• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈം​ഗികമായി പീഡിപ്പിച്ച 25കാരനെ കൊലപ്പെടുത്തി കുട്ടികൾ, മൃതദേഹം കത്തിച്ചു, മുഖം വികൃതമാക്കി

by Web Desk 04 - News Kerala 24
December 25, 2023 : 3:35 pm
0
A A
0
ലൈം​ഗികമായി പീഡിപ്പിച്ച 25കാരനെ കൊലപ്പെടുത്തി കുട്ടികൾ, മൃതദേഹം കത്തിച്ചു, മുഖം വികൃതമാക്കി

ദില്ലി: ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. ദില്ലി നിസാമുദ്ദീനിലാണ് 25കാരൻ കൊല്ലപ്പെട്ടത്. ഇയാളെ കുട്ടികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിസാമുദ്ദീൻ ബസ്തി നിവാസികളാണ് കൊല നടത്തിയത്. ഇയാളുടെ മുഖം കല്ലുകൊണ്ട് വികൃതമാക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശരീരത്തിന് തീകൊളുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ രണ്ട് 16 വയസുകാരെയും 17 വയസുകാരനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക് അയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആസാദ് എന്നയാളെ തങ്ങൾ കൊലപ്പെടുത്തിയെന്നും മൃതദേഹം ഖുസ്രോ പാർക്കിലാണെന്നും മൂവരും പൊലീസിനോട് വെളിപ്പെടുത്തി. പാതി കത്തിക്കരിഞ്ഞ മൃതദേഹം കിടക്കുന്ന സ്ഥലത്ത് പൊലീസ് എത്തി. ക്രൈം ആൻഡ് ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എയിംസിലേക്ക് അയച്ചെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത് ഈസ്റ്റ്) രാജേഷ് ദിയോ പറഞ്ഞു.

കൊല്ലപ്പെട്ട ആസാദ് എന്ന യുവാവ് തങ്ങളിൽ ഒരാളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പിടിയിലായവർ പറഞ്ഞു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മൂവരും ചേർന്ന് ഇയാളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മരിച്ചയാളുടെ തെളിവുകളും ഐഡന്റിറ്റിയും നശിപ്പിക്കാൻ ഉണങ്ങിയ പുല്ലും വസ്ത്രങ്ങളും ഉപയോഗിച്ച് മൃതദേഹം കത്തിക്കാൻ പ്രതികൾ ശ്രമിച്ചതായും ഡിസിപി പറഞ്ഞു. കൊലക്ക് ഉപയോ​​ഗിച്ച കുക്രി (ഒരുതരം കത്തി), കല്ലുകൾ, മരത്തടി എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അവധി ആഘോഷമാക്കാൻ കെഎസ്‌ആർടിസിയും: കൂടുതൽ ബജറ്റ്‌ ടൂറിസം ട്രിപ്പുകൾ

Next Post

തൃശൂരിൽ മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വഴിത്തിരിവ്, മരണം ഷോക്കേറ്റെന്ന് കണ്ടെത്തൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തൃശൂരിൽ മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വഴിത്തിരിവ്, മരണം ഷോക്കേറ്റെന്ന് കണ്ടെത്തൽ

തൃശൂരിൽ മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വഴിത്തിരിവ്, മരണം ഷോക്കേറ്റെന്ന് കണ്ടെത്തൽ

‘രക്തച്ചൊരിച്ചിലുകളും വയലന്‍സ് സീക്വൻസുകളും സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് നിർദേശം നൽകുന്നത് അന്യായം’

'രക്തച്ചൊരിച്ചിലുകളും വയലന്‍സ് സീക്വൻസുകളും സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് നിർദേശം നൽകുന്നത് അന്യായം'

മകളുടെ വിവാഹത്തിനായി മാലദ്വീപിൽ നിന്നെത്തി, വിവാഹത്തലേന്ന് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

മകളുടെ വിവാഹത്തിനായി മാലദ്വീപിൽ നിന്നെത്തി, വിവാഹത്തലേന്ന് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ ബിനോയ് വിശ്വം; ‘മണിപ്പൂർ വിഷയം ചോദിക്കണമായിരുന്നു’

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ ബിനോയ് വിശ്വം; 'മണിപ്പൂർ വിഷയം ചോദിക്കണമായിരുന്നു'

താരങ്ങളേക്കാള്‍ പ്രതിഫലം, പ്രഭാസിന്റെ സലാര്‍ സംവിധായകൻ പ്രശാന്ത് നീലിന് സര്‍പ്രൈസ് തുക

താരങ്ങളേക്കാള്‍ പ്രതിഫലം, പ്രഭാസിന്റെ സലാര്‍ സംവിധായകൻ പ്രശാന്ത് നീലിന് സര്‍പ്രൈസ് തുക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In