• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ കൂട്ടക്കൊല; വ്യോമാക്രമണത്തിൽ 71 പേരെ കൊന്നു

by Web Desk 04 - News Kerala 24
July 13, 2024 : 8:13 pm
0
A A
0
അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ കൂട്ടക്കൊല; വ്യോമാക്രമണത്തിൽ 71 പേരെ കൊന്നു

ഗസ്സ സിറ്റി: ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. 289 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരെയും ഇസ്രായേൽ സേന ലക്ഷ്യമിട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ഹമാസിന്‍റെ മുതിർന്ന സൈനിക കമാൻഡർ മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഈ അവകാശവാദം തെറ്റാണെന്നും സാധാരണക്കാർക്കുനേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും ഹമാസ് പ്രതികരിച്ചു.

ചിതറിത്തെറിച്ച കുട്ടികളുടെ മൃതദേഹങ്ങൾ താൻ കണ്ടുവെന്ന് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ പ്രതികരിച്ചു. ഞങ്ങൾ കൂടാരത്തിൽ ഇരിക്കുകയായിരുന്നു, പെട്ടെന്ന് ഒരു റോക്കറ്റ് വന്ന പതിക്കുകയായിരുന്നു -അവർ പറഞ്ഞു.

ഇസ്രായേലിനെ പിന്തുണയ്ക്കുന്നവർ അവരുടെ മനസ്സാക്ഷിയും ധാർമ്മികതയും ഉണർത്തണമെന്നും വംശഹത്യ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും കൂട്ടക്കൊല അപലപിച്ച് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ലൈം​ഗികമായി ചൂഷണം ചെയ്യപ്പെട്ടു’; സി.ഐ.എസ്.എഫ് ജവാൻറെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പൈസ് ജെറ്റ് ജീവനക്കാരി

Next Post

ഹൈദരാബാദിൽ ബസ് ട്രക്കിൽ ഇടിച്ച് മൂന്ന് മരണം; 14 പേർക്ക് പരിക്കേറ്റു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹൈദരാബാദിൽ ബസ് ട്രക്കിൽ ഇടിച്ച് മൂന്ന് മരണം; 14 പേർക്ക് പരിക്കേറ്റു

ഹൈദരാബാദിൽ ബസ് ട്രക്കിൽ ഇടിച്ച് മൂന്ന് മരണം; 14 പേർക്ക് പരിക്കേറ്റു

പാകിസ്താൻ ഐ.എം.എഫുമായി 700 കോടി ഡോളർ വായ്പാ കരാർ ഒപ്പിട്ടു

പാകിസ്താൻ ഐ.എം.എഫുമായി 700 കോടി ഡോളർ വായ്പാ കരാർ ഒപ്പിട്ടു

ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍; പ്രായപൂർത്തിയാകാത്ത കുട്ടിയോട് ചെയ്തത് ‘അതീവ ഗൗരവ ലൈംഗീക അതിക്രമം’

പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍; പ്രായപൂർത്തിയാകാത്ത കുട്ടിയോട് ചെയ്തത് 'അതീവ ഗൗരവ ലൈംഗീക അതിക്രമം'

‘രാഹുലാണ് ശരി’; സ്മൃതി ഇറാനിക്കെതിരെ മോശം കമന്റുകൾ പാടില്ലെന്ന് അമേത്തി എം.പി കിഷോരി ലാൽ ശർമ്മ

'രാഹുലാണ് ശരി'; സ്മൃതി ഇറാനിക്കെതിരെ മോശം കമന്റുകൾ പാടില്ലെന്ന് അമേത്തി എം.പി കിഷോരി ലാൽ ശർമ്മ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In