• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പെട്ടെന്ന് ശരീരഭാരം കൂടുന്നതിന് പിന്നിലെ 6 കാരണങ്ങൾ

by Web Desk 06 - News Kerala 24
November 1, 2023 : 12:31 pm
0
A A
0
വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

ചില ആളുകളിൽ വളരെ പെട്ടെന്നായിരിക്കും ശരീരഭാരം കൂടുന്നത്. സാധാരണയായി കൂടുതൽ ഭക്ഷണം കഴിക്കുന്നത് മൂലവും, വ്യായാമം ഇല്ലാത്തത് കൊണ്ടും, ഡീഹൈഡ്രേഷൻ മൂലവുമൊക്കെ ശരീരഭാരം കൂടാറുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ ശരീരഭാരം കൂടുന്നതിന് പിന്നിലെ കാരണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

  • ഒന്ന്…
  • പിസിഒഎസ് ആണ് ആദ്യത്തെ കാരണം എന്ന് പറയുന്നത്. മിക്കവാറും സ്ത്രീകളിൽ സാധാരണമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണിത്. ഓവുലേഷൻ പ്രക്രിയ ക്യത്യമാകാത്തതിനാൽ അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണ്‌ പിസിഒഎസ്. സ്ത്രീ ഹോർമോണുകളായ ഈസ്ട്രൻ, പ്രോജസ്ട്രോൺ, എന്നിവയുടെ ഉത്പാദനം കുറയുകയും പുരുഷ ഹോർമോൺ ആൻഡ്രജൻ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് ആർത്തവ ക്രമക്കേടുകൾ ഉൾപ്പെടെ പല തരം പ്രശ്നങ്ങളിലെയ്ക്കും നയിക്കും. ചിലരിൽ ആറു മാസം വരെ തുടർച്ചയായി ആർത്തവം സംഭാവിക്കതിരിയ്ക്കാൻ സാധ്യതയുണ്ട്. PCOS ശരീരത്തിലെ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു.
  • രണ്ട്…
  • വിട്ടുമാറാത്ത സമ്മർദ്ദം പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ, രീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് ഉയർന്ന കലോറിയും അമിതവിശപ്പിന് കാരണമാകുന്നു. സമ്മർദ്ദം കൂടാതെ, ഉറക്ക പ്രശ്നങ്ങൾ, ക്ഷീണം, ശ്വസന പ്രശ്നങ്ങൾ, ദഹനക്കേട്, പേശി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം.
  • മൂന്ന്…
  • ചില രോഗങ്ങൾക്കുള്ള മരുന്ന് കഴിക്കുന്നത് പലപ്പോഴും പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, വിഷാദം, മാനസിക വൈകല്യങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്.
  • നാല്…
  • തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയായ ഹൈപ്പോതൈറോയിഡിസം പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കും. മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ക്ഷീണം, മുടികൊഴിച്ചിൽ എന്നിവയാണ് ഹൈപ്പോതൈറോയിഡിസത്തിന്റെ മറ്റ് ലക്ഷണങ്ങൾ.
  • അഞ്ച്…
  • സ്ത്രീകളിൽ പ്രായമാകൽ പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണ് ആർത്തവവിരാമം. ഇത് പലപ്പോഴും ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം ആർത്തവവിരാമ സമയത്ത് ഹോർമോൺ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് ഈസ്ട്രജന്റെ അളവ് കുറയുന്നത് സാധാരണമാണ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കും.
  • ആറ്…
  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ഉറക്കം നിർണായകമാണ്. സ്ഥിരമായ ഉറക്കക്കുറവ് ശരീരത്തിന്റെ ഹോർമോൺ ബാലൻസ്, പ്രത്യേകിച്ച് വിശപ്പിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തും.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകകപ്പ് വേദിയിൽ പലസ്തീൻ പതാക ; 4 പേർ കസ്റ്റഡിയിൽ

Next Post

കൊലക്കേസ് പ്രതിയെ മക്കയിൽ വധശിക്ഷക്ക് വിധേയനാക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
93-ാം ദേശീയദിന നിറവിൽ സൗദി; രാജ്യത്തെങ്ങും വിപുലമായ ആഘോഷങ്ങൾ

കൊലക്കേസ് പ്രതിയെ മക്കയിൽ വധശിക്ഷക്ക് വിധേയനാക്കി

വളർത്തുനായ്ക്കൾ സ്ത്രീയെ കടിച്ചു ; കന്നഡ നടൻ ദർശനെതിരെ പൊലീസ് കേസ്

വളർത്തുനായ്ക്കൾ സ്ത്രീയെ കടിച്ചു ; കന്നഡ നടൻ ദർശനെതിരെ പൊലീസ് കേസ്

സീരിയൽ താരം ഡോ.പ്രിയ അന്തരിച്ചു ; മരണം 8 മാസം ഗർഭിണിയായിരിക്കെ

സീരിയൽ താരം ഡോ.പ്രിയ അന്തരിച്ചു ; മരണം 8 മാസം ഗർഭിണിയായിരിക്കെ

കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനം ; കമൽഹാസൻ

കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനം ; കമൽഹാസൻ

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളം ; മമ്മൂട്ടി

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളം ; മമ്മൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In