• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ന​ഗ്നനായി റോഡിലിറങ്ങി നടന്നതിന് പൊലീസ് പിടിച്ചു, താൻ അന്യ​ഗ്രഹത്തിൽ നിന്നും വരുന്നയാളാണെന്ന് 44 -കാരൻ

by Web Desk 06 - News Kerala 24
March 12, 2023 : 1:52 pm
in News, World
0
A A
0
ന​ഗ്നനായി റോഡിലിറങ്ങി നടന്നതിന് പൊലീസ് പിടിച്ചു, താൻ അന്യ​ഗ്രഹത്തിൽ നിന്നും വരുന്നയാളാണെന്ന് 44 -കാരൻ

അമീർഖാൻ പ്രധാനവേഷത്തിൽ അഭിനയിച്ച പികെ എന്ന സിനിമ നമ്മളിൽ പലരും കണ്ടതായിരിക്കും. ഹാസ്യാത്മകമായിട്ടാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അതിൽ അമീർഖാൻഖെ കഥാപാത്രം മറ്റൊരു ​ഗ്രഹത്തിൽ നിന്നും വരുന്നതായിട്ടാണ് കാണിക്കുന്നത്. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ ആരെങ്കിലും വന്ന് ഞാൻ അന്യ​ഗ്രഹത്തിൽ നിന്നും വരുന്നതാണ് എന്ന് പറഞ്ഞാൽ എന്താവും നമ്മുടെ അവസ്ഥ? അതുപോലെ ഒരു സംഭവം അങ്ങ് ഫ്ലോറിഡയിൽ ഏതായാലും നടന്നു.

യുഎസ്സിലെ ഫ്ലോറിഡയിൽ കഴിഞ്ഞ ആഴ്ചയാണ് ന​ഗ്നനനായി തെരുവിലൂടെ നടന്നതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ന​ഗ്നനനായി നടന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അയാൾ പറഞ്ഞത് താൻ മറ്റൊരു ​ഗ്രഹത്തിൽ നിന്നും വരുന്ന ആളാണ് എന്നാണത്രെ. മാർച്ച് എട്ടിനായിരുന്നു സംഭവം. രാത്രി ഒമ്പത് മണിയോടെ പൊലീസിന് ഒരു ഫോൺ വന്നു. അതിൽ പറഞ്ഞിരുന്നത്, വഴിയിലൂടെ ന​ഗ്നനായി ഒരാൾ നടന്നു പോകുന്നുണ്ട് എന്നായിരുന്നു.

ഉടനെ തന്നെ ഒരു പൊലീസുകാരൻ സ്ഥലത്തെത്തി. 44 വയസുള്ള ജേസൺ സ്മിത്ത് എന്നയാളാണ് ന​ഗ്നനായി നടക്കുന്നത് എന്ന് കണ്ടെത്തി. അയാൾ വസ്ത്രങ്ങളൊന്നും ധരിക്കാതെയായിരുന്നു പൊതുജനങ്ങൾക്ക് മുന്നിലൂടെ നട‍ന്നു പോയിക്കൊണ്ടിരുന്നത്. സംഭവത്തിന് പിന്നാലെ ജേസൺ സ്മിത്തിനെ നേരെ പാം ബീച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആദ്യം അയാൾ തന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ നൽകാൻ തയ്യാറായിരുന്നില്ല. തനിക്ക് ഒരു സോഷ്യൽ സെക്യൂരിറ്റി നമ്പറോ ഏതെങ്കിലും സ്റ്റേറ്റിന്റെ തിരിച്ചറിയൽ കാർഡോ ഒന്നും തന്നെ ഇല്ല എന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.

അതുകൊണ്ടും തീർന്നില്ല, താൻ വരുന്നത് മറ്റൊരു ​ഗ്രഹത്തിൽ നിന്നാണ്, അതുകൊണ്ടാണ് തനിക്ക് തിരിച്ചറിയൽ രേഖകളൊന്നും ഇല്ലാത്തത് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, കുറേ ചോദ്യം ചെയ്ത ശേഷം ഇയാൾ തന്റെ യഥാർത്ഥ പേരും വിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വഴിയോര വിശ്രമകേന്ദ്ര പദ്ധതിക്ക് പിന്നില്‍ ഭൂമികച്ചവടം,10ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ഒന്നിനുപോലും മറുപടിയില്ല’

Next Post

വീട്ടിൽ അതിക്രമിച്ച് കയറി, ഉറങ്ങിക്കിടക്കുന്ന യുവാവിനെ സഹോദരിയുടെ മുൻ ഭർത്താവ് കുത്തിക്കൊന്നു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

വീട്ടിൽ അതിക്രമിച്ച് കയറി, ഉറങ്ങിക്കിടക്കുന്ന യുവാവിനെ സഹോദരിയുടെ മുൻ ഭർത്താവ് കുത്തിക്കൊന്നു

ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് ഇനി 75 മിനിറ്റ് മാത്രം, അതിവേഗപാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് ഇനി 75 മിനിറ്റ് മാത്രം, അതിവേഗപാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

സ്ത്രീധനം ചോദിച്ചില്ല, നിശ്ചയം കഴിഞ്ഞപ്പോൾ സ്വഭാവം മാറി; വിവാഹത്തിൽ നിന്ന് പിന്മാറി യുവാവ്; യുവതി ജീവനൊടുക്കി

സ്ത്രീധനം ചോദിച്ചില്ല, നിശ്ചയം കഴിഞ്ഞപ്പോൾ സ്വഭാവം മാറി; വിവാഹത്തിൽ നിന്ന് പിന്മാറി യുവാവ്; യുവതി ജീവനൊടുക്കി

അലര്‍ച്ച കേട്ട് ഓടിയെത്തി, മകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അച്ഛനെയും അമ്മയേയും; ദുര്‍മന്ത്രവാദമെന്ന് സംശയം

മന്ത്രവാദത്തിനായി ആർത്തവ രക്തം; യുവതിയെ കെട്ടിയിട്ട് ശേഖരിച്ച് 50000 രൂപക്ക് വിറ്റു, ഭർത്താവടക്കം പിടിയില്‍

മകന്‍റെയും ഗേള്‍ ഫ്രണ്ടിന്‍റെയും ചിത്രങ്ങള്‍ വിവാദമായി; പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍

മകന്‍റെയും ഗേള്‍ ഫ്രണ്ടിന്‍റെയും ചിത്രങ്ങള്‍ വിവാദമായി; പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021