• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

255 കോടിയുടെ കരാർ; കാലിഫോർണിയ കമ്പനിയെ സ്വന്തമാക്കാൻ റിലയൻസ്

by Web Desk 06 - News Kerala 24
September 6, 2022 : 3:38 pm
0
A A
0
ചരിത്രം കുറിച്ച് റിലയൻസ് ; റെക്കോർഡ് നേട്ടവുമായി അംബാനി
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

മുംബൈ: കാലിഫോർണിയ ആസ്ഥാനമായുള്ള സോളാർ എനർജി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ഡെവലപ്പറായ സെൻസ്‌ഹോക്ക് ഇങ്കിന്റെ79.4 ശതമാനം ഓഹരികൾ വാങ്ങാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 32 മില്യൺ ഡോളർ, അതായത് (255 കോടി രൂപയ്ക്കാണ് റിലയൻസ് സെൻസ് ഹോക്കിനെ വാങ്ങുന്നത്. രണ്ടുഘട്ടമായി,  പ്രൈമറി, സെക്കണ്ടറി പർച്ചേസുകൾ വഴിയാണ് ഏറ്റെടുക്കൽ. ഇതിനുള്ള കരാറുകളിൽ ഏർപ്പെട്ടതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) അറിയിച്ചു. സെപ്‌റ്റംബർ 5-ന് റെഗുലേറ്ററി ഫയലിംഗിൽ, 2022 അവസാനിക്കുന്നതിന് മുമ്പ് ഇടപാട് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് പറഞ്ഞു

ncs-up
Rajan-up
previous arrow
next arrow

സെൻസ്‌ഹോക്കിലെ നിക്ഷേപം പുതിയ ഊർജത്തിലേക്കുള്ള കൂട്ടായ്മയുടെ ചുവടുവെപ്പിന്റെ ഭാഗമാണ് എന്നും ഉപഭോക്താക്കൾക്ക്  മികച്ച അനുഭവം ഇതിലൂടെ സമ്മാനിക്കാൻ കഴിയുമെന്നും ആർഐഎൽ വ്യക്തമാക്കി.

ALA-up
self
previous arrow
next arrow

2018-ൽ സ്ഥാപിതമായ സെൻസ്‌ഹോക്ക്, കാലിഫോർണിയ ആസ്ഥാനമായുള്ള സൗരോർജ്ജ ഉൽപ്പാദന വ്യവസായത്തിനായുള്ള സോഫ്റ്റ്‌വെയർ അധിഷ്ഠിത മാനേജ്‌മെന്റ് ടൂളുകളുടെ പ്രാരംഭ ഘട്ട ഡെവലപ്പറാണ് .പ്രക്രിയകൾ കാര്യക്ഷമമാക്കാനും ഓട്ടോമേഷൻ ഉപയോഗിക്കാനും കമ്പനികളെ സഹായിക്കുന്നതിലൂടെ സോളാർ പ്രോജക്റ്റുകൾ ആസൂത്രണം മുതൽ ഉൽപ്പാദനം വരെ ത്വരിതപ്പെടുത്താൻ സെൻസ്ഹോക്ക് സഹായിക്കുന്നു.2022 സാമ്പത്തിക വർഷത്തിലും 2021 സാമ്പത്തിക വർഷത്തിലും 2020 സാമ്പത്തിക വർഷത്തിലും സെൻസ്ഹോക്കിന്റെ വിറ്റുവരവ് യഥാക്രമം 2,326,369 ഡോളർ , 1,165,926 ഡോളർ, 1,292,063  ഡോളർ എന്നിങ്ങനെയാണ്,

Rajan-up
self
previous arrow
next arrow

പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, റീട്ടെയിൽ എന്നിവയിൽ മുന്നേറുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഏകദേശം 60% വരുമാനവും എണ്ണ ശുദ്ധീകരണത്തിൽ നിന്നും പെട്രോകെമിക്കൽസിൽ നിന്നുമാണ് വരുന്നത്, എന്നിരുന്നാലും, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ, സാങ്കേതികവിദ്യ എന്നിവയിൽ കൂടുതൽ മുന്നേറ്റം നടത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

റിലയൻസിനെ ഗ്രീൻ എനർജിയിലേക്ക് നയിക്കുകയാണ് ചെയർമാനായ  മുകേഷ് അംബാനി. അടുത്ത 10-15 വർഷത്തിനുള്ളിൽ കമ്പനി 80 ബില്യൺ ഡോളർ പുനരുപയോഗ ഊർജത്തിനായി നിക്ഷേപിക്കുകയും റിഫൈനറിക്ക് അടുത്തായി ഒരു പുതിയ ഫാക്ടറി നിർമ്മിക്കുകയും ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ബെംഗളുരുവിലെ മഴ; എങ്ങും വെള്ളക്കെട്ട്, ജോലി സ്ഥലത്തേക്ക് പോകാൻ ട്രാക്ടർ പിടിച്ച് ടെക്കികൾ

Next Post

മലദ്വാരത്തില്‍ ഒളിപ്പിച്ച് നാട്ടില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

Related Posts

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്ന് എം വി​ ​ഗോവിന്ദൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്ന് എം വി​ ​ഗോവിന്ദൻ

June 23, 2025
ഈ വിജയം നിലമ്പൂരിൽ കഴിഞ്ഞ ഒൻപത് വർഷമായി അവ​ഗണനയേറ്റ ജനങ്ങളുടെ വിജയമാണ് : ആര്യാടൻ ഷൗക്കത്ത്

ഈ വിജയം നിലമ്പൂരിൽ കഴിഞ്ഞ ഒൻപത് വർഷമായി അവ​ഗണനയേറ്റ ജനങ്ങളുടെ വിജയമാണ് : ആര്യാടൻ ഷൗക്കത്ത്

June 23, 2025
ഹൃദയാഘാതം ; വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം ; വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 23, 2025
നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്ന് വെള്ളാപ്പള്ളി നടേശൻ

നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്ന് വെള്ളാപ്പള്ളി നടേശൻ

June 23, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ​കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ​കുറവ്

June 23, 2025
ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി

ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി

June 23, 2025
Next Post
മലദ്വാരത്തില്‍ ഒളിപ്പിച്ച് നാട്ടില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

മലദ്വാരത്തില്‍ ഒളിപ്പിച്ച് നാട്ടില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

പെരുമാതുറ അപകടം; ഹെലികോപ്റ്ററിൽ നിന്ന് രക്ഷാപ്രവർത്തകർ കടലിലേക്കിറങ്ങി, കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു

പെരുമാതുറ അപകടം; ഹെലികോപ്റ്ററിൽ നിന്ന് രക്ഷാപ്രവർത്തകർ കടലിലേക്കിറങ്ങി, കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു

കോഴിക്കോട് മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രതിചേർത്തു

കോഴിക്കോട് മെഡി.കോളേജ് ആക്രമണ കേസ്; പ്രതികളായ ഡിവൈഎഫ്ഐ നേതാക്കള്‍ കീഴടങ്ങി

ഭരണഘടനയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ കാവലാളായി മാറുകയെന്നതാണ് ഇടതുമാധ്യമങ്ങളുടെ പ്രധാന ദൗത്യം: മുഖ്യമന്ത്രി

ഭരണഘടനയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ കാവലാളായി മാറുകയെന്നതാണ് ഇടതുമാധ്യമങ്ങളുടെ പ്രധാന ദൗത്യം: മുഖ്യമന്ത്രി

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ഇടത്ത് ഓറഞ്ച്

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In