• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ; റേഞ്ച് ഉയര്‍ത്തി പുതിയ ടാറ്റ നെക്‌സോണ്‍ വരുന്നു

by Web Desk 01 - News Kerala 24
February 18, 2022 : 5:00 pm
0
A A
0
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ; റേഞ്ച് ഉയര്‍ത്തി പുതിയ ടാറ്റ നെക്‌സോണ്‍ വരുന്നു

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിൽ ടോപ്പ് സെല്ലിങ്ങ് പട്ടം ചാർത്തി കിട്ടിയ വാഹനമാണ് ടാറ്റ നെക്സോൺ ഇ.വി. 312 കിലോമീറ്റർ റേഞ്ചുമായെത്തിയ ഈ വാഹനം ഇലക്ട്രിക് വാഹന വിപണിയുടെ 60 ശതമാനവും സ്വന്തമാക്കുകയായിരുന്നു. ഈ വാഹനത്തിന് ലഭിച്ച സ്വീകാര്യത വർധിപ്പിക്കുന്നതിനായി കൂടുതൽ റേഞ്ചുമായി ഈ ഇലക്ട്രിക് എസ്.യു.വിയുടെ പുതിയ പതിപ്പ് നിരത്തുകളിൽ എത്തിക്കാനുള്ള നീക്കത്തിലാണ് ടാറ്റ മോട്ടോഴ്സ് എന്നാണ് റിപ്പോർട്ട്.

കൂടുതൽ ശേഷിയുള്ള ബാറ്ററിയുമായായിരിക്കും പുതിയ നെക്സോൺ ഇ.വി. എത്തുകയെന്നാണ് വിവരം. ഇപ്പോൾ നിരത്തുകളിലുള്ള മോഡലിൽ 30.2 kWh ബാറ്ററിയാണ് നൽകിയിട്ടുള്ളതെങ്കിൽ പുതിയ മോഡലിൽ 40 kWh ബാറ്ററി ഒരുക്കാനാണ് നിർമാതാക്കളുടെ നീക്കം. പുതിയ ബാറ്ററി നൽകുന്നതോടെ റേഞ്ച് 30 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള മോഡലിന് 312 കിലോമീറ്റർ റേഞ്ച് നിർമാതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും പല ഡ്രൈവിങ്ങ് സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ വലിയ മാറ്റമുണ്ടാകുന്നുണ്ടെന്നാണ് വിവരം. എന്നാൽ, പുതിയ പതിപ്പിൽ ഏത് സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞത് 320 കിലോമീറ്റർ റേഞ്ച് ഉറപ്പാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നിർമാണത്തിലും പരീക്ഷണയോട്ടത്തിലുമുള്ള ഈ വാഹനം ഏപ്രിൽ മാസത്തോടെ നിരത്തുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

നെക്സോൺ ഇലക്ട്രിക്കിന് നിലവിൽ 14.29 ലക്ഷം രൂപ മുതൽ 16.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. അതേസമയം, പുതിയ മോഡൽ എത്തുന്നതോടെ വിലയിൽ മാറ്റമുണ്ടായേക്കും. മൂന്ന് ലക്ഷം രൂപയോളം ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ പോലും നെക്സോൺ ഇ.വിയുടെ എതിരാളികളെക്കാൾ കുറഞ്ഞ വിലയിൽ ഈ വാഹനം ഉപയോക്താക്കളിൽ എത്തിക്കാൻ കഴിയും. എം.ജി. EZ EV, ഹ്യുണ്ടായി കോന എന്നിവയാണ് നെക്സോണിന്റെ എതിരാളികൾ.

ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോൺ ഇവി ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സർട്ടിഫൈഡ് ലിഥിയം അയേൺ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതിൽ നൽകിയിരിക്കുന്നത്. ടാറ്റയുടെ ഇലക്ട്രിക് സെഡാൻ വാഹനമായ ടിഗോറും സിപ്ട്രോൺ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് ഒരുങ്ങിയിട്ടുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം കഠിന തടവ് ശിക്ഷ

Next Post

വയനാട് ജില്ലയില്‍ 324 പേര്‍ക്ക് കൂടി കോവിഡ്

Related Posts

രാത്രിയിൽ ‘നിലം തൊടാതെ പറക്കുന്ന’ വാഹനങ്ങള്‍; എല്ലാം ‘സ്പീഡ് ബ്രേക്കറി’ന്‍റെ കളിയെന്ന് സോഷ്യല്‍ മീഡിയ

രാത്രിയിൽ ‘നിലം തൊടാതെ പറക്കുന്ന’ വാഹനങ്ങള്‍; എല്ലാം ‘സ്പീഡ് ബ്രേക്കറി’ന്‍റെ കളിയെന്ന് സോഷ്യല്‍ മീഡിയ

October 29, 2024
ലൈസൻസില്ല, പെണ്‍കുട്ടികൾ ഉള്‍പ്പെടെ വണ്ടികളുമായി റോഡില്‍; അഴിയെണ്ണുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു!

ഇത്തരം ഹെൽമറ്റുകൾ വച്ചാൽ ഇനി പണി പാളും! പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

August 12, 2024
വാഹനം തീപിടിക്കുന്നതിന്‍റെ വിവിധ കാരണങ്ങൾ കണ്ടുപിടിച്ച് പഠനസമിതി; ഒന്നാം പ്രതി മോഡിഫിക്കേഷൻ

വാഹനം തീപിടിക്കുന്നതിന്‍റെ വിവിധ കാരണങ്ങൾ കണ്ടുപിടിച്ച് പഠനസമിതി; ഒന്നാം പ്രതി മോഡിഫിക്കേഷൻ

February 14, 2024
ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ ബ്രാൻഡായി ജാപ്പനീസ്​ കമ്പനി; 2023ൽ വിറ്റത്​ 1.12 കോടി വാഹനങ്ങൾ

ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ ബ്രാൻഡായി ജാപ്പനീസ്​ കമ്പനി; 2023ൽ വിറ്റത്​ 1.12 കോടി വാഹനങ്ങൾ

January 31, 2024
ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ ആശയം അവതരിപ്പിച്ച് മഹീന്ദ്ര

ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ ആശയം അവതരിപ്പിച്ച് മഹീന്ദ്ര

December 14, 2023
1200 കിമീ റേഞ്ച്, 10 മിനിറ്റിനുള്ളിൽ ചാർജ്ജ്! എതിരാളികളെ ഞെട്ടിച്ച് ടൊയോട്ടയുടെ സോളിഡ് സ്റ്റേറ്റ് ബാറ്ററി!

1200 കിമീ റേഞ്ച്, 10 മിനിറ്റിനുള്ളിൽ ചാർജ്ജ്! എതിരാളികളെ ഞെട്ടിച്ച് ടൊയോട്ടയുടെ സോളിഡ് സ്റ്റേറ്റ് ബാറ്ററി!

October 26, 2023
Next Post
യുഎഇയില്‍ 1,588 പേര്‍ക്ക് കൂടി കൊവിഡ് , അഞ്ച് മരണം

വയനാട് ജില്ലയില്‍ 324 പേര്‍ക്ക് കൂടി കോവിഡ്

ബലാത്സംഗക്കേസിൽ മുൻകൂർജാമ്യാപേക്ഷ നൽകി സംവിധായകൻ ബാലചന്ദ്രകുമാർ

ബലാത്സംഗക്കേസിൽ മുൻകൂർജാമ്യാപേക്ഷ നൽകി സംവിധായകൻ ബാലചന്ദ്രകുമാർ

വയനാട് ജില്ലയില്‍  205 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പഞ്ചാബ് ഇലക്ഷന്‍ ; പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കും

പഞ്ചാബ് ഇലക്ഷന്‍ ; പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കും

വധഗൂഢാലോചന കേസ് ; ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

വധഗൂഢാലോചന കേസ് ; ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In