• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദലിത് യുവാവിനെ വിവാഹം കഴിച്ച 19കാരിയെ തല്ലിക്കൊന്ന് പിതാവും ബന്ധുക്കളും; മൃതദേഹം ചുട്ടെരിച്ചു

by Web Desk 04 - News Kerala 24
January 9, 2024 : 3:10 pm
0
A A
0
ദലിത് യുവാവിനെ വിവാഹം കഴിച്ച 19കാരിയെ തല്ലിക്കൊന്ന് പിതാവും ബന്ധുക്കളും; മൃതദേഹം ചുട്ടെരിച്ചു

തഞ്ചാവൂർ: തമിഴ്നാട്ടിൽ ദലിത് യുവാവിനെ വിവാഹം കഴിച്ച മകളെ പിതാവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്ന് മൃതദേഹം ചുട്ടെരിച്ചു. സംഭവത്തിൽ പിതാവുൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി.തഞ്ചാവൂരിലാണ് ദുരഭിമാനക്കൊല നടന്നത്. കല്ലാർ സമുദായംഗമായ 19കാരി ഐശ്വര്യയും നവീൻ എന്ന യുവാവും സ്കൂളിൽ പഠ‍ിക്കുന്ന കാലും മുതൽ പ്രണയത്തിലായിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയുളള നവീന്‍ തിരുപ്പൂരിലെ വസ്ത്രനിര്‍മാണക്കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഡിസംബർ 31ന് ഇരുവരും സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരാകുകയും തിരുപ്പൂരിന് സമീപം വീരുപാണ്ടിയിൽ വാടക വീട്ടിൽ താമസം ആരംഭിക്കുകയും ചെയ്തു.ഇതിനിടെ മകളെ കാൺമാനില്ലെന്ന് ജനുവരി രണ്ടിന് 19കാരിയുടെ പിതാവ് പെരുമാൾ പല്ലടം പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് പെൺകുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന് അച്ഛനൊപ്പം പറഞ്ഞയക്കുകയും ചെയ്തു. ഇതറിഞ്ഞ് നവീൻ പല്ലടം പൊലീസ് സ്റ്റേഷനിൽ ചെന്ന് അന്വേഷിച്ചെങ്കിലും ഐശ്വര്യ വീട്ടിലേക്ക് പോയിട്ടുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
പിറ്റേന്ന് ജനുവരി മൂന്നിന് ഐശ്വര്യയെ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് സുഹൃത്തുകൾ വഴിയാണ് നവീൻ അറിഞ്ഞത്. 19കാരിയെ അച്ഛനും ബന്ധുക്കളും മർദിച്ച് കൊന്ന് മൃതദേഹം ചുട്ടെരിക്കുകയായിരുന്നു.നവീൻ വട്ടത്തിക്കോട്ട പൊലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു. ഇതിനുശേഷമാണ് പൊലീസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ തയാറായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മന്ത്രി സ്​മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്​ച നടത്തി

Next Post

നവകേരള സദസ്സിൽ പരാതി നൽകിയ പഞ്ചായത്ത്​ അംഗത്തിനെ ഭീഷണിപ്പെടുത്തിയെന്ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നവകേരള സദസ്സിൽ പരാതി നൽകിയ പഞ്ചായത്ത്​ അംഗത്തിനെ ഭീഷണിപ്പെടുത്തിയെന്ന്

നവകേരള സദസ്സിൽ പരാതി നൽകിയ പഞ്ചായത്ത്​ അംഗത്തിനെ ഭീഷണിപ്പെടുത്തിയെന്ന്

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, നീറ്റ് പിജി പരീക്ഷാ തിയ്യതി മാറ്റി

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, നീറ്റ് പിജി പരീക്ഷാ തിയ്യതി മാറ്റി

വിദേശ രാജ്യങ്ങളിൽ പോകാനൊരുങ്ങുന്നവര്‍ക്ക് പ്രീ-ഡിപ്പാർചർ ഓറിയൻറേഷൻ പ്രോഗ്രാം; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

വിദേശ രാജ്യങ്ങളിൽ പോകാനൊരുങ്ങുന്നവര്‍ക്ക് പ്രീ-ഡിപ്പാർചർ ഓറിയൻറേഷൻ പ്രോഗ്രാം; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഐ.എൻ.എൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഐ.എൻ.എൽ

മാലദ്വീപ്: പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ശരദ് പവാർ

മാലദ്വീപ്: പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ശരദ് പവാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In