• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021

by Web Desk 06 - News Kerala 24
January 2, 2022 : 6:30 am
0
A A
0
60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021

കണ്ണൂര്‍ : കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021. ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് പെയ്തത് 3610.1 മില്ലിമീറ്റര്‍ മഴ. 120 വര്‍ഷത്തിനിടെ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ആറാമത്തെ വര്‍ഷവുമാണ് 2021. 1961-ല്‍ രേഖപ്പെടുത്തിയ 4257.8 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെയുള്ള റെക്കോഡ്. 1924-ലും (4226.4), 1933-ലും (4072.9) കേരളത്തില്‍ 4000 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചു. ഇത്തവണ ശൈത്യകാല സീസണിലും തുലാവര്‍ഷ സീസണിലും ലഭിച്ച മഴ സര്‍വകാല റെക്കോഡ് മറികടന്നിരുന്നു. വേനല്‍മഴ സീസണിലും മികച്ച ആറാമത്തെ മഴയെന്ന റെക്കോഡ് സ്ഥാപിച്ചു.

ജനുവരി, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മഴയും സര്‍വകാല റെക്കോഡ് തിരുത്തി. കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (4993.9), രണ്ടാമത് കോട്ടയം (4586.8). കുറവ് മഴ പാലക്കാട് (2441.7), തിരുവനന്തപുരം (2793.1) ജില്ലകളിലാണ്. പോയവര്‍ഷം 25 ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടപ്പോള്‍ അഞ്ചെണ്ണം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഴ്ചയില്‍ ആറുദിവസവും കുട്ടികള്‍ക്ക് വാക്‌സിന്‍ ; വിതരണകേന്ദ്രങ്ങള്‍ക്ക് പിങ്ക് ബോര്‍ഡ്

Next Post

കോവിഡ് ; മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഒരുലക്ഷം റിയാല്‍ വരെ പിഴ ചുമത്തും : സൗദി ആഭ്യന്തര മന്ത്രാലയം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോവിഡ് ; മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഒരുലക്ഷം റിയാല്‍ വരെ പിഴ ചുമത്തും : സൗദി ആഭ്യന്തര മന്ത്രാലയം

കോവിഡ് ; മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഒരുലക്ഷം റിയാല്‍ വരെ പിഴ ചുമത്തും : സൗദി ആഭ്യന്തര മന്ത്രാലയം

ടി-20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതാണ് 2021ലെ ഏറ്റവും പ്രിയപ്പെട്ട സംഭവമെന്ന് ബാബര്‍ അസം

ടി-20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതാണ് 2021ലെ ഏറ്റവും പ്രിയപ്പെട്ട സംഭവമെന്ന് ബാബര്‍ അസം

പി.ടി.തോമസ് സ്മൃതിയാത്ര നാളെ ; ചിതാഭസ്മം മാതാവിന്റെ കല്ലറയില്‍ അടക്കം ചെയ്യും

പി.ടി.തോമസ് സ്മൃതിയാത്ര നാളെ ; ചിതാഭസ്മം മാതാവിന്റെ കല്ലറയില്‍ അടക്കം ചെയ്യും

കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം ; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി

കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം ; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി

എംഎസ് ധോണിയെ പിന്തുണച്ചതുപോലെ ബിസിസിഐ മറ്റാരെയും പിന്തുണച്ചിട്ടില്ല ; ഹര്‍ഭജന്‍ സിംഗ്

എംഎസ് ധോണിയെ പിന്തുണച്ചതുപോലെ ബിസിസിഐ മറ്റാരെയും പിന്തുണച്ചിട്ടില്ല ; ഹര്‍ഭജന്‍ സിംഗ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In