• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

66-ാം വയസിൽ കന്നിവോട്ട് ചെയ്ത് ഹംസ

by Web Desk 05 - News Kerala 24
April 26, 2024 : 4:39 pm
0
A A
0
66-ാം വയസിൽ കന്നിവോട്ട് ചെയ്ത് ഹംസ

പാലക്കാട്: അറുപത്തി ആറാം വയസിൽ കന്നിവോട്ട് ചെയ്ത് വല്ലപ്പുഴ സ്വദേശി ഹംസ. പാലക്കാട് ചെറുകോട് എൽ പി സ്കൂളിലെ 148 നമ്പർ ബൂത്തിലെത്തിയാണ് ഹംസ വോട്ട് രേഖപ്പെടുത്തിയത്. കന്നിവോട്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ ചെയ്യാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് ഹംസ. ആദ്യമായാണ് തിരഞ്ഞെടുപ്പ് സമയം ഹംസ നാട്ടിലുണ്ടാകുന്നത്. 19-ാം വയസിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഹംസ രണ്ട് വർഷം മുൻപാണ് വിദേശത്തുനിന്നെത്തി നാട്ടിൽ സ്ഥിരതാമസം ആരംഭിച്ചത്. തിരഞ്ഞെടുപ്പില്‍ ഹംസയ്ക്ക് ലീവെടുത്ത് നാട്ടിലേക്ക് വരുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. വോട്ടർ ലിസ്റ്റിൽ ഹംസയുടെ പേരുമുണ്ടായിരുന്നില്ല. ഈയിടെയാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഏഴ് പേർ കുഴഞ്ഞുവീണു മരിച്ചു

Next Post

‘ഫലം വോട്ട് എണ്ണുമ്പോഴേ പറയാൻ പറ്റു’ ; പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘ഫലം വോട്ട് എണ്ണുമ്പോഴേ പറയാൻ പറ്റു’ ; പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

'ഫലം വോട്ട് എണ്ണുമ്പോഴേ പറയാൻ പറ്റു' ; പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

2025 വര്‍ഷത്തെ പരീക്ഷാ കലണ്ടറുമായി യുപിഎസ് സി ; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 25

2025 വര്‍ഷത്തെ പരീക്ഷാ കലണ്ടറുമായി യുപിഎസ് സി ; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 25

ഓരോ വോട്ടും വിലപ്പെട്ടതാണ് ; കാൽ കൊണ്ട് വോട്ട് ചെയ്ത് സമദ് കോട്ടപ്പുറം

ഓരോ വോട്ടും വിലപ്പെട്ടതാണ് ; കാൽ കൊണ്ട് വോട്ട് ചെയ്ത് സമദ് കോട്ടപ്പുറം

പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ടനിര ; പോളിങ് 65 ശതമാനം കടന്നു

പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ടനിര ; പോളിങ് 65 ശതമാനം കടന്നു

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ് :  70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചു

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ് : 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In