• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധിക്കൊപ്പം നടന്ന് കമ്പ്യൂട്ടർ ബാബ, പങ്കെടുത്ത അധ്യാപകന് സസ്പെൻഷൻ

by Web Desk 06 - News Kerala 24
December 4, 2022 : 12:38 pm
in India, News
Reading Time: 1 min read
0
A A
0
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധിക്കൊപ്പം നടന്ന് കമ്പ്യൂട്ടർ ബാബ, പങ്കെടുത്ത അധ്യാപകന് സസ്പെൻഷൻ

ഭോപ്പാൽ: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് വിവാദ നായകൻ കമ്പ്യൂട്ടർ ബാബ. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നടന്ന റാലിക്കിടെയാണ് കമ്പ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാ​ഗി പങ്കെടുത്തത്. മുൻമുഖ്യമന്ത്രി കമൽനാഥും യാത്രയിൽ പങ്കെടുത്തു. 2018ൽ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു ഇയാൾ. യാത്രയുടെ 87ാം ദിനത്തിലായിരുന്നു കമ്പ്യൂട്ടർ ബാബയും യാത്രയിൽ പങ്കാളിയായത്.

അതേസമയം, യാത്രയിൽ പങ്കെടുത്ത് രാഹുൽ ​ഗാന്ധിക്കൊപ്പം നടന്ന അധ്യാപകനെ സർക്കാർ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശ് ഭർവാനി ജില്ലയിലെ അധ്യാപകനാണ് സസ്പെൻഷനിലായത്. പ്രമൈറി സ്കൂൾ അധ്യാപകനായ രാജേഷ് കന്നൗജിനെയാണ് യാത്രയിൽ പങ്കെടുത്തതിന്റെ സർവീസ് ചട്ടം ലംഘിച്ചു എന്നാരോപിച്ച് അധികൃതർ സസ്പൻഡ് ചെയ്തത്. നവംബർ 24ന് ‌യാത്ര ധർ ജില്ലയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അധ്യാപകൻ രാഹുലിനും പ്രിയങ്കക്കും ഒപ്പം നടന്നത്. ചിത്രങ്ങൾ വൈറലായതോടെയാണ് അധികൃതർ സംഭവം അറിഞ്ഞത്.  ആദിവാസി നേതാവിനൊപ്പം പ്രദേശത്തെ പ്രശ്നങ്ങൾ രാഹുലിന് മുന്നിൽ അവതരിപ്പിക്കാനാണ് പോയതെന്നും അദ്ദേഹത്തിന് അമ്പും വില്ലും സമ്മാനമായി നൽകിയെന്നും അധ്യാപകൻ പറഞ്ഞു.

ഭാരത് ജോഡോ യാത്രയെ ഭയക്കുന്നതുകൊണ്ടാണ് ബിജെപി സർക്കാർ അധ്യാപകനെതിരെ നടപടി എടുത്തതെന്നും ബിജെപി പരിപാടിയിൽ സർക്കാർ ഉദ്യോ​ഗസ്ഥർ പങ്കെ‌ടുക്കുന്നുണ്ടെന്നും കോൺ​ഗ്രസ് ആരോപിച്ചു. അതേസമയം, പ്രശസ്ത സം​ഗീതജ്ഞൻ ടി.എം. കൃഷ്ണയും യാത്രയുടെ ഭാ​ഗമായേക്കും. കഴിഞ്ഞ ദിവസം ബോളിവുഡ് നടി സ്വര ഭാസ്കറും ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായിരുന്നു. ജോഡോ യാത്ര നടക്കുന്നതിനാൽ രാഹുൽ ​ഗാന്ധിയുൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ ഏഴിന് തുടങ്ങുന്ന ശീതകാല പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. യാത്ര അടുത്ത ദിവസം രാജസ്ഥാനിലെത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകത്തിലെ ഏറ്റവും ചെലവേറിയ ന​ഗരങ്ങൾ ഇതാണ്, പുതിയ സർവേ ഫലം വെളിപ്പെടുത്തുന്നത്

Next Post

മലപ്പുറത്ത് വിദ്യാർത്ഥി കിണറിൽ വീണ് മരിച്ച നിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറത്ത് വിദ്യാർത്ഥി കിണറിൽ വീണ് മരിച്ച നിലയിൽ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: പ്രതിക്ക് അവസരമായത് അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷൻ കാട്ടിയ അലംഭാവം

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്,12 കോടി 68 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്,നാളെ പരിശോധന

മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച

'മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോൺഗ്രസ് കടമ, പൊതുവിഷയങ്ങളിൽ ഇടപെടൽ വേണം': ഖർഗേ

‘കെ. മുരളീധരന്‍റെ ഉപദേശം മാധ്യമങ്ങളിലൂടെയല്ല വേണ്ടത്’, തരൂരിനെതിരെ പരാതി നൽകുമെന്ന് ആവർത്തിച്ച് നാട്ടകം സുരേഷ്

'കെ. മുരളീധരന്‍റെ ഉപദേശം മാധ്യമങ്ങളിലൂടെയല്ല വേണ്ടത്', തരൂരിനെതിരെ പരാതി നൽകുമെന്ന് ആവർത്തിച്ച് നാട്ടകം സുരേഷ്

‘അത് ഞങ്ങളുടെ സർക്കാരായിരുന്നു, പക്ഷേ അവർ വിലകൊടുത്ത് വാങ്ങി’; ബിജെപിക്കെതിരെ രാഹുൽ

ആർഎസ്എസും ബിജെപിയും സീതാദേവിയെ അപമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021