• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം 76% ഉയർന്നു; പ്രധാന കാരണം ഇതാണ്

by Web Desk 06 - News Kerala 24
December 4, 2022 : 6:21 pm
in India, News
Reading Time: 1 min read
0
A A
0
ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ 76% ഉയർന്ന് 43,324 കോടി രൂപയായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2022-2023 സാമ്പത്തിക വർഷത്തിൽ 58,500 കോടിയാണ് റെയില്‍ യാത്രക്കാരുടെ വരുമാനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയ്ക്ക് യാത്രക്കാരില്‍ നിന്നും ലഭിച്ച വരുമാനം  39,104 കോടിയായിരുന്നു. ഇതില്‍ നിന്നും 50% വർധനവാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

റെയില്‍വേ നടപ്പിലാക്കിയ ഡൈനാമിക് ഫെയർ പ്രൈസിംഗ് സംവിധാനം വരുമാന വര്‍ദ്ധനവില്‍ ഗണ്യമായ സംഭാവന നൽകിയെന്നാണ് റെയില്‍വേ പറയുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഇത് ഗുണം ചെയ്തുവെന്ന് റെയില്‍വേ പറയുന്നു.

റെയിൽവേയുടെ ചരക്ക് ലോഡിംഗ് 2022 ഏപ്രിൽ-നവംബർ 978.72 മെട്രിക് ടൺ ആയി ഉയര്‍ന്നിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 8% കൂടുതലാണ് ഇത്. ഈ കാലയളവിൽ റെയില്‍വേ ചരക്ക് വരുമാനം 1.06 ട്രില്യൺ രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 16% കൂടുതലാണ് ഇത്.

ഈ കാലയളവിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 1,728 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 422% വർധിച്ച് 9,021 കോടി രൂപയായി വര്‍ദ്ധിച്ചു.

റിസർവ്ഡ് പാസഞ്ചർ വിഭാഗത്തില്‍ 2022 ഏപ്രിൽ-നവംബർ കാലയളവിൽ ഏകദേശം 536.5 ദശലക്ഷം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് റെയില്‍വേ പറയുന്നത്. ഇതില്‍ മാത്രം 10% വാർഷിക വർദ്ധനവ് ഉണ്ടായതായി റെയില്‍വേ പറയുന്നു.

റെയിൽവേയുടെ യാത്രക്കാരുടെ വരുമാനത്തിന്‍റെ ഭൂരിഭാഗവും ദീർഘദൂര ട്രെയിനുകളിൽ നിന്നാണ് ലഭിക്കുന്നത്. പാസഞ്ചർ സർവീസുകള്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. എസി-3 ടയർ സെഗ്‌മെന്റ് ഒഴികെ, 2015-2020 കാലയളവിൽ പാസഞ്ചർ സർവീസുകളുടെ മറ്റെല്ലാ വിഭാഗങ്ങളും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകത്തിലെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് അയച്ചിട്ട് 30 വർഷം, ആദ്യ സന്ദേശം ഇതായിരുന്നു

Next Post

‘കോൺഗ്രസിന്റെ അഭിപ്രായം അതേപടി പിന്തുടരേണ്ടതില്ല’: നിലപാടെടുത്ത് ലീഗ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘കോൺഗ്രസിന്റെ അഭിപ്രായം അതേപടി പിന്തുടരേണ്ടതില്ല’: നിലപാടെടുത്ത് ലീഗ്

‘കോൺഗ്രസിന്റെ അഭിപ്രായം അതേപടി പിന്തുടരേണ്ടതില്ല’: നിലപാടെടുത്ത് ലീഗ്

ഹിജാബ് വിരുദ്ധ സമരം ആഞ്ഞടിച്ചു: മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു; മുട്ടുമടക്കി ഇറാൻ

ഹിജാബ് വിരുദ്ധ സമരം ആഞ്ഞടിച്ചു: മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു; മുട്ടുമടക്കി ഇറാൻ

പ്രമേഹരോഗികള്‍ക്ക് കുറ്റബോധമില്ലാതെ കഴിക്കാം ഈ ഏഴ് ഭക്ഷണവിഭവങ്ങള്‍

പ്രമേഹരോഗികള്‍ക്ക് കുറ്റബോധമില്ലാതെ കഴിക്കാം ഈ ഏഴ് ഭക്ഷണവിഭവങ്ങള്‍

ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ പിന്തുടരാം ഈ ഭക്ഷണശീലങ്ങള്‍

ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ പിന്തുടരാം ഈ ഭക്ഷണശീലങ്ങള്‍

തന്റെ അടുത്തേക്ക് വരരുത്! കജോളിന്റെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ച് രേവതി- വിഡിയോ വൈറൽ

തന്റെ അടുത്തേക്ക് വരരുത്! കജോളിന്റെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ച് രേവതി- വിഡിയോ വൈറൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021