• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

11 കാരിക്ക് നൽകിയത് 60 പ്രേമലേഖനങ്ങൾ, പള്ളിയിലടക്കം പിന്തുടർന്നു; അധ്യാപകൻ അറസ്റ്റിൽ

by Web Desk 06 - News Kerala 24
July 14, 2024 : 12:09 pm
0
A A
0
11 കാരിക്ക് നൽകിയത് 60 പ്രേമലേഖനങ്ങൾ, പള്ളിയിലടക്കം പിന്തുടർന്നു; അധ്യാപകൻ അറസ്റ്റിൽ

വാഷിങ്ടൺ: 11 കാരിയായ വിദ്യാർഥിയെ ശല്യം ചെയ്ത അധ്യാപകനെ അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ് സംഭവം. മുൻ സൗത്ത് കരോലിന എലിമെൻ്ററി സ്കൂൾ അധ്യാപകനും ടീച്ചർ ഓഫ് ദി ഇയർ പുരസ്കാര ജേതാവുമായ ഡിലൻ റോബർട്ട് ഡ്യൂക്‌സിനെയാണ് അറസ്റ്റ് ചെയ്തത്.  11 വയസ്സുള്ള വിദ്യാർഥിക്ക് 60ഓളം പ്രണയലേഖനങ്ങൾ നൽകുകയും പള്ളിയിലടക്കം പിന്തുടർന്നതായും പൊലീസ് പറയുന്നു. കുട്ടിയെ ദുരുദ്ദേശത്തോടെ കെട്ടിപ്പിടിച്ചതായും പൊലീസ് പറയുന്നു. ഈ വർഷത്തെ വേനൽക്കാല അവധിക്ക് മുമ്പ് ഓരോ ദിവസവും ഒരു കത്ത് അടങ്ങിയ ബോക്സ് ഡ്യൂക്ക്സ് പെൺകുട്ടിക്ക് നൽകിയതായി അധികൃതർ പറഞ്ഞു.

കുട്ടി ഇയാൾ പഠിപ്പിക്കുന്ന സ്കൂളിൽ നിന്ന് മാറാൻ തീരുമാനിച്ചതോടെ കുട്ടി പോകുന്ന പള്ളിയിലും പിന്തുടർന്നെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്ന് കുട്ടിയുടെ ഫോട്ടോകൾ കണ്ടെത്തി. ഡ്യൂക്ക്‌സിനെ സ്റ്റാക്കിങ് കുറ്റം ചുമത്തി ആൻഡേഴ്‌സൺ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിൽ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ബോണ്ടിൽ വിട്ടയച്ചു. 50,000 ഡോളർ ജാമ്യമായി നിശ്ചയിക്കുകയും പുറത്തിറങ്ങിയാൽ ഇരയുമായോ അവളുടെ കുടുംബവുമായോ ഒരു ബന്ധവും പാടില്ലെന്നും വ്യവസ്ഥ ചെയ്തു. അധ്യാപകന് ജാമ്യം നൽകിയതിൽ എതിർപ്പുമായി രം​ഗത്തെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖകാന്തി കൂട്ടാൻ നെയ്യ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Next Post

പയ്യന്നൂർ കോളേജിൽ റാ​ഗിം​ഗ് പരാതി: സീനിയേഴ്സ് സംഘം ചേർന്ന് മർദിച്ചെന്ന് വിദ്യാർത്ഥി; 10 പേർക്കെതിരെ കേസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തെര‌‌ഞ്ഞെടുപ്പ് സുരക്ഷാവലയത്തില്‍ കേരളം, 66,303 പോലീസ് ഉദ്യോഗസ്ഥര്‍; കേന്ദ്രസേനയും പട്രോളിംഗും

പയ്യന്നൂർ കോളേജിൽ റാ​ഗിം​ഗ് പരാതി: സീനിയേഴ്സ് സംഘം ചേർന്ന് മർദിച്ചെന്ന് വിദ്യാർത്ഥി; 10 പേർക്കെതിരെ കേസ്

കുടുംബത്തിൽ വിഷമങ്ങളുണ്ടാകുമ്പോൾ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോൾ നൽകാമെന്ന് ബോംബെ ഹൈക്കോടതി

കുടുംബത്തിൽ വിഷമങ്ങളുണ്ടാകുമ്പോൾ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോൾ നൽകാമെന്ന് ബോംബെ ഹൈക്കോടതി

ആന്ധ്രയിൽ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പ്രതിഷേധം, കേസ്

ആന്ധ്രയിൽ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പ്രതിഷേധം, കേസ്

സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

ജീപ്പിടിച്ച് വീഴ്ത്തി, ജാക്കി കൊണ്ട് തലക്കടിച്ചു, രക്ഷപ്പെട്ടത് ഭാഗ്യം; ദുരന്തം വിവരിച്ച് കെഎസ്ഇബി ജീവനക്കാരൻ

സസ്പെൻഷനിലായ എംപിമാർ കേരളത്തിന് നാണക്കേട്: കെ.സുരേന്ദ്രൻ

സുരേഷ് ഗോപിക്കെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍റെ വിമർശനം; കെ സുരേന്ദ്രന്‍റെ മറുപടി, 'ആ വാര്‍ത്ത കണ്ടില്ല'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In