കല്‍പ്പറ്റ: വയനാട്ടില്‍ ഇരുപതുകാരന് തൂങ്ങിമരിച്ച നിലയില്‍. കമ്പളക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ പറളിക്കുന്നില്‍ ആണ് ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പറളിക്കുന്ന് പുളിക്കല്‍ പറമ്പില്‍ ഷിബു- ഇന്ദു ദമ്പതികളുടെ മകന് അശ്വിന് ആണ് മരിച്ചത്.കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണകാരണം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതുല്‍ കൃഷ്ണന് സഹോദരനാണ്.