ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് 100 പവനോളം വരുന്ന സ്വർണ കിണ്ടി വഴിപാട്. ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാട് നൽകിയത്. 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലർച്ചയാണ് കിണ്ടി സമർപ്പിച്ചത്.

Copyright © 2021