• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, August 1, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2022ൽ മാത്രം 2.25 ലക്ഷം പേർ; 12 വർഷത്തിനിടെ 16 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു

by Web Desk 06 - News Kerala 24
February 10, 2023 : 11:45 am
in India, News
Reading Time: 1 min read
0
A A
0
2022ൽ മാത്രം 2.25 ലക്ഷം പേർ; 12 വർഷത്തിനിടെ 16 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു

ദില്ലി: രാജ്യത്ത് കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയെന്ന് വിദേശകാര്യമന്ത്രി രാജ്യസഭയിൽ അറിയിച്ചു.  കഴിഞ്ഞ വർഷം മാത്രം 2,25,620 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. 2011 മുതൽ 16 ലക്ഷത്തിലധികം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി മന്ത്രി വ്യക്തമാക്കി.

പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ വർഷം തിരിച്ചുള്ള കണക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി നൽകി. 12 വർഷത്തിനിടെ 2020ലാണ് ഏറ്റവും കുറഞ്ഞപേർ പൗരത്വം ഉപേക്ഷിച്ചത്( 85,256). 2015ൽ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആയിരുന്നെങ്കിൽ 2016ൽ 1,41,603 പേരും 2017ൽ 1,33,049 പേരും പൗരത്വം ഉപേക്ഷിച്ചു.  2021-ൽ 1,63,370 പേർ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ കുടിയേറി. 2011 മുതൽ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 16,63,440 ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യുഎസ് കമ്പനികൾ പ്രൊഫഷണലുകളെ പിരിച്ചുവിട്ട പ്രശ്നത്തെക്കുറിച്ച് സർക്കാരിന് അറിയാമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇവരിൽ ഒരു നിശ്ചിത ശതമാനം എച്ച്-1ബി, എൽ1 വിസയിലുള്ള ഇന്ത്യൻ പൗരന്മാരാകാൻ സാധ്യതയുണ്ട്. ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ തൊഴിൽ നഷ്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യൻ സർക്കാർ യുഎസ് സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പ്രധാന റോഡുകളില്‍ സീബ്രാലൈൻ വേണം,സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തം’

Next Post

യുഎസ് അപരയെ വിഷം കലര്‍ത്തിയ ചീസ് കേക്ക് നല്‍കി കൊല്ലാന്‍ ശ്രമിച്ച റഷ്യന്‍ യുവതി കുറ്റക്കാരി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
യുഎസ് അപരയെ വിഷം കലര്‍ത്തിയ ചീസ് കേക്ക് നല്‍കി കൊല്ലാന്‍ ശ്രമിച്ച റഷ്യന്‍ യുവതി കുറ്റക്കാരി

യുഎസ് അപരയെ വിഷം കലര്‍ത്തിയ ചീസ് കേക്ക് നല്‍കി കൊല്ലാന്‍ ശ്രമിച്ച റഷ്യന്‍ യുവതി കുറ്റക്കാരി

സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ചാണ് പിണറായിയുടെ ശീലം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ചാണ് പിണറായിയുടെ ശീലം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

വക്കീലാകാന്‍ നിയമബിരുദം മാത്രം പോര; ബാര്‍ കൗണ്‍സില്‍ പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി

വക്കീലാകാന്‍ നിയമബിരുദം മാത്രം പോര; ബാര്‍ കൗണ്‍സില്‍ പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി

തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

കുടുംബകലഹം; ഭാര്യയെ കുത്തി പരിക്കേൽപിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഭൂകമ്പാവശിഷ്ടങ്ങൾക്കടിയിൽ ജനിച്ചു വീണ ‘അത്ഭുത ബേബിക്ക്’ പേരായി, വീടും

ഭൂകമ്പാവശിഷ്ടങ്ങൾക്കടിയിൽ ജനിച്ചു വീണ ‘അത്ഭുത ബേബിക്ക്’ പേരായി, വീടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021