• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

കാറുകളില്‍ 6 എയര്‍ ബാഗ് ; കരട് നിയമത്തിന് കേന്ദ്ര അംഗീകാരം

by Web Desk 06 - News Kerala 24
January 15, 2022 : 12:01 pm
0
A A
0
കാറുകളില്‍ 6 എയര്‍ ബാഗ് ; കരട് നിയമത്തിന് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി : കാറുകളില്‍ 6 എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നു. 8 യാത്രക്കാരെ വരെ വഹിക്കാന്‍ ശേഷിയുള്ള യാത്രാ വാഹനങ്ങളിലെല്ലാം 6 എയര്‍ബാഗ് നിര്‍ബന്ധമാക്കാനുള്ള നിയമഭേദഗതിയുടെ കരടിന് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 4 അധിക എയര്‍ബാഗ് കൂടി ഉറപ്പാക്കുമെന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നിര്‍ണായകമായ ഈ തീരുമാനമെന്നു കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പുതിയ ഭേദഗതി നടപ്പാകുന്നതോടെ ഫലത്തില്‍ ഹാച്ച്ബാക്, സെഡാന്‍, എസ്യുവി തുടങ്ങി എല്ലാ ശ്രേണിയിലുള്ള കാറുകളിലും 6 എയര്‍ബാഗ് ഉറപ്പാകും. കരട് നിയമത്തില്‍ പൊതുജനങ്ങളില്‍ നിന്നും മറ്റും അഭിപ്രായം തേടിയ ശേഷമാകും നിയമത്തിന് അന്തിമ അംഗീകാരം നല്‍കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന് ജനങ്ങളോട് ചോദിച്ച് എഎപി ; പ്രതികരിച്ചത് 8 ലക്ഷം പേര്‍

Next Post

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ; അപ്പീൽ സാധ്യത തേടി പോലീസ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ; അപ്പീൽ സാധ്യത തേടി പോലീസ്

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ; അപ്പീൽ സാധ്യത തേടി പോലീസ്

വൈദ്യുതി ബോര്‍ഡിന്റെ അടുത്ത 5 വര്‍ഷത്തെ മൂലധന നിക്ഷേപം 28,419 കോടി

വൈദ്യുതി ബോര്‍ഡിന്റെ അടുത്ത 5 വര്‍ഷത്തെ മൂലധന നിക്ഷേപം 28,419 കോടി

സി.പി.ഐ പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി ; സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം

സി.പി.ഐ പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി ; സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

പഞ്ചാബില്‍ സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക സംഘടനകള്‍ തമ്മില്‍ പോര്

എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In