• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

10 ലക്ഷത്തിന്റെ ലഹരിമരുന്ന് കടത്ത്‌; പ്രധാന പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
August 25, 2022 : 9:27 pm
0
A A
0
10 ലക്ഷത്തിന്റെ ലഹരിമരുന്ന് കടത്ത്‌; പ്രധാന പ്രതി പിടിയിൽ

പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുകൾ പിടിച്ച കേസിൽ പ്രധാനപ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല പാളയംകുന്ന് സ്വദേശി ശിവഗോവിന്ദ് (26) ആണ് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഡാർക്‌വെബ് വഴി 70 ലക്ഷം രൂപയുടെ ലഹരി കച്ചവടം നടത്തിയതായി കണ്ടെത്തി.

കഴിഞ്ഞവർഷം ഒക്ടോബറിൽ പാലക്കാട് ഗവ.മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് 61 എൽഎസ്ഡി സ്റ്റാമ്പ്‌ (ലിസർജിക് ആസിഡ് ഡൈതലാമൈഡ്), മൂന്നര ഗ്രാം എംഡിഎംഎ ഗുളിക (മെത്തലിൻ ഡയോക്സി മെത്താംഫിറ്റമിൻ) എന്നിവയുമായി കോട്ടയം രാമപുരം സ്വദേശികളായ അനന്തു അനിൽ (23), അജയ് സന്ദീപ് (21) എന്നിവരെ പിടിച്ചിരുന്നു. ഇവർക്ക് ലഹരിയുൽപ്പന്നങ്ങൾ കൈമാറിയ ശിവഗോവിന്ദിനായി അന്വേഷണം തുടങ്ങിയതോടെ ഇയാൾ ഉത്തരേന്ത്യയിലേക്ക് കടന്നു.

കഴിഞ്ഞദിവസം നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർ ന്നാണ്‌ അന്വേഷകസംഘം തിരുവനന്തപുരത്തെത്തി പിടിച്ചത്. ശിവഗോവിന്ദ് കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ നിന്നാണ് ബിരുദപഠനം പൂർത്തിയാക്കിയത്. പിന്നീട് കോയമ്പത്തൂരിലെ വിവിധ കോളേജുകളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞു. കാരിയർമാരെ കണ്ടെത്തി സംസ്ഥാനത്തേക്കും ലഹരികടത്തി. ഇത്തരത്തിൽ മാരക മയക്കുമരുന്നുമായി സഞ്ചരിക്കുന്നതിനിടെയാണ് നേരത്തെ യുവാക്കൾ പിടിയിലായത്. ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐ എം അജാസുദ്ദീൻ, സീനിയർ സിപിഒ എസ് സജീന്ദ്രൻ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ എസ് ജലീൽ, സീനിയർ സിപിഒ സജി, സിപിഒമാരായ ആറ് വിനീഷ്, എസ് ഷനോസ്, ഷമീർ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പിണറായിക്ക് കീഴിൽ ആഭ്യന്തരവകുപ്പ് പരാജയം; രാജൻ മികച്ചത്; കാനം പോര’; ത‍ൃശൂര്‍ ജില്ലാ സമ്മേളനത്തിൽ വിമർശനം

Next Post

കുടുംബശ്രീ ഓണച്ചന്തകൾ സെപ്‌തംബർ ഒന്നുമുതൽ

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
കുടുംബശ്രീ ഓണച്ചന്തകൾ സെപ്‌തംബർ ഒന്നുമുതൽ

കുടുംബശ്രീ ഓണച്ചന്തകൾ സെപ്‌തംബർ ഒന്നുമുതൽ

കോഴിക്കോട്‌ തോണി മറിഞ്ഞ്‌ രണ്ടുപേർ മരിച്ചു

കോഴിക്കോട്‌ തോണി മറിഞ്ഞ്‌ രണ്ടുപേർ മരിച്ചു

പേവിഷബാധ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് കര്‍മ്മ പദ്ധതി

പേവിഷബാധ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് കര്‍മ്മ പദ്ധതി

കനത്തമഴ: കൊട്ടിയൂര്‍ വനത്തില്‍ ഉരുള്‍പൊട്ടി; ബാവലിപ്പുഴ കരകവിഞ്ഞു

കനത്തമഴ: കൊട്ടിയൂര്‍ വനത്തില്‍ ഉരുള്‍പൊട്ടി; ബാവലിപ്പുഴ കരകവിഞ്ഞു

സ്റ്റേഷനിൽ കയറി എഎസ്ഐയുടെ തല ഇടിച്ചുപൊട്ടിച്ചു; പൊലീസുകാരെ ആക്രമിച്ചത് എംഡിഎംഎ കേസ് പ്രതികളെ കാണാനെത്തിയവര്‍

സ്റ്റേഷനിൽ കയറി എഎസ്ഐയുടെ തല ഇടിച്ചുപൊട്ടിച്ചു; പൊലീസുകാരെ ആക്രമിച്ചത് എംഡിഎംഎ കേസ് പ്രതികളെ കാണാനെത്തിയവര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In