• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ട് വഴങ്ങിയില്ല, സഹോദരിയേയും കാമുകനേയും കഴുത്തറുത്ത് കൊന്ന് 22 കാരൻ

by Web Desk 06 - News Kerala 24
February 1, 2024 : 11:26 am
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

മധുരൈ: ഇതര ജാതിയിൽ പെട്ട യുവാവുമായി സഹോദരിയുടെ പ്രണയം. കണ്ണില്ലാത്ത ക്രൂരതയുമായി സഹോദരൻ. തമിഴ്നാട്ടിലെ മധുരൈയിലാണ് ജാതിയുടെ പേരിൽ ക്രൂരമായ കൊലപാതകം നടന്നത്. സഹോദരിയുമായി പ്രണയത്തിലായ യുവാവിന്റെ കഴുത്ത് അറുത്ത് വെട്ടിയെടുത്ത തല പൊതുവിടത്ത് വച്ച ശേഷം വീട്ടിലെത്തിയ യുവാവ് സഹോദരിയേയും കഴുത്തറുത്ത് കൊന്നു. മകളെ ആക്രമിക്കുന്നതിന് തടസം പിടിക്കാനെത്തിയ അമ്മയുടെ കയ്യും യുവാവ് അറുത്ത് മാറ്റി.

മധുരൈ തിരുമംഗലം കൂടകോവിലിൽ ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകങ്ങൾ നടന്നത്. 25കാരിയായ മഹാലക്ഷ്മി ഇവരുടെ കാമുകനായ 28കാരൻ സതീഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രവീൺ കുമാർ എന്ന 22 കാരനാണ് കൊലപാതകങ്ങൾക്ക് പിന്നിൽ. സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. മധുരൈയിലെ വാണിയൻകുളം സ്വദേശിയുമായി നേരത്തെ വിവാഹിതയായിരുന്നു മഹാലക്ഷ്മി. എന്നാൽ ഈ ബന്ധം നല്ല രീതിയിൽ പോവാത്തതിന് പിന്നാലെ വിവാഹ മോചനം നേടിയ മഹാലക്ഷ്മി തിരികെ വീട്ടിലെത്തുകയായിരുന്നു.

അമ്മയ്ക്കും സഹോദരൻ പ്രവീണിനും ഒപ്പം താമസം തുടങ്ങിയ മഹാലക്ഷ്മി ഇതര ജാതിയിലുള്ള സതീഷ് കുമാറുമായി പ്രണയത്തിലായി. ഇതേ ചൊല്ലി പ്രവീൺ മഹാലക്ഷ്മിയുമായി നിരന്തരം കലഹിച്ചിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറാൻ 22 കാരൻ സഹോദരിയേയും കാമുകനേയും നിർബന്ധിച്ചിരുന്നു. എന്നാൽ ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൊലപാതകം ചെയ്യാൻ പ്രവീണ്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി വഴിയിൽ പതുങ്ങി നിന്ന പ്രവീണ്‍ സതീഷിനെ ആക്രമിക്കുകയായിരുന്നു. സതീഷിനെ കഴുത്തറുത്ത് കൊന്ന ശേഷം വെട്ടിയെടുത്ത തല ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതിന് പിന്നാലെ വീട്ടിലെത്തിയ പ്രവീണ്‍ മഹാലക്ഷ്മിയേയും ആക്രമിക്കുകയായിരുന്നു.

മകളെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തി അമ്മയ്ക്കും പ്രവീണിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വലതു കൈത്തണ്ട പ്രവീണ്‍ അറുത്തുമാറ്റുകയായിരുന്നു. മഹാലക്ഷ്മിയുടേയും സതീഷ് കുമാറിന്റേയും മൃതദേഹം പോസ്ററ് മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്. പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

Next Post

​ഗ്യാൻവാപി പൂജ; സുപ്രീം കോടതിയിൽ അടിയന്തര വാദത്തിന് മുസ്ലീം വിഭാഗം, തടസ്സ ഹർജിയുമായി ഹിന്ദു വിഭാഗം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

​ഗ്യാൻവാപി പൂജ; സുപ്രീം കോടതിയിൽ അടിയന്തര വാദത്തിന് മുസ്ലീം വിഭാഗം, തടസ്സ ഹർജിയുമായി ഹിന്ദു വിഭാഗം

കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങൾ; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും; വൻ ഭൂരിപക്ഷത്തോടെ അധികാര തുടർച്ച പ്രതീക്ഷിക്കുന്നു; കേന്ദ്ര ധനമന്ത്രി

കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങൾ; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും; വൻ ഭൂരിപക്ഷത്തോടെ അധികാര തുടർച്ച പ്രതീക്ഷിക്കുന്നു; കേന്ദ്ര ധനമന്ത്രി

വണ്ടിപ്പെരിയാര്‍ കേസ് നിയമസഭയില്‍; സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

വണ്ടിപ്പെരിയാര്‍ കേസ് നിയമസഭയില്‍; സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

രഞ്ജിത്ത് ശ്രീനിവാസൻ വധം: പ്രതികാരക്കൊല മുൻകൂട്ടി കണ്ട് നടത്തിയ കൊലപാതകമെന്ന് പ്രോസിക്യൂഷൻ

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കലാപാഹ്വാനത്തിനും കേസ്

കൂടുതൽ മെഡിക്കൽ കോളേജുകൾ; നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും; നിർമ്മല സീതാരാമൻ

കൂടുതൽ മെഡിക്കൽ കോളേജുകൾ; നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും; നിർമ്മല സീതാരാമൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In