• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

20 അഭിമുഖങ്ങൾ , മൂന്ന് മാസം ; വൈറലായി ട്വിറ്ററിലെ മുൻ ജീവനക്കാരന്റെ പോസ്റ്റ്

by Web Desk 06 - News Kerala 24
February 15, 2023 : 9:14 am
0
A A
0
ബ്ലൂ ടിക്കിന് പണം നൽകേണ്ടത് അടുത്ത ആഴ്ച മുതൽ; ട്വിറ്ററിന്റെ പ്രതിമാസ നിരക്ക് അറിയാം

മസ്ക് തന്നെ പുറത്താക്കിയ ശേഷം പുതിയ ജോലി കണ്ടെത്തുക എന്നത് കഠിനമായിരുന്നു എന്ന്  ട്വിറ്ററിലെ സീനിയർ ആൻഡ്രോയിഡ് എഞ്ചിനീയറായിരുന്ന ആൻഡ്രൂ ഗ്ലോസ് കുറിച്ചു. അടുത്തിടെ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. പുതിയ ജോലിക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുന്നതിന് മുമ്പ് തനിക്ക് 20 അഭിമുഖങ്ങൾക്ക് ഹാജരാകേണ്ടി വന്നുവെന്നും മുൻ ട്വിറ്റർ ജീവനക്കാരൻ പറഞ്ഞു. “ഏകദേശം മൂന്ന് മാസം മുമ്പ് ഞാൻ ട്വിറ്ററിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇത്  എനിക്ക് വലിയ തിരിച്ചടിയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റൊരു ജോലി തേടാൻ ഞാൻ തീരുമാനിച്ചു. താൻ 20-ലധികം കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുത്തുവെന്നും ഗ്ലോസ് പറഞ്ഞു. പല കമ്പനികളും നിരാശപ്പെടുത്തി.എന്നാൽ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഒടുവിൽ എന്തെങ്കിലും കണ്ടെത്താനാകുമെന്ന് എനിക്കറിയാമായിരുന്നു,” അദ്ദേഹം പോസ്റ്റിൽ എഴുതി. താൻ അടുത്തിടെയാണ് പെലോട്ടണിൽ ആൻഡ്രോയിഡ് എഞ്ചിനീയറായി ചേർന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങി നിരവധി ടെക് കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അവരെല്ലാം തന്റെ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടാകാമെന്നും അദ്ദേഹം കുറിച്ചു. ചെലവ് ചുരുക്കുന്നതിനുള്ള നടപടികൾ  എന്ന പേരിലാണ് മിക്ക കമ്പനികളും പിരിച്ചുവിടൽ നടത്തുന്നത്.

എലോൺ മസ്‌കും ബാക്കിയുള്ള ജീവനക്കാരും ട്വിറ്ററിനെ വീണ്ടും ട്രാക്കിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. പിരിച്ചുവിടലുകളും ഓർഗനൈസേഷണൽ സജ്ജീകരണത്തിലെ മറ്റ് നിരവധി മാറ്റങ്ങളും കൊണ്ട് കഴിഞ്ഞ കുറച്ച് മാസങ്ങൾ ട്വിറ്ററിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത് ഏതാനും ദിവസങ്ങൾക്ക് ശേഷം ആയിരക്കണക്കിന് ജീവനക്കാരെയാണ് അദ്ദേഹം പിരിച്ചുവിട്ടത്. ഗൂഗിളും മൈക്രോസോഫ്റ്റുമാണ് ജോലി വെട്ടിക്കുറച്ച ഏറ്റവും പുതിയ ബിഗ് ടെക് കമ്പനികൾ. ലോകമെമ്പാടുമുള്ള 12000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചതായി സിഇഒ സുന്ദർ പിച്ചൈ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മറുവശത്ത്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അമേരിക്കയിലും മറ്റ് വിപണികളിലുമായി 10000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇവരിൽ എച്ച്1 ബി വിസയിലുള്ള നിരവധി ജീവനക്കാരുണ്ട്.

എച്ച് 1 ബി വിസ ഉടമകൾക്ക് ജോലി അവസാനിപ്പിക്കുന്ന ദിവസം മുതൽ പുതിയ ജോലി കണ്ടെത്താൻ 60 ദിവസത്തെ സമയമുണ്ട്. ഇപ്പോൾ, അവർ ഒരു പുതിയ ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടാൽ, അവർ അമേരിക്കയിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് പോകേണ്ടിവരും. എച്ച് 1 ബി വിസയിലുള്ള നിരവധി ഇന്ത്യക്കാരാണ് പിരിച്ചുവിടലുകളെത്തുടർന്ന് ബുദ്ധിമുട്ട് നേരിടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തുടർച്ചയായി നൽകിയ നോട്ടീസുകൾ അവഗണിച്ചു; ബിബിസി ഓഫിസുകളിലെ പരിശോധനയില്‍ വിശദീകരണവുമായി ആദായ നികുതി വകുപ്പ്

Next Post

ആദിവാസി യുവാവിന്‍റെ മരണം; ‘ശരീരത്തിലെ പാടുകൾ മർദനത്തെ തുടർന്ന്’, വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് കുടുംബം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആത്മഹത്യ ചെയ്ത ആദിവാസി യുവാവിനെതിരെ ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പോലീസ്

ആദിവാസി യുവാവിന്‍റെ മരണം; 'ശരീരത്തിലെ പാടുകൾ മർദനത്തെ തുടർന്ന്', വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് കുടുംബം

ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

ആപ് വഴി 16കാരിയുടെ നഗ്‌ന ചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; പൃതൃസഹോദര പുത്രൻ റിമാന്റിൽ

ലിവിങ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചു, അന്നു തന്നെ മറ്റൊരു വിവാ​ഹം- 24കാരൻ അറസ്റ്റിൽ

ലിവിങ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചു, അന്നു തന്നെ മറ്റൊരു വിവാ​ഹം- 24കാരൻ അറസ്റ്റിൽ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ​ഗോവ ബീച്ചിലെത്തിയ യുവാവും യുവതിയും മുങ്ങിമരിച്ചു

തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍…

ദിവസവും ഈ പാനീയം കുടിക്കൂ, തൈറോയ്‌ഡ് പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In