• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുർബാനയ്ക്ക് വന്നയാളുടെ ബൈക്ക് മോഷ്ടിച്ചു, കാറിലിടിച്ച് മുങ്ങി, വാഹനപരിശോധനയിൽ ഓടി രക്ഷപ്പെട്ടു, ഒടുവിൽ…

by Web Desk 04 - News Kerala 24
January 22, 2024 : 8:51 pm
0
A A
0
കുർബാനയ്ക്ക് വന്നയാളുടെ ബൈക്ക് മോഷ്ടിച്ചു, കാറിലിടിച്ച് മുങ്ങി, വാഹനപരിശോധനയിൽ ഓടി രക്ഷപ്പെട്ടു, ഒടുവിൽ…

മാവേലിക്കര: അമ്പലപ്പുഴ കപ്പൂച്ചിൻ ആശ്രമത്തിൽ കുർബ്ബാനക്ക് വന്ന പുറക്കാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. ഭരണിക്കാവിൽ ലക്ഷം വീട് കോളനിയിൽ കൊടുവാര്യത്ത് തെക്കേത് വീട്ടിൽ പ്രവീൺ (32) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 15 ന് രാവിലെ 6 മണിക്ക് കപ്പൂച്ചിൻ ആശ്രമത്തിൽ കുർബ്ബാനക്ക് വന്ന പുറക്കാട് സ്വദേശിയുടെ സ്കൂട്ടർ ആണ് പ്രവീൺ മോഷ്ടിച്ച് കടന്നു കളഞ്ഞത്. പ്രവീണിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

മോഷ്ടിച്ച വണ്ടിയിൽ സഞ്ചരിക്കവേ ഒരു കാറുകാരനുമായി തർക്കം ഉണ്ടാകുകയും തുടർന്ന് മാവേലിക്കര സ്റ്റേഷനിൽ കാർ ഉടമ പരാതി കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ മോഷണ വണ്ടിയുമായി യുവാവ് ഇവിടെ നിന്ന് മുങ്ങിയതിനാൽ ആളെ കണ്ടെത്താൻ സാധിക്കാതെ വന്നു. പിന്നാലെ ഇതേ ദിവസം തന്നെ ചവറ സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധനക്കിടയിൽ യുവാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയും ചെയ്തിരുന്നു. തുടർന്ന് മാവേലിക്കരയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.മാവേലിക്കരയിലെ ഓലകെട്ടി അമ്പലത്തിന്റെ പരിസരത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ രണ്ട് മാസം മുൻപ് കരൂർ പാർട്ടി ഓഫീസിന് മുൻവശം ഇരുന്ന ബജാജ് പൾസർ ബൈക്കും മോഷ്ടിച്ചതാണെന്നും, കൂടാതെ തിരുവനന്തപുരത്തും, ആലപ്പുഴ ജില്ലയിലും സമാന നിരവധി മോഷണങ്ങളും, അബ്കാരി കേസുകളും ഉണ്ടെന്ന് യുവാവ് പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുസ്‍ലിഹ് മഠത്തിൽ കണ്ണൂർ മേയർ; എൽ.ഡി.എഫിന്റെ ഒരു വോട്ട് ലീഗിന്

Next Post

‘യോജിച്ച് എതിര്‍ക്കണം’: ദില്ലിയിലെ ‘ജനകീയ പ്രതിരോധ’ത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘യോജിച്ച് എതിര്‍ക്കണം’: ദില്ലിയിലെ ‘ജനകീയ പ്രതിരോധ’ത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി

'യോജിച്ച് എതിര്‍ക്കണം': ദില്ലിയിലെ 'ജനകീയ പ്രതിരോധ'ത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി

ജീവനക്കാരുടെ പണിമുടക്കിന് കുരുക്കിട്ട് സർക്കാർ; ഡയസ്നോൺ പ്രഖ്യാപിച്ചു

ജീവനക്കാരുടെ പണിമുടക്കിന് കുരുക്കിട്ട് സർക്കാർ; ഡയസ്നോൺ പ്രഖ്യാപിച്ചു

ബിജെപി പ്രതിഷേധം: കോട്ടയത്ത് രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്

ബിജെപി പ്രതിഷേധം: കോട്ടയത്ത് രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്

മഹാരാജാസ് കോളജിൽ ഇനി നിയന്ത്രണങ്ങൾ കടുക്കും; വൈകിട്ട് ആറിന് ശേഷം വിദ്യാർഥികൾക്ക് കാമ്പസിൽ തുടരാനാവില്ല

മഹാരാജാസ് കോളജിൽ ഇനി നിയന്ത്രണങ്ങൾ കടുക്കും; വൈകിട്ട് ആറിന് ശേഷം വിദ്യാർഥികൾക്ക് കാമ്പസിൽ തുടരാനാവില്ല

സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ട്രൈസെപ് സർജറിക്ക് വിധേയനാക്കി

സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ട്രൈസെപ് സർജറിക്ക് വിധേയനാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In