• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയുമോ?

by Web Desk 04 - News Kerala 24
August 9, 2023 : 5:20 pm
0
A A
0
നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയുമോ?

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല. യുഎസിൽ 100 ൽ 70 പേർക്കും അമിതഭാരമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അവരിൽ പലർക്കും ഉറക്കത്തിന് അടക്കം പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. ശരിയായ ഉറക്കം കിട്ടിയാൽ ശരീരഭാരത്തെ നിയന്ത്രിക്കാമെന്നു വാദിക്കുന്ന ഗവേഷകരുമുണ്ട്. ഉറക്കവും ശരീരഭാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി യുഎസിൽ നടന്ന ഒരു പഠനത്തിലെ കണ്ടെത്തൽ രസകരമാണ്. നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് ഈ പഠനഫലം പറയുന്നത്. അതിന്റെ കാരണവും പഠനം നടത്തിയ ഗവേഷകർ നിരത്തുന്നുണ്ട്. ഉറക്കസമയവും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള ഒരു വഴിയാണത്രേ നഗ്നരായി ഉറങ്ങുക എന്നത്. അതുവഴി ശരീരതാപനില നിയന്ത്രിക്കാനും അതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

ഉത്കണ്ഠയും സമ്മർദവും അനുഭവിക്കുന്നവർക്കാണ് ശരീരഭാരം കൂടാനും അമിതവണ്ണത്തിനും സാധ്യതയുണ്ടെന്ന് ഈ പഠനം പറയുന്നു. തടസ്സമില്ലാതെ നല്ല ഉറക്കം ലഭിച്ചാൽ, ശരീരത്തിൽ സമ്മർദം മൂലം ഉണ്ടാകുന്ന കോർട്ടിസോള്‍ എന്ന ഹോർമോണിന്റെ അളവ് കുറയും. നഗ്നരായോ വളരെ കുറച്ചു വസ്ത്രങ്ങൾ മാത്രം ധരിച്ചോ ഉറങ്ങുന്നത്, ഹോർമോൺ നിലയെ ബാലൻസ് ചെയ്യാനും അതുവഴി ശരീരഭാരം കുറയാനും സഹായിക്കുമെന്നാണ് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നത്.

അതേസമയം, ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും ആരോഗ്യ വിദഗ്ധരുടെ കൃത്യമായ മാർഗനിർ‌ദേശങ്ങളനുസരിച്ചു മാത്രമേ പ്രവർത്തിക്കാവൂ എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ശരീരഭാരം കുറയ്ക്കാനുള്ള മറ്റ് മാർഗങ്ങൾ

ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ ഭക്ഷണവും വ്യായാമവും ഉൾപ്പെടെ ജീവിതശൈലീ ഘടകങ്ങൾ മെച്ചപ്പെടുത്തിയാൽ മതി, അവ ഇതാണ്.
∙പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.

∙പകൽ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.

∙അതാതു സീസണിൽ ലഭ്യമായ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.

∙മദ്യത്തെയും മറ്റു ലഹരിവസ്തുക്കളെയും അകറ്റി നിർത്തുക.

∙ധാരാളം വെള്ളം കുടിക്കുക.

∙പതിവായി വ്യായാമം ചെയ്യുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂത്രത്തിന് അസ്വാഭാവിക മണമോ? ഇവയാകാം കാരണങ്ങള്‍

Next Post

മുടിഞ്ഞ തറവാടല്ല കേരളം , ഓണത്തിന് മാവേലി വരും , സന്തോഷത്തോടെ പോകും : ചെന്നിത്തലയോട് ബാലഗോപാൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മുടിഞ്ഞ തറവാടല്ല കേരളം , ഓണത്തിന് മാവേലി വരും , സന്തോഷത്തോടെ പോകും : ചെന്നിത്തലയോട് ബാലഗോപാൽ

മുടിഞ്ഞ തറവാടല്ല കേരളം , ഓണത്തിന് മാവേലി വരും , സന്തോഷത്തോടെ പോകും : ചെന്നിത്തലയോട് ബാലഗോപാൽ

സ്ത്രീകൾക്കും അവിവാഹിതരായ പുരുഷന്മാർക്കും ശിശുസംരക്ഷണത്തിന് 730 ദിവസം അവധി

സ്ത്രീകൾക്കും അവിവാഹിതരായ പുരുഷന്മാർക്കും ശിശുസംരക്ഷണത്തിന് 730 ദിവസം അവധി

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം : കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം : കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

അനില്‍ ആന്റണി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി? കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ

അനില്‍ ആന്റണി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി? കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ

കറപിടിച്ച വസ്ത്രങ്ങള്‍ ഇങ്ങനെ അല്ലേ അലക്കുന്നത്? പിന്നെങ്ങനെ കറപോകും

കറപിടിച്ച വസ്ത്രങ്ങള്‍ ഇങ്ങനെ അല്ലേ അലക്കുന്നത്? പിന്നെങ്ങനെ കറപോകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In