• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വി​ദേ​ശ​ത്തു ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണം

by Web Desk 04 - News Kerala 24
December 28, 2021 : 10:19 am
0
A A
0
വി​ദേ​ശ​ത്തു ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണം

മലപ്പുറം: ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ ഇരിക്കണമെന്നും ഈ കാലയളവില്‍ പുറത്തിറങ്ങാനോ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകാനോ പാടില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. വിദേശത്തു നിന്ന് വരുന്നവര്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആണെങ്കില്‍ ഏഴ് ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണം.

എട്ടാം ദിവസം കോവിഡ് പരിശോധനക്ക് വിധേയരാവണം. നെഗറ്റിവാണെങ്കില്‍ തുടര്‍ന്നുള്ള ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ ഇരിക്കണം. പരിശോധനയില്‍ പോസിറ്റിവാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ചികിത്സ തേടണം. ജനുവരി മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുമെന്നതിനാല്‍ ഇനിയും വാക്സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ എടുക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതിയ സമയക്രമത്തിലേക്ക് യുഎഇ ; തയാറെടുത്ത് പ്രവാസികളും

Next Post

ആന്ധ്രയിൽ നിന്ന് തക്കാളി എത്തി ; വിലക്കയറ്റം നിയന്ത്രിക്കാൻ ഹോർട്ടികോർപ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ആന്ധ്രയിൽ നിന്ന് തക്കാളി എത്തി ;  വിലക്കയറ്റം നിയന്ത്രിക്കാൻ ഹോർട്ടികോർപ്

ആന്ധ്രയിൽ നിന്ന് തക്കാളി എത്തി ; വിലക്കയറ്റം നിയന്ത്രിക്കാൻ ഹോർട്ടികോർപ്

തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു ; ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി

സൗരവ് ഗാംഗുലിക്ക് കൊവിഡ് ; ആശുപത്രിയില്‍

സൗരവ് ഗാംഗുലിക്ക് കൊവിഡ് ; ആശുപത്രിയില്‍

സഹോദരി ഭർത്താവിനെ വെട്ടിയ കേസിൽ പ്രതി പിടിയിൽ

സഹോദരി ഭർത്താവിനെ വെട്ടിയ കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In