലി തട്ടിപ്പ് ; അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജോലി തട്ടിപ്പ് ; അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

ജോലി തട്ടിപ്പ് ; അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

ഡൽഹിയിൽ ജലക്ഷാമം രൂക്ഷം; പൈപ്പ് ഉപയോഗിച്ച് കാർ കഴുകിയാൽ 2,000 രൂപ പിഴ

ഡൽഹിയിൽ ജലക്ഷാമം രൂക്ഷം; പൈപ്പ് ഉപയോഗിച്ച് കാർ കഴുകിയാൽ 2,000 രൂപ പിഴ

ജലജീവൻ പദ്ധതി അവതാളത്തിലാക്കിയതിന് സർക്കാർ വിശദീകരണം നൽകണമെന്ന് എം.എം. ഹസൻ.

ജലജീവൻ പദ്ധതി അവതാളത്തിലാക്കിയതിന് സർക്കാർ വിശദീകരണം നൽകണമെന്ന് എം.എം. ഹസൻ.

ഉഷ്ണതരംഗം, മഴക്കെടുതി: കൃഷിനാശനഷ്ട പരിഹാരത്തിന് അപേക്ഷിക്കാം

ഉഷ്ണതരംഗം, മഴക്കെടുതി: കൃഷിനാശനഷ്ട പരിഹാരത്തിന് അപേക്ഷിക്കാം

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒമ്പത് ആര്‍.ആര്‍.ടികള്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒമ്പത് ആര്‍.ആര്‍.ടികള്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In