• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

62ാം വയസിലെ ആദ്യ വിമാനയാത്ര കുഞ്ഞിനേപ്പോലെ ആസ്വദിക്കുന്ന ഗംഗവ്വ, വീഡിയോ വൈറല്‍

by Web Desk 06 - News Kerala 24
March 11, 2023 : 6:53 am
in India, News
Reading Time: 1 min read
0
A A
0
62ാം വയസിലെ ആദ്യ വിമാനയാത്ര കുഞ്ഞിനേപ്പോലെ ആസ്വദിക്കുന്ന ഗംഗവ്വ, വീഡിയോ വൈറല്‍

ഹൈദരബാദ്:  62ാം വയസില്‍ ആദ്യമായി വിമാനത്തില്‍ കയറുന്ന സന്തോഷത്തില്‍ തെലങ്കാനയിലെ പ്രമുഖ വ്ലോഗര്‍ മില്‍കുറി ഗംഗവ്വ. ബോര്‍ഡിംഗ് പാസ് എടുത്ത് വിമാനത്തിനുള്ളില്‍ കയറുന്നത് മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതും അടക്കം മുഴുവന്‍ യാത്രയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ടേക്ക് ഓഫ് സമയത്ത് പേടി തോന്നിയെന്ന് തനത് ശൈലിയില്‍ ഗംഗവ്വ പറയുന്നുണ്ട്. ഭയന്ന് സീറ്റ് ബെല്‍റ്റ് മാറ്റാന്‍  ശ്രമിച്ചെന്നും വീഡിയോയില്‍ ഗംഗവ്വ പറയുന്നു. വിമാന യാത്രയില്‍ ചെവി വേദനയുണ്ടാവുന്നതും എത്ര ഉയരത്തിലാണ് സഞ്ചരിക്കുന്നതും എന്നതടക്കം യാത്രയുടെ ഓരോ ചെറിയ വിവരവും അടക്കമുള്ള വീഡിയോ ഇതിനടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

https://www.instagram.com/reel/CpX0k96Ba7q/?utm_source=ig_web_copy_link

ഭാഷയെന്ന വെല്ലുവിളിയെ അതിജീവിച്ച് വ്ലോഗിംഗ് രംഗത്ത് സജീവമായിട്ടുള്ള ഗംഗവ്വയുടെ വീഡിയോകള്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും. കാര്‍ഷിക രംഗത്ത് നിന്ന് വ്ലോഗിംഗ് രംഗത്തേക്ക് വന്ന ഈ അറുപത്തിരണ്ടുകാരിയെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പിന്തുടരുന്നത്. മൈ വില്ലേജ് ഷോ എന്ന വീഡിയോ സീരീസില്‍ പ്രധാനമായും ചിത്രീകരിക്കുന്നത് തെലങ്കാനയുടെ പ്രാദേശിക ജീവിതവും സംസ്കാരവുമാണ്. ജീവിതത്തില്‍ വിജയം നേടാന്‍ പ്രായമൊരു തടസമല്ലെന്ന് വ്യക്തമാക്കുന്ന ആളാണ് ഗംഗവ്വയെന്നാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പമ്പിലെ ശുചിമുറിയിലെ ചവറ്റ്കൂനയില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടി, അമ്മ അറസ്റ്റില്‍

Next Post

മലപ്പുറത്ത് 14 കാരനെ ബലമായി കടത്തിക്കൊാണ്ടു പോയി പീഡിപ്പിച്ച 53കാരന് 16 വർഷം തടവും പിഴയും ശിക്ഷ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മലപ്പുറത്ത് 14 കാരനെ ബലമായി കടത്തിക്കൊാണ്ടു പോയി പീഡിപ്പിച്ച 53കാരന് 16 വർഷം തടവും പിഴയും ശിക്ഷ

മലപ്പുറത്ത് 14 കാരനെ ബലമായി കടത്തിക്കൊാണ്ടു പോയി പീഡിപ്പിച്ച 53കാരന് 16 വർഷം തടവും പിഴയും ശിക്ഷ

യുഎഇയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

യുഎഇയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ജൗഹറ രാജകുമാരിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് സൗദി കിരീടാവകാശി

ജൗഹറ രാജകുമാരിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് സൗദി കിരീടാവകാശി

ആദായ നികുതി ഉദ്യോഗസ്ഥ ചമഞ്ഞ് കടയിലെത്തി സാധനങ്ങള്‍ വാങ്ങി, പണം ഓണ്‍ലൈനില്‍ അയച്ചെന്ന് കാണിച്ച് യുവതി മുങ്ങി

ആദായ നികുതി ഉദ്യോഗസ്ഥ ചമഞ്ഞ് കടയിലെത്തി സാധനങ്ങള്‍ വാങ്ങി, പണം ഓണ്‍ലൈനില്‍ അയച്ചെന്ന് കാണിച്ച് യുവതി മുങ്ങി

കാട്ടുപന്നികളെ വെടിവയ്ക്കല്‍ ; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

പാലക്കാട് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഒരു മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021