• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പക്ഷികൾ കൂട് തകർത്തു, കടന്നൽ കലി തീർത്തത് തൊഴിലാളികളോട്, 20 പേർക്ക് പരിക്ക്, 2 പേര്‍ ഗുരുതരാവസ്ഥയില്‍

by Web Desk 06 - News Kerala 24
September 24, 2024 : 11:23 am
0
A A
0
പക്ഷികൾ കൂട് തകർത്തു, കടന്നൽ കലി തീർത്തത് തൊഴിലാളികളോട്, 20 പേർക്ക് പരിക്ക്, 2 പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടന്നല്‍ക്കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. നാദാപുരം തൂണേരി മുടവന്തേരിയിലാണ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ മുടവന്തേരി കളത്തിക്കണ്ടി താഴെപൊയില്‍ സുജാത(45), തുണ്ടിയില്‍ ഷാനിഷ്(40) എന്നിവര്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏഴുപേര്‍ തലശ്ശേരി ഗവ. ആശുപത്രിയിലും മറ്റുള്ളവര്‍ നാദാപുരം താലൂക്ക് ആശുപത്രിയിലും ആണുള്ളത്.പക്ഷികള്‍ കടന്നല്‍ക്കൂട് തകര്‍ത്തതിനെ തുടര്‍ന്ന് കടന്നലുകള്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളെ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

സുജാതയുടെ ദേഹത്താകമാനം കുത്തേറ്റതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാനിഷിനും ഭാര്യ സൗമ്യ(39)ക്കും കുത്തേറ്റത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ക്കും കടന്നല്‍ക്കുത്തേറ്റു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ വായ്പ പരിധി വെട്ടിക്കുറച്ചത് ലൈഫ് പദ്ധതിയെ ബാധിച്ചു: എം ബി രാജേഷ്

Next Post

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും, പകരം സാധ്യത 2 പേര്‍ക്ക്

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി

അറിഞ്ഞിരിക്കാം ഇഞ്ചിയുടെ ഈ ഗുണങ്ങൾ

പതിവായി ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ വേണ്ട; ഇവയെ വളർത്തുന്നത് നിരോധിച്ച് ഉത്തർപ്രദേശിലെ മുൻസിപ്പൽ കോർപ്പറേഷൻ

81കാരനെ പിറ്റ്ബുൾ നായകൾ കടിച്ച് കൊന്നു, ഉടമകൾക്ക് വിചിത്ര ശിക്ഷ, പത്തിലധികം വർഷം എല്ലാ വെള്ളിയാഴ്ചയും ജയിലിൽ

യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു, സ്കൂട്ടറുമായി ലോറി പാ‌ഞ്ഞത് ആറു കിലോമീറ്റര്‍, വൈദ്യുതി പോസ്റ്റിലും ഇടിച്ചു

യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു, സ്കൂട്ടറുമായി ലോറി പാ‌ഞ്ഞത് ആറു കിലോമീറ്റര്‍, വൈദ്യുതി പോസ്റ്റിലും ഇടിച്ചു

ചേർത്തലയിൽ തലവേദന സൃഷ്ടിച്ച് കുരങ്ങ് ശല്യം; ചെറിയ പൂച്ചകളെയും, പട്ടിക്കുഞ്ഞുങ്ങളെയും കൊല്ലുന്നത് ആശങ്കയാകുന്നു

6 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം, കൂട്ടമായെത്തി അക്രമിച്ചോടിച്ച് കുരങ്ങന്മാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In