• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുഎസില്‍ അമ്മ വീട്ടില്‍നിന്ന് പുറത്താക്കിയ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു

by Web Desk 04 - News Kerala 24
October 6, 2023 : 5:20 pm
0
A A
0
യുഎസില്‍ അമ്മ വീട്ടില്‍നിന്ന് പുറത്താക്കിയ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു

കാന്‍സസ്∙ യുഎസിലെ കാന്‍സസിൽ, അമ്മ വീട്ടില്‍നിന്നു പുറത്താക്കിയ അഞ്ചു വയസുള്ള കുരുന്നു പെണ്‍കുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. വീടുകളില്ലാത്തവര്‍ താമസിക്കുന്ന ക്യാംപ് സൈറ്റില്‍ വച്ചാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൈക്കല്‍ ചെറി എന്നയാളെ അറസ്റ്റ് ചെയ്തു. സോയി ഫെലിക്‌സ് എന്ന അഞ്ചുവയസുകാരിയെ ഒക്‌ടോബര്‍ രണ്ടിനു മാരകമായ മുറിവുകളോടെ ഒരു പെട്രോള്‍ സ്‌റ്റേഷനിലാണു കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സോയിയും മൈക്കലും ഒരേവീട്ടിലാണു താമസിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ സോയിയുടെ അമ്മയും ഇയാളും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടില്ല. സോയിയുടെ അമ്മ വീട്ടില്‍ വഴക്കുണ്ടാക്കി ബന്ധുക്കളെ ഇറക്കിവിടുന്നതു പതിവാണ്. ഈ സമയത്ത് ഇവര്‍ അടുത്തുള്ള ക്യാംപിലാണു താമസിക്കാറുള്ളത്.

സോയിക്കു വീട്ടിലും കടുത്ത അവഗണനയാണു നേരിട്ടിരുന്നത്. അയല്‍വാസികളാണ് അവളെ കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. അവള്‍ സ്‌കൂളില്‍ പോയിരുന്നില്ല. എന്തെങ്കിലും കഴിക്കാന്‍ നല്‍കുമോ എന്നു ചോദിച്ച് സോയി ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആനത്തലവട്ടം ആനന്ദന് നാടിന്റെ ആദരാഞ്ജലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

Next Post

കരുവന്നൂർ: പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങൾ എം.കെ.കണ്ണൻ മറച്ചുവയ്ക്കുന്നു: ഇ.ഡി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കരുവന്നൂർ: പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങൾ എം.കെ.കണ്ണൻ മറച്ചുവയ്ക്കുന്നു: ഇ.ഡി

കരുവന്നൂർ: പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങൾ എം.കെ.കണ്ണൻ മറച്ചുവയ്ക്കുന്നു: ഇ.ഡി

ശശിയുടെ മരണശേഷവും കരുണ കാട്ടാതെ കരുവന്നൂർ ബാങ്ക്

ശശിയുടെ മരണശേഷവും കരുണ കാട്ടാതെ കരുവന്നൂർ ബാങ്ക്

വളർത്തുനായക്ക് മുസ്ലിം യുവതിയുടെ പേരിട്ടു; രാഹുൽ ഗാന്ധി മാപ്പ് പറ‍യണമെന്ന് എ.ഐ.എം.ഐ.എം നേതാവ്

വളർത്തുനായക്ക് മുസ്ലിം യുവതിയുടെ പേരിട്ടു; രാഹുൽ ഗാന്ധി മാപ്പ് പറ‍യണമെന്ന് എ.ഐ.എം.ഐ.എം നേതാവ്

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഒരുക്കങ്ങള്‍ തുടങ്ങി; പ്രധാന വേദിക്ക് കാല്‍നാട്ടി

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഒരുക്കങ്ങള്‍ തുടങ്ങി; പ്രധാന വേദിക്ക് കാല്‍നാട്ടി

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അതിഥികളെ പോലെയായി- ഉദയനിധി സ്റ്റാലിൻ

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അതിഥികളെ പോലെയായി- ഉദയനിധി സ്റ്റാലിൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In