• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കുടുംബ തർക്കത്തെ തുടർന്ന് വെടിവെപ്പ്: രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

by Web Desk 04 - News Kerala 24
June 11, 2023 : 9:03 pm
0
A A
0
കുടുംബ തർക്കത്തെ തുടർന്ന് വെടിവെപ്പ്: രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

ദേവാസ്: മധ്യപ്രദേശിലെ ദേവാസിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുടുംബങ്ങൾ തമ്മിൽ കാലങ്ങൾ മുമ്പുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഗോദാര, ദേധാത് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് സമ്പത് ഉപാധ്യായ പറഞ്ഞു. സവാത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോല ഗുതാൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗോദാര കുടുംബത്തിലെ മൂന്ന് ആളുകൾക്ക് വെടിയേറ്റിട്ടുണ്ട്. രാജേഷ് ഗോദാര, കൈലാഷ് ഗോദാര എന്നിവരാണ് മരിച്ചത്.

ഗ്രാമത്തിൽ സമാധാനം പാലിക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്.പി വ്യക്തമാക്കി. വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്; ‌ആശുപത്രിയിൽ

Next Post

‘ഇന്നല്ലെങ്കിൽ നാളെ സിൽവർ ലൈനിന് അം​ഗീകാരം കിട്ടുക തന്നെ ചെയ്യും’; ലോക കേരള സഭയിൽ മുഖ്യമന്ത്രി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സര്‍വ്വകലാശാലകള്‍ ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് മാറണം – മുഖ്യമന്ത്രി

'ഇന്നല്ലെങ്കിൽ നാളെ സിൽവർ ലൈനിന് അം​ഗീകാരം കിട്ടുക തന്നെ ചെയ്യും'; ലോക കേരള സഭയിൽ മുഖ്യമന്ത്രി

പാളത്തിൽ തലവെച്ച് കിടന്നയാളെ ട്രെയിൻ തട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് രക്ഷിച്ച് വനിതാ പൊലീസ്

പാളത്തിൽ തലവെച്ച് കിടന്നയാളെ ട്രെയിൻ തട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് രക്ഷിച്ച് വനിതാ പൊലീസ്

കേരളത്തില്‍ നിക്ഷേപം നടത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്ത് രവി പിള്ള

കേരളത്തില്‍ നിക്ഷേപം നടത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്ത് രവി പിള്ള

കനത്ത മഴയിലും കാറ്റിലും പാക്കിസ്ഥാനിൽ എട്ട് കുട്ടികളുൾപ്പെടെ 27 പേർ മരിച്ചു

കനത്ത മഴയിലും കാറ്റിലും പാക്കിസ്ഥാനിൽ എട്ട് കുട്ടികളുൾപ്പെടെ 27 പേർ മരിച്ചു

നെടുമങ്ങാട് കുട്ടി മരിച്ച സംഭവം: മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

നെടുമങ്ങാട് കുട്ടി മരിച്ച സംഭവം: മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In