• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയിൽ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 436 സായുധ സേനാംഗങ്ങൾ

by Web Desk 04 - News Kerala 24
March 15, 2023 : 7:48 pm
in India, News
0
A A
0
ഇന്ത്യയിൽ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 436 സായുധ സേനാംഗങ്ങൾ

ന്യുഡൽഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 436 സായുധ സേനാംഗങ്ങൾ ആത്മഹത്യ ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. കേന്ദ്ര സായുധ പൊലീസ് സേനകളായ സി.ആർ.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്.സായുധ പൊലീസ് സേനകളായ സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എൻ.എസ്.ജി, ആസാം റൈഫിൾസ് എന്നീ വിഭാഗങ്ങളിലെ ആത്മഹത്യ തടയുന്നതിനും ആവശ്യമായ മെഡിക്കൽ നിർദേശങ്ങൾ നൽകുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സംഘം റിപ്പോർട്ട് തയാറാക്കി വരികയാണെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.135 പേർ 2022ലും 157 പേർ 2021ലും 144 പേർ 2020ലും ആത്മഹത്യാ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉച്ചഭക്ഷണ പദ്ധതി; സ്കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം അരി; 12,037 വിദ്യാലയങ്ങളിലെ 28.74 ലക്ഷം വിദ്യാർത്ഥികൾക്ക്

Next Post

‘വിമാനങ്ങളിൽ മദ്യപിക്കുന്നവരെ നിയന്ത്രിക്കണം’; സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഡൽഹി വനിതാ കമീഷൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘വിമാനങ്ങളിൽ മദ്യപിക്കുന്നവരെ നിയന്ത്രിക്കണം’; സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഡൽഹി വനിതാ കമീഷൻ

'വിമാനങ്ങളിൽ മദ്യപിക്കുന്നവരെ നിയന്ത്രിക്കണം'; സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഡൽഹി വനിതാ കമീഷൻ

യൂട്യൂബർ എം.പിയായി പക്ഷേ, പാർല​മെന്റിൽ കാലുകുത്തിയില്ല; ഒടുവിൽ പുറത്താക്കി

യൂട്യൂബർ എം.പിയായി പക്ഷേ, പാർല​മെന്റിൽ കാലുകുത്തിയില്ല; ഒടുവിൽ പുറത്താക്കി

നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയം: ഇ പി ജയരാജന്‍

നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയം: ഇ പി ജയരാജന്‍

വീട്ടിൽ ബോംബ് സ്‌ഫോടനം; പേരാവൂരിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ

വീട്ടിൽ ബോംബ് സ്‌ഫോടനം; പേരാവൂരിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ

എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ ടെലിഫോണിക് സര്‍വലന്‍സ് ആരംഭിച്ചു: മന്ത്രി വീണാ ജോർജ്‌

എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ ടെലിഫോണിക് സര്‍വലന്‍സ് ആരംഭിച്ചു: മന്ത്രി വീണാ ജോർജ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021